Libre Office Calc ല്‍ തയ്യാറാക്കിയ ഫയലുകളെ ദത്തസുരക്ഷയെ കരുതി നാം Password Protection നല്‍കി സൂക്ഷിക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഈ Password മറന്ന് പോവുകയും തല്‍ഫലമായി അവ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്‌ഥയില്‍ ആവുകയും ചെയ്യാറുണ്ട്.
അത്തരത്തില്‍ password മറന്നുപോയ ഒരു Calc (.ods)ഫയലിനെ password വിമുക്തമാക്കുവാനുള്ള ഒരു ആപ്ലിക്കേഷനാണ് Calc Password Remover .
ഏവര്‍ക്കും ഉപകാരപ്രദമായ ഈ അപ്ലികേഷന്‍ തയ്യാറാക്കിയിരിക്കന്നത് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന്TSNMHS ലെ Little Kites യൂനിറ്റ്. ഈ അപ്ലികേഷന്‍ തയ്യാറാക്കിയ Little Kites യൂനിറ്റിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് dbl clk ചെയ്ത് Gdebi Package Installer ഉപയോഗിച്ച് install ചെയ്യുക.
How to Run :
Application – Universal Access – CALC_PASSWORD_REMOVER എന്ന ക്രമത്തില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാം
ചിത്രത്തില്‍ കാണുന്ന താക്കോലില്‍ ക്ലിക്കു ചെയ്യുക.

How to Install :

STEP 2:
STEP 3:
STEP 4:
ഇപ്പോള്‍ സെലക്റ്റ് ചെയ്ത ഫയലിന്റെ Archive Manager ജാലകം തുറന്നുവരും.
STEP 5
ഈ ജാലകത്തിലെ content.xml എന്ന ഫയല്‍ സെലക്റ്റ് ചെയ്യുക
STEP 6
ഈ ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Delete അമര്‍ത്തുക.
STEP 7
Delete Window യില്‍ Selected files എന്നത് സെലക്റ്റ് ചെയ്ത് DELETE അമര്‍ത്തുക
STEP 8
Add Files ല്‍ ക്ലിക്ക് ചെയ്യുക
STEP 9
തുറന്നുവരുന്ന Add Files ജാലകത്തില്‍, content.xml എന്ന ഫയല്‍ ടിക് ചെയ്ത് Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക
STEP 10
തുടര്‍ന്ന് Arcive Manager ജാലകം Close ചെയ്യുക
STEP 11
തുടര്‍ന്ന്, Calc-Password_Remover ജാലകത്തിലെ Click to Open Unprotected എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, ആ സ്പ്രെഡ്ഷീറ്റ് ഫയല്‍ പാസ്സ് വേര്‍ഡ് നീക്കം ചെയ്യപ്പെട്ട് തുറന്നുവരും.ഈ ഫയല്‍ Edit ചെയ്യുവാനും Format ചെയ്യുവാനും സാധിക്കുന്ന രീതിയിലുള്ളതായിരിക്കും.