ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഫസ്റ്റ് ടേം സ്റ്റഡി നോട്ട്(MM )അധ്യായം തിരിച്ച് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ
ബിജു എം , GHSS PARAPPA, KASARAGOD, ശ്രീ കോളിൻ ജോസ് DR.AMMR GOVT HSS
KATTELA , TVPM.
ബിജു സാറിനും കോളിന്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL SCIENCE I - FIRST TERM STUDY NOTES -MM
SSLC SOCIAL SCIENCE II - FIRST TERM STUDY NOTES -MM
Showing posts with label BIJU. Show all posts
Showing posts with label BIJU. Show all posts
Thursday, July 28, 2022
Sunday, November 17, 2019
SSLC SEOND TERM REVISION TIPS 2019-2020 - SOCIAL SCIENCE I & II BY BIJU M AND COLIN JOSE
രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 2016 രണ്ടാ പാദവാര്‍ഷിക പരീക്ഷ മുതല്‍ 2019 വാര്‍ഷിക പരീക്ഷ വരെ രണ്ടാം പാദ വാര്‍ഷിക പാഠഭാഗത്ത് നിന്നും ചോദിച്ചിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അധ്യായം തിരിച്ച് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു എം , GHSS PARAPPA, KASARAGOD, ശ്രീ കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPM.
ബിജു സാറിനും കോളിന്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
SSLC SECOND TERM REVISION TIPS 2019 SOCIAL SOCIAL SCIENCE I
SSLC SECOND TERM REVISION TIPS 2019 SOCIAL SOCIAL SCIENCE II
FOR MORE RESOURCES FROM BIJU AND COLIN SIR - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE

Tuesday, August 20, 2019
SSLC SOCIAL SCIENCE II - FIRST TERM EXAM - REVISION TIPS 2019 (MAL MEDIUM)
2016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ് II ൽ
നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു എം , GHSS PARAPPA, KASARAGOD, ശ്രീ കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPM.
ബിജു സാറിനും കോളിന്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
CLICK HERE TO DOWNLOAD SSLC FIRST TERM SOCIAL SCIENCE II - REVISION TIPS 2019
RECENT POSTS BY BIJU AND COLLIN SIR
SSLC FIRST TERM SOCIAL SCIENCE I - REVISION TIPS 2019

Saturday, August 17, 2019
SSLC FIRST TERM SOCIAL REVISION TIPS 2019 - STUDY NOTES AND QUESTION ANSWERS
2016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ് 1 ൽ
നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും . അധ്യാപകർക്കും
വിദ്യാർഥികൾക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. സ്നേഹത്തോടെ ,
ബിജു എം ,GHSS PARAPPA, KASARAGOD
കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPM
CLICK HERE TO DOWNLOAD SSLC FIRST TERM REVISION TIPS 2019
ബിജു എം ,GHSS PARAPPA, KASARAGOD
കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPM
CLICK HERE TO DOWNLOAD SSLC FIRST TERM REVISION TIPS 2019
Sunday, December 3, 2017
SSLC SECOND TERM EXAM - SOCIAL SCIENCE REVISION TIPS 2017
രണ്ടാം പാദവാര്‍ഷിക പരീക്ഷയിലേക്കുള്ള പ്രധാന
ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ എസ്.എസ് എല്‍.സി. റിവിഷന്‍ ടിപ്സ് 2017 തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ്
പരപ്പ സ്കൂളിലെ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ കട്ടേല എ.എം.എം
ആര്‍.എച്ച് എസ് സ്കൂളിലെ കോളിന്‍ ജോസ് സാറും. കുട്ടികള്‍ വളരെ ഉപകാരപ്രദമായ
പഠനവിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ബിജു സാറിനും ജോസ് സാറിനും
ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC SECOND TERM EXAM REVISION TIPS 2017
CLICK HERE TO DOWNLOAD SSLC SECOND TERM EXAM REVISION TIPS 2017
Sunday, August 13, 2017
SSLC FIRST TERM SOCIAL REVISION TIPS 2017 - STUDY NOTES AND QUESTION ANSWERS
പാദവാര്‍ഷികപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ പഠനകുറിപ്പികളാണീവ. 2016 ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കും, മോഡല്‍ പരീക്ഷയിലും , പബ്ലിക് പരീക്ഷയിലും ഓരോ പാഠത്തില്‍ നിന്നും ചോദിച്ച ചോദ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പാദവാര്‍ഷികപരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്ക് ഏറെ ഉപകരിക്കുമെന്ന പ്രതീക്ഷയോടെ , ബിജു. എം
കോളിന്‍ ജോസ്
**ഓണ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ ഈ മറ്റീരിയല്‍ തയ്യാറാക്കിയ ബിജു സാറിനും കോളിന്‍ ജോസ് സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK TO DOWNLOAD SSLC FIRST TERM EXAM 2017- REVISION TIPS AND QUESTION ANSWERS

Wednesday, March 22, 2017
SSLC EXAM 2017 - SOCIAL SCIENCE - LAST MINUTE REVISION TIPS
എല്ലാ കുട്ടികളും സാമൂഹ്യശാസ്ത്രപാഠഭാഗങ്ങളൊക്കെ പഠിച്ചു കഴിഞ്ഞിരിക്കുമല്ലോ ?
ഇനി ശ്രദ്ധയോടെ ഒരു റിവിഷന്‍ മാത്രം.
അതിനു സഹായിക്കുന്ന തരത്തില്‍ ചില പാഠഭാഗങ്ങളെ മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് തയ്യാറാക്കിയ പഠനസഹായിയാണിവ.
ശരാശരിക്കാര്‍ക്കു വേണ്ടി പ്രയോജനപ്പെടുന്ന തരത്തിലാണ് തയ്യാറാക്കിയത്. നിങ്ങളുടെ റിവിഷന്‍ സമയങ്ങളില്‍ ചെറിയ സഹായമാകുമെന്ന പ്രതീക്ഷയോടെ
ബിജു , കോളിന്‍ ജോസ്
CLICK HERE TO DOWNLOAD SOCIAL SCIENCE LAST TIME TIPS BY BIJU AND COLIN JOSE
***കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പോസ്റ്റാണിത്. ഇതിനെ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ബിജു സാറിനും കോളിന്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Saturday, January 28, 2017
STANDARD 10 - SOCIAL SCIENCE -SAMPLE QUESTION PAPER PART 3 BY BIJU AND COLIN JOSE
ഒന്നാം പാദ വാര്‍ഷഷിക പരീക്ഷയ്ക്കും രണ്ടാ പാദവാര്‍ഷിക പരീക്ഷയ്ക്കും പ്രധാന ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ് പരപ്പ സ്കൂളിലെ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ കട്ടേല എ.എം.എം ആര്‍.എച്ച് എസ് സ്കൂളിലെ കോളിന്‍ ജോസ് സാറും തയ്യാറാക്കിയ പഠന സഹായികള്‍ ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ..അതിന്റെ തുടര്‍ച്ചയായി ബാക്കിവന്ന പാഠങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ട് സമാന രീതിയിലുള്ള ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ അവര്‍ പങ്ക്‌വെയ്കുകയാണ്. കുട്ടികള്‍ വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ഈ അധ്യാപകര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
10 - STANDARD SOCIAL SCIENCE - EXAM SPECIAL QUESTION PAPER PART 3 BY BIJU M AND COLIN JOSE
10 - STANDARD SOCIAL SCIENCE - EXAM SPECIAL QUESTION PAPER PART 3 BY BIJU M AND COLIN JOSE
Friday, January 20, 2017
STANDARD 10- SOCIAL - SAMPLE QUESTION PAPER BY BIJU AND COLIN JOSE PART 2
എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം പരീക്ഷ ഈ വര്‍ഷം മുതല്‍
മാറുകയാണ് . ആ മാറ്റത്തിനനുസരിച്ചുള്ള മാത്യകാചോദ്യപേപ്പര്‍ രണ്ടെണ്ണം
ഇതിനകം വിദ്യാഭ്യാസവകുപ്പ് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇതേ രീതിയിലുള്ള ഒരു
മോഡല്‍ ചോദ്യപേപ്പര്‍ കൂടി ഇവിടെ പരിചയപ്പെടുത്തുകയാണ് GHSS Parappa യിലെ ബിജു സാറും, AMMRHSS Kattela, TVPM ലെ ശ്രീ കോളിന്‍ ജോസ് സാറും. കുട്ടികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകാവുന്ന മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ബുജു സാറിനും കോളിന്‍ ജോസ് സാറിനുമോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം മാതൃകാ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സാമൂഹ്യശാസ്ത്രം മാതൃകാ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Saturday, December 3, 2016
STANDARD 10 - SOCIAL - SECOND TERM EXAM SPECIAL - STUDY NOTE
ക്രിസ്മസ് പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പത്താം തരം സാമൂഹ്യശാസ്ത്രത്തിന്റെ പഠനകുറിപ്പുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ പരപ്പ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ Dr. AMMRHSS KATTELA യിലെ അധ്യാപകന്‍ ശ്രീ കോളിന്‍ ജോസ് സാറും.ഈ രണ്ട് അധ്യാപകരും ഒന്നാം പാദ വാര്‍ഷിക പരീക്ഷാ സമയത്തും ഇതുപോലെ പഠനകുറിപ്പുകള്‍ തയ്യാറാക്കി കുട്ടികളെ സഹായിച്ചിരുന്നു.അധ്യാപകരെ സഹായിക്കുവാന്‍ പാദവാര്‍ഷിക പരീക്ഷയുടെ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറുകളുടെ ഉത്തര സൂചികകളും തയ്യാറാക്കിയത് ഇവര്‍ തന്നെയാണ് .ഈ രണ്ട് അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - CHRISTMAS EXAM SPECIAL - STUDY NOTE(MALAYALAM MEDIUM)
STANDARD 10 - CHRISTMAS EXAM SPECIAL - STUDY NOTE(MALAYALAM MEDIUM)
Subscribe to:
Posts (Atom)