ഗണിത കളികളില്‍ ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണല്ലോ മാന്ത്രിക ചതുരം.എണ്ണല്‍ സംഖ്യകള്‍ ഉപയോഗിച്ചാണല്ലോ നമ്മള്‍ ഈ കളി കളിക്കാറുള്ളത്. എന്നാല്‍ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബ് ആധാര്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ടുള്ള വിചിത്രവും രസകരവുമായ ഒരു മാന്ത്രിക ചതുരമാണ് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.ഈ മാന്ത്രിക ചതുരത്തിന്റെ പ്രത്യേകത ആധാര്‍ നമ്പറിനെ മൂന്നക്കങ്ങള്‍ വീതമുള്ള നാല് സെറ്റുകളായി തിരിക്കുകയും അതിനെ ഓരോ വരിയിലും ക്രമം മാറ്റിക്കൊണ്ട് എഴുതി പതിനാറ് കളത്തിലും ക്രമീകരിക്കുന്നു. തുടര്‍ന്ന് വരിയായും നിരയായും വികര്‍ണ്ണമായും ഈ സംഖ്യകളുടെ തുക കാണുന്നു. മൂന്ന് രീതിയിലും നമുക്ക് ഒരേ ഉത്തരം തന്നെ കിട്ടുന്നതാണ് ഈ കളിയുടെ ആകര്‍ഷണത്വം.
രസകരമായ ഈ കളി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്കുവെച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ മാത്സ് ക്ലിബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി
സാറിനും ഷേണി സ്കൂള്‍ ബ്ലോഗി ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD aadhaar-number-magic_0.0-1_all.deb
പ്രവര്‍ത്തിപ്പിക്കുന്ന രീതി
മുകളിലെ ലിങ്കില്‍നിന്ന deb file ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക
Application....>Education--->Aadhar_Number_MagicSquare എന്ന ക്രമത്തില്‍ തുറന്ന് നിങ്ങളുടെ ആധാര്‍ നല്‍ക്കുക.