2019-20 വർഷം അടയ്‌ക്കേണ്ട ആദായനികുതിയുടെ ആദ്യ വിഹിതം അടയ്‌ക്കേണ്ടത്
മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്നും ആണല്ലോ. പുതിയ നിരക്ക് പ്രകാരം, ഇത്
വരെ നികുതി നൽകിയ പലർക്കും ഈ വർഷം നികുതി നൽകേണ്ടി വരില്ല. അതിനാൽ ഇപ്പോൾ
തന്നെ നികുതി കണക്കാക്കി ആവശ്യമെങ്കിൽ മാത്രം കുറയ്ക്കുക.
നികുതി നിരക്കിൽ മാറ്റം ഇല്ല എങ്കിലും, കഴിഞ്ഞ വർഷം 3,50,000 വരെ Taxable Income ഉള്ളവർക്ക് ലഭിച്ചിരുന്ന Section 87A പ്രകാരമുള്ള 2,500 രൂപ റിബേറ്റ് ഈ വർഷം 12,500 രൂപയായി ഉയർത്തിയിരിക്കുന്നു. 5,00,000 വരെ Taxable Income ഉള്ളവർക്ക് ഇത് ലഭിക്കും. ഫലത്തിൽ 5,00,000 വരെ Taxable Income ഉള്ളവർക്ക് നികുതി നൽകേണ്ടി വരില്ല. ഇത് കൂടാതെ Standard Deduction 40,000 രൂപ 50,000 ആയി ഉയർത്തിയിരിക്കുന്നു.
നികുതി നൽകേണ്ടവർക്ക് 12,500 രൂപയോ അതിൽ കൂടുതലോ ആയിരിക്കും നികുതി. അതുകൊണ്ട് നികുതി അടയ്ക്കാനുള്ളവർ ആദ്യ മാസം തന്നെ നികുതി കുറച്ചു തുടങ്ങുക.
നികുതി കണക്കാക്കി Anticipatory Statement തയ്യാറാക്കാൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തട്ടെ.
Sudheer kumar T.K Headmaster, K C A L P School, Eramangalam