Showing posts with label DEEPAK C. Show all posts
Showing posts with label DEEPAK C. Show all posts

Wednesday, October 28, 2020

NTSE EXAM 2018- PHYSICS- QUESTION PAPER -ANALYSIS

NTS പരീക്ഷയുടെ തീവ്രപരിശീലനത്തിൻ്റെ ഭാഗമായി ചോദ്യപേപ്പർ വിശകലനം ആരംഭിക്കുന്നു....... ഈ വീഡിയോയിൽ 2018 ലെ ഫിസിക്സിലുള്ള ചോദ്യങ്ങളാണ് വിശകലനംചെയ്യുകയാണ് ശ്രീ ദിപക് സി, .GBHSS Malappuram
വെറുതെ ഉത്തരം പറയുന്നതിന് പകരം പാഠഭാഗങ്ങൾ വിശദീകരിക്കുക കൂടി ചെയ്യുന്നു...... പത്താം  ക്ലാസ്സുകാർ ഒരു നോട്ടുപുസ്തകവും പേനയുമെടുത്ത് എഴുതി കൊണ്ട് കാണുക....... വിജയാശംസകൾ ..

NTSE EXAM 2018- PHYSICS- QUESTION PAPER -ANALYSIS

NTSE EXAM 2020-2021 - അറിയേണ്ടതെല്ലാം....?TIPS BY SURESH AREECODE VIDEO WITH  PREVIOUS YEAR QUESTIONS(PDF)

Sunday, October 4, 2020

SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION - PART 4 - AC GENERATOR - VIDEO BY DEEPAK C

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള മൂന്നാമത്തെ അധ്യായമാണ് വൈദ്യുത കാന്തിക പ്രേരണം (electromagnetic induction).
AC Generatorന്റെ പ്രത്യേകതകൾ അനിമേഷന്റെ സഹായത്തോടെ ലളിതമായി പഠിക്കാം
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION - PART 4 - AC Generator
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION - PART 3 - AC & DC
 SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION - FARADAY'S LAW 

Wednesday, September 23, 2020

STANDARD IX CHEMISTRY - FIRST TERM EVALUATION 2019- QUESTION PAPER ANALYSIS

ഒന്‍പതാം ക്ലാസ്സിലെ കെമിസ്ട്രി 2019 ലെ ഒന്നാം പാദ വാർഷിക പരീക്ഷയുടെ (first terminal examination) ചോദ്യപേപ്പർ വിശകലനം (വീഡിയോ രൂപത്തിൽ) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ദീപക് സി, GBHSS malappuram
വിദ്യാർത്ഥികൾ മുഴുവനായും കണ്ടാൽ ചോദ്യങ്ങളെ കുറിച്ച് ഒരു ധാരണ കൈവരാനും എങ്ങനെ പഠിയ്ക്കണമെന്നും എങ്ങനെ പരീക്ഷ എഴുതണമെന്നും മനസ്സിലാവും
STANDARD IX PHYSICS - FIRST TERM EVALUATION 2019- QUESTION PAPER ANALYSIS

MORE RESOURCES BY DEEPAK C
STANDARD IX PHYSICS - FIRST TERM EVALUATION 2019- QUESTION PAPER ANALYSIS

Monday, September 21, 2020

STANDARD IX PHYSICS - FIRST TERM EVALUATION 2019- QUESTION PAPER ANALYSIS

ഒമ്പതാം  ക്ലാസ്സിലെ ഫിസിക്സ് 2019 ലെ ഒന്നാം പാദ വാർഷിക പരീക്ഷയുടെ (first terminal examination) ചോദ്യപേപ്പർ വിശകലനം വീഡിയോ രൂപത്തിൽ...... വിദ്യാർത്ഥികൾ മുഴുവനായും കണ്ടാൽ ചോദ്യങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടാവും.......

STANDARD IX PHYSICS - FIRST TERM EVALUATION 2019- QUESTION PAPER ANALYSIS

Friday, September 18, 2020

STANDARD 8 - PHYSICS FIRST TERMINAL EXAMINATIONS 2019 - QUESTION PAPER ANALYSIS IN VIDEO FORMAT

എട്ടാം ക്ലാസ്സിലെ ഫിസിക്സ് 2019 ലെ ഒന്നാം പാദ വാർഷിക പരീക്ഷയുടെ (first terminal examination) ചോദ്യപേപ്പർ വിശകലനം വീഡിയോ രൂപത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി .
വിദ്യാർത്ഥികൾ മുഴുവനായും കണ്ടാൽ ചോദ്യങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടാവും....
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD 8 - PHYSICS FIRST TERMINAL EXAMINATIONS 2019 - QUESTION PAPER ANALYSIS IN VIDEO FORMAT

Monday, September 7, 2020

STANDARD IX PHYSICS - EQUATIONS OF MOTION - VELOCITY TIME GRAPH - ICT ENABLED DIGITAL CLASS

ഒമ്പതാം ക്ലാസ്സിലെ ഫിസിക്സിലുള്ള രണ്ടാമത്തെ അധ്യായമാണ് ചലന സമവാക്യങ്ങൾ (equations of motion) പ്രവേഗ സമയ ഗ്രാഫിൽ നിന്ന് ചലന സമവാക്യങ്ങൾ രൂപീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആ ഭാഗം ലളിതമായി അവതരിപ്പിക്കുകയാണ് മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX PHYSICS - EQUATIONS OF MOTION - VELOCITY TIME GRAPH - ICT ENABLED DIGITAL CLASS

Thursday, August 27, 2020

SSLC PHYSICS - CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PART 5,6 -ELECTRIC MOTOR, LOUD SPEAKER

 പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള വൈദ്യുത കാന്തിക ഫലം എന്ന അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PART 6 - LOUD SPEAKER
SSLC PHYSICS - CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PART 5 -ELECTRIC MOTOR
SSLC PHYSICS - CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PART 4 - FLEMING'S LEFT HAND RULE
SSLC PHYSICS - CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PART 3 -SOLENOID
SSLC PHYSICS-CHAPTER 2 - MAGNETIC EFFECTS OF ELECTRIC CURRENT PART 2 - CIRCULAR COIL
SSLC PHYSICS-CHAPTER 2-MAGNETIC EFFECTS OF ELECTRIC CURRENT RIGHT HAND THUMB RULE PART 1
 
Saturday, July 25, 2020

SSLC PHYSICS-CHAPTER 1-EFFECTS OF ELECTRIC CURRENT-LIGHTING EFFECT-PART 9-DISCHARGE LAMP

പത്താം ക്ലാസിലെ ഫിസിക്സിൽ  ഉള്ള വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ  എന്ന അധ്യായത്തിലെ  ഡിസ്ചാർജ് ലാമ്പ് കളെക്കുറിച്ച്  ആനിമേഷന്റെ സഹായത്തോടെ ഒരു സമ്പൂർണ ഡിജിറ്റൽ ക്ലാസ്സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS-CHAPTER 1-EFFECTS OF ELECTRIC CURRENT-LIGHTING EFFECT-PART 9-DISCHARGE LAMP
SSLC PHYSICS - CHAPTER 1 - EFFECTS OF ELECTRIC CURRENT -INCANDESCENT BULB - LEARN WITH DPK - PART 8
 MORE RESOURCES BY DEEPAK SIR
SSLC PHYSICS -CHAPTER 1- EFFECTS OF ELECTRIC CURRENT-POWER- SOLVED PROBLEMS-LEARN WITH DPK-PART 7(AUGMENTED REALITY SUPPORTED CLASS)

SSLC PHYSICS -CHAPTER 1- EFFECTS OF ELECTRIC CURRENT-SAFETY FUSE-OVERLOADING - SHORT CIRCUIT- PART 10
SSLC PHYSICS -CHAPTER 1- EFFECTS OF ELECTRIC CURRENT-SAFETY FUSE-OVERLOADING - SHORT CIRCUIT- PART 6
SSLC PHYSICS -CHAPTER 1- EFFECTS OF ELECTRIC CURRENT-EFFECTIVE RESISTANCE & SOLVED PROBLEMS - PART 5
SSLC PHYSICS - EFFECTS OF ELECTRIC CURRENT - RESISTORS IN SERIES & PARALLEL - PART 4 
SSLC PHYSICS - EFFECTS OF ELECTRIC CURRENT - ARRANGEMENT OF ELECTRIC BULBS IN CIRCUITS - PART 3 SSLC PHYSICS-EFFECTS OF ELECTRIC CURRENT - JOULE'S LAW - SOLVED PROBLEMS - PART 2  
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 - JOULE'S LAW

Friday, July 17, 2020

SSLC PHYSICS -CHAPTER 1- EFFECTS OF ELECTRIC CURRENT-POWER- SOLVED PROBLEMS-LEARN WITH DPK-PART 7 - AUGMENTED REALITY CLASS

പഠനവിരസതയകറ്റാൻ Augmented Reality .
*ഫിസിക്സിലുള്ള ഗണിത പ്രശ്നങ്ങൾ (Problems) തീർത്തും വിരസമാണ്......... പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള ഒന്നാമത്തെ അധ്യായമായ വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ എന്നതിലെ വൈദ്യുത പവറിൻ്റെ ഗണിത പ്രശ്നങ്ങൾ Augmented reality യുടെ സഹായത്തോടെ ചൊവ്വാ ഗ്രഹത്തിൽ നിന്നും നേരിട്ട് ക്ലാസ്സെടുക്കുകയാണ് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS -CHAPTER 1- EFFECTS OF ELECTRIC CURRENT-POWER- SOLVED PROBLEMS-LEARN WITH DPK-PART 7

SSLC PHYSICS -CHAPTER 1- EFFECTS OF ELECTRIC CURRENT-SAFETY FUSE-OVERLOADING - SHORT CIRCUIT- PART 10
SSLC PHYSICS -CHAPTER 1- EFFECTS OF ELECTRIC CURRENT-SAFETY FUSE-OVERLOADING - SHORT CIRCUIT- PART 6
SSLC PHYSICS -CHAPTER 1- EFFECTS OF ELECTRIC CURRENT-EFFECTIVE RESISTANCE & SOLVED PROBLEMS - PART 5 

SSLC PHYSICS - EFFECTS OF ELECTRIC CURRENT - RESISTORS IN SERIES & PARALLEL - PART 4 
SSLC PHYSICS - EFFECTS OF ELECTRIC CURRENT - ARRANGEMENT OF ELECTRIC BULBS IN CIRCUITS - PART 3
SSLC PHYSICS-EFFECTS OF ELECTRIC CURRENT - JOULE'S LAW - SOLVED PROBLEMS - PART 2  

SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 - JOULE'S LAW

Tuesday, July 14, 2020

SSLC PHYSICS - EFFECTS OF ELECTRIC CURRENT - ONLINE CLASS - PART 6

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള ഒന്നാമത്തെ അധ്യായമാണ്  വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ Effects of Electric Current എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി .
SSLC PHYSICS -CHAPTER 1- EFFECTS OF ELECTRIC CURRENT-SAFETY FUSE-OVERLOADING - SHORT CIRCUIT- PART 6

SSLC PHYSICS -CHAPTER 1- EFFECTS OF ELECTRIC CURRENT-EFFECTIVE RESISTANCE & SOLVED PROBLEMS - PART 5
SSLC PHYSICS - EFFECTS OF ELECTRIC CURRENT - RESISTORS IN SERIES & PARALLEL - PART 4
SSLC PHYSICS - EFFECTS OF ELECTRIC CURRENT - ARRANGEMENT OF ELECTRIC BULBS IN CIRCUITS - PART 3

Tuesday, June 9, 2020

SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 2 - JOULE'S LAW: BY DEEPAK C

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള ഒന്നാമത്തെ അധ്യായമാണ്  വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ Effects of Electric Current .ഈ പാഠത്തിലെ ജൂൾ നിയമവുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങൾ വളരെ ലളിതമായി നിർദ്ധാരണം ചെയ്യുന്നതിന് സഹായകരമായ ഡിജിറ്റൽ  ക്ലാസ്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി  .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS-EFFECTS OF ELECTRIC CURRENT - JOULE'S LAW - SOLVED PROBLEMS - PART 2

SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 - JOULE'S LAW

Friday, May 29, 2020

SSLC CHEMISTRY - PERIODIC TABLE & ELECTRONIC CONFIGURATION -PART 6 - f BLOCK ELEMENTS

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമായ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും എന്ന പാഠത്തിലെ ആറാമത്തെ വീഡിയോയുമായി നിങ്ങളെ മുന്നിലെത്തുകയാണ് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി.
f block മൂലകങ്ങളെ കുറിച്ച വളരെ വിശദമായി പഠിക്കുവാന്‍ ഈ വീഡിയോ നിങ്ങളെ സഹായിക്കും.
സാറിന് ഞങ്ഹളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY - PERIODIC TABLE & ELECTRONIC CONFIGURATION -PART 6 - f BLOCK ELEMENTS
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   PERIODIC TABLE & ELECTRONIC CONFIGURATION -PART 5 - d BLOCK ELEMENTS

PERIODIC TABLE & ELECTRONIC CONFIGURATION - FILLING OF ELECTRONS IN THE SUB SHELL - PART 2
SSLC CHEMISTRY - MOLE CONCEPT - PART 6 -VARIOUS PROBLEMS IN MOLE CONCEPT
SSLC CHEMISTRY - GAS LAWS AND MOLE CONCEPT - PART 5
SSLC CHEMISTRY -  GAS LAWS AND MOLE CONCEPT - MOLECULAR MASS - PART 4
MOLE CONCEPT & ATOMIC MASS.PART 3
SELF LEARNING MOLE CONCEPT PART 2
MOLE CONCEPT GAM- GRAM- ATOMIC MASS- PART 1
MOLE CONCEPT INTRODUCTION 
REACTIVITY SERIES AND ELECTRO CHEMISTRY
SSLC CHEMISTRY - SSLC CHEMISTRY - REACTIVITY SERIES PART 5 -ELECTROPLATING SSLC CHEMISTRY - REACTIVITY SERIES AND ELECTRO CHEMISTRY - ELECTROLYSIS - PART 4 GALVANIC CELL- SSLC CHEMISTRY-VOLTAIC CELL- REACTIVITY SERIES PART 3 
SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION-REDUCTION

HOW TO MEMORISE PERIODIC TABLE EASILY ? 
SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS

SSLC PHYSICS MODEL EXAM 2020- QUESTION PAPER ANALYSIS SSLC PHYSICS - HALF YEARLY EXAM 2019- ANALYSIS

Tuesday, May 26, 2020

SSLC CHEMISTRY - PERIODIC TABLE & ELECTRONIC CONFIGURATION -PART 5 - d BLOCK ELEMENTS

ഒരു d ബ്ലോക്ക് വീരഗാഥ .....
പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമാണ്  പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും .ഈ പാഠത്തിലെ  d ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ പരിചയപ്പെടുത്തുപ്പെടുത്തുകയാണ് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി.  
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   PERIODIC TABLE & ELECTRONIC CONFIGURATION -PART 5 - d BLOCK ELEMENTS

PERIODIC TABLE & ELECTRONIC CONFIGURATION - FILLING OF ELECTRONS IN THE SUB SHELL - PART 2
SSLC CHEMISTRY - MOLE CONCEPT - PART 6 -VARIOUS PROBLEMS IN MOLE CONCEPT
SSLC CHEMISTRY - GAS LAWS AND MOLE CONCEPT - PART 5
SSLC CHEMISTRY -  GAS LAWS AND MOLE CONCEPT - MOLECULAR MASS - PART 4
MOLE CONCEPT & ATOMIC MASS.PART 3
SELF LEARNING MOLE CONCEPT PART 2
MOLE CONCEPT GAM- GRAM- ATOMIC MASS- PART 1
MOLE CONCEPT INTRODUCTION 
REACTIVITY SERIES AND ELECTRO CHEMISTRY
SSLC CHEMISTRY - SSLC CHEMISTRY - REACTIVITY SERIES PART 5 -ELECTROPLATING SSLC CHEMISTRY - REACTIVITY SERIES AND ELECTRO CHEMISTRY - ELECTROLYSIS - PART 4 GALVANIC CELL- SSLC CHEMISTRY-VOLTAIC CELL- REACTIVITY SERIES PART 3 
SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION-REDUCTION HOW TO MEMORISE PERIODIC TABLE EASILY ? 
SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS

SSLC PHYSICS MODEL EXAM 2020- QUESTION PAPER ANALYSIS SSLC PHYSICS - HALF YEARLY EXAM 2019- ANALYSIS

Friday, May 22, 2020

SSLC CHEMISTRY - PERIODIC TABLE & ELECTRONIC CONFIGURATION -PART 4 - S SUBSHELL - VIDEO CLASS BY: DEEPAK C

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമാണ്  പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും .ഈ പാഠത്തിലെ  P ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ പരിചയപ്പെടുത്തുകയാണ് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി.  
SSLC CHEMISTRY - PERIODIC TABLE & ELECTRONIC CONFIGURATION -PART 4 - p BLOCK ELEMENTS
PERIODIC TABLE & ELECTRONIC CONFIGURATION - FILLING OF ELECTRONS IN THE SUB SHELL - PART 2
SSLC CHEMISTRY - MOLE CONCEPT - PART 6 -VARIOUS PROBLEMS IN MOLE CONCEPT  
SSLC CHEMISTRY - GAS LAWS AND MOLE CONCEPT - PART 5
SSLC CHEMISTRY -  GAS LAWS AND MOLE CONCEPT - MOLECULAR MASS - PART 4
MOLE CONCEPT & ATOMIC MASS.PART 3
SELF LEARNING MOLE CONCEPT PART 2

MOLE CONCEPT GAM- GRAM- ATOMIC MASS- PART 1  

MOLE CONCEPT INTRODUCTION 
REACTIVITY SERIES AND ELECTRO CHEMISTRY 
SSLC CHEMISTRY - SSLC CHEMISTRY - REACTIVITY SERIES PART 5 -ELECTROPLATING

SSLC CHEMISTRY - REACTIVITY SERIES AND ELECTRO CHEMISTRY - ELECTROLYSIS - PART 4
GALVANIC CELL- SSLC CHEMISTRY-VOLTAIC CELL- REACTIVITY SERIES PART 3 
SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION-REDUCTION
HOW TO MEMORISE PERIODIC TABLE EASILY ? 
SSLC PHYSICS RESOURCES BY DEEPAK SIR 
SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS
SSLC PHYSICS MODEL EXAM 2020- QUESTION PAPER ANALYSIS 
SSLC PHYSICS - HALF YEARLY EXAM 2019- ANALYSIS  

Thursday, May 14, 2020

SSLC CHEMISTRY - PERIODIC TABLE AND ELECTRONIC CONFIGURATION -TOPIC: FILLING OF ELECTRONS IN THE SUB SHELL - PART 2 -VIDEO CLASS AND TIPS BY: DEEPAK C

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമാണ്  പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും .ഈ പാഠത്തിലെ സബ് ഷെല്ലുകളിലെ ഇലക്ട്രോൺ വിന്യാസം എഴുതുന്ന രീതി പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി.

MORE RESOURCES BY DEEPAK SIR  
SSLC CHEMISTRY - PERIODIC TABLE & ELECTRONIC CONFIGURATION - PART 1 - SUBSHELLS
SSLC CHEMISTRY - MOLE CONCEPT - PART 6 -VARIOUS PROBLEMS IN MOLE CONCEPT  
SSLC CHEMISTRY - GAS LAWS AND MOLE CONCEPT - PART 5
SSLC CHEMISTRY -  GAS LAWS AND MOLE CONCEPT - MOLECULAR MASS - PART 4
MOLE CONCEPT & ATOMIC MASS.PART 3
SELF LEARNING MOLE CONCEPT PART 2

MOLE CONCEPT GAM- GRAM- ATOMIC MASS- PART 1
MOLE CONCEPT INTRODUCTION 
REACTIVITY SERIES AND ELECTRO CHEMISTRY 
SSLC CHEMISTRY - SSLC CHEMISTRY - REACTIVITY SERIES PART 5 -ELECTROPLATING

SSLC CHEMISTRY - REACTIVITY SERIES AND ELECTRO CHEMISTRY - ELECTROLYSIS - PART 4
GALVANIC CELL- SSLC CHEMISTRY-VOLTAIC CELL- REACTIVITY SERIES PART 3 
SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION-REDUCTION
HOW TO MEMORISE PERIODIC TABLE EASILY ? 
SSLC PHYSICS RESOURCES BY DEEPAK SIR 
SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS
SSLC PHYSICS MODEL EXAM 2020- QUESTION PAPER ANALYSIS 
SSLC PHYSICS - HALF YEARLY EXAM 2019- ANALYSIS  

Sunday, May 3, 2020

SSLC PHYSICS MODEL EXAM 2020- QUESTION PAPER DISCUSSION

SSLC വിദ്യാർത്ഥികൾ മുഴുവനായി കാണുക.
SSLC മോഡൽ 2020 ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വീഡിയോ രൂപത്തിൽ വിശകലനം ചെയ്യുന്നു.
cool off time എങ്ങനെ ബുദ്ധിപൂർവ്വം വിനിയോഗിക്കണമെന്നും ,എങ്ങനെ പരീക്ഷ എഴുതണമെന്നും പരീക്ഷയ്ക്ക് മുഴുവൻ മാർക്ക് എങ്ങനെ വാങ്ങാമെന്നും ഈ വീഡിയോയിലൂടെ വിശദമാക്കുന്നു മേമ്പൊടിയായി പഠിക്കാനും ഓർത്തുവെയ്ക്കാനും വിവിധങ്ങളായ ടിപ്സുകളും ........
മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക്. സി

SSLC PHYSICS MODEL EXAM 2020- QUESTION PAPER ANALYSIS
MORE RESOURCES BY DEEPAK C
SSLC PHYSICS - HALF YEARLY EXAM 2019- ANALYSIS
SSLC CHEMISTRY - MOLE CONCEPT - PART 6 -VARIOUS PROBLEMS IN MOLE CONCEPT  
SSLC CHEMISTRY - GAS LAWS AND MOLE CONCEPT - PART 5
SSLC CHEMISTRY -  GAS LAWS AND MOLE CONCEPT - MOLECULAR MASS - PART 4
MOLE CONCEPT & ATOMIC MASS.PART 3
SELF LEARNING MOLE CONCEPT PART 2

MOLE CONCEPT GAM- GRAM- ATOMIC MASS- PART 1
MOLE CONCEPT INTRODUCTION 
REACTIVITY SERIES AND ELECTRO CHEMISTRY 
SSLC CHEMISTRY - SSLC CHEMISTRY - REACTIVITY SERIES PART 5 -ELECTROPLATING

HOW TO MEMORISE PERIODIC TABLE EASILY ? 
SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS

Saturday, May 2, 2020

SSLC PHYSICS - HALF YEARLY EXAM 2019- QUESTION PAPER ANALYSIS BY :DEEPAK C

2019 ലെ പത്താം ക്ലാസ് ഫിസിക്സ് രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ  ചോദ്യപേപ്പർ വിശകലനം  വീഡിയോ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി.
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
MORE RESOURCES BY DEEPAK C
SSLC CHEMISTRY - MOLE CONCEPT - PART 6 -VARIOUS PROBLEMS IN MOLE CONCEPT  
SSLC CHEMISTRY - GAS LAWS AND MOLE CONCEPT - PART 5
SSLC CHEMISTRY -  GAS LAWS AND MOLE CONCEPT - MOLECULAR MASS - PART 4
MOLE CONCEPT & ATOMIC MASS.PART 3
SELF LEARNING MOLE CONCEPT PART 2

MOLE CONCEPT GAM- GRAM- ATOMIC MASS- PART 1
MOLE CONCEPT INTRODUCTION 
REACTIVITY SERIES AND ELECTRO CHEMISTRY 
SSLC CHEMISTRY - SSLC CHEMISTRY - REACTIVITY SERIES PART 5 -ELECTROPLATING

HOW TO MEMORISE PERIODIC TABLE EASILY ? 
SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS

Thursday, April 30, 2020

SSLC CHEMISTRY -UNIT 2 GAS LAWS AND MOLE CONCEPT-PART 6 - TOPIC: LEARN VARIOUS PROBLEMS IN MOLE CONCEPT WITH OUT EQUATIONS

SSLC വിദ്യാർത്ഥികൾ തീർച്ചയായും കാണുക.....
മോൾ സങ്കൽപ്പനത്തിലെ ഗണിത പ്രശ്നങ്ങൾക്ക് ഒറ്റമൂലി !!!
രസതന്ത്രത്തിലെ മോൾ സങ്കൽപ്പനത്തിലെ (mole concept) എല്ലാ വിധ ഗണിത പ്രശ്നങ്ങൾക്കും സമവാക്യങ്ങളുടെ സഹായമില്ലാതെ ഒരു പട്ടിക ഉപയോഗിച്ച് കൊണ്ട്   പരിഹാരം കാണുവാന്‍ സഹായകരമായ വീഡിയോ ആണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുന്നത്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

RELATED POSTS  
MOLE CONCEPT GAM- GRAM- ATOMIC MASS- PART 1
REACTIVITY SERIES AND ELECTRO CHEMISTRY 
SSLC CHEMISTRY - SSLC CHEMISTRY - REACTIVITY SERIES PART 5 -ELECTROPLATING
HOW TO MEMORISE PERIODIC TABLE EASILY ?  SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS

Tuesday, April 21, 2020

SSLC CHEMISTRY - REACTIVITY SERIES AND ELECTRO CHEMISTRY - ELECTROLYSIS - PART 3

 പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ  വാതക നിയമങ്ങളും മോള്‍ സങ്കല്പനവും എന്ന പാഠത്തിലെ Molecular Mass ലെ  കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍  ഷേണി ബ്ലോഗിലൂടെ പ്രേക്ഷകരിലെത്തിക്കുകയാണ്  മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC CHEMISTRY -  GAS LAWS AND MOLE CONCEPT - MOLECULAR MASS - PART 4
RELATED POSTS 
MOLE CONCEPT & ATOMIC MASS.PART 3
SELF LEARNING MOLE CONCEPT PART 2
MOLE CONCEPT GAM- GRAM- ATOMIC MASS- PART 1
MOLE CONCEPT INTRODUCTION 

REACTIVITY SERIES AND ELECTRO CHEMISTRY 
SSLC CHEMISTRY - SSLC CHEMISTRY - REACTIVITY SERIES PART 5 -ELECTROPLATING
SSLC CHEMISTRY - REACTIVITY SERIES AND ELECTRO CHEMISTRY - ELECTROLYSIS - PART 4

GALVANIC CELL- SSLC CHEMISTRY-VOLTAIC CELL- REACTIVITY SERIES PART 3
SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION-REDUCTION
SSLC CHEMISTRY REACTIVITY SERIES  - PART 1

PRODUCTION OF METALS - METALLURGY 
SSLC CHEMISTRY- METALLURGY -REFINING OF METALS  

PERIODIC TABLE AND ELECTONIC CONFIGURATION 
HOW TO MEMORISE METAL AND ITS ORE IN AN EASY WAY
HOW TO MEMORISE PERIODIC TABLE EASILY ? 

QUESTION PAPER ANALYSIS
SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS

Thursday, April 16, 2020

SSLC PHYSICS - FIRST TERM EVALUATION 2019 - QUESTION PAPER ANALYSIS BY DEEPAK C

പത്താം ക്ലാസ്സിലെ ഭൗതിക ശാസ്ത്രത്തിലെ പാദ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ വീഡിയോ രൂപത്തിൽ അവലോകനം ചെയ്യുകയാണ് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS FIRST TERMINAL EXAMINATION 2019 VIDEO ANALYSIS

MORE RESOURCES BY DEEPAK SIR
SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION--REDUCTION 
SSLC CHEMISTRY REACTIVITY SERIES  - PART 1
SSLC CHEMISTRY- METALLURGY -REFINING OF METALS 
SSLC CHEMISTRY -METALLURGY -CONCENTRATION OF ORES
HOW TO MEMORISE METAL AND ITS ORE IN AN EASY WAY

HOW TO MEMORISE PERIODIC TABLE EASILY ?
MOLE CONCEPT & ATOMIC MASS.PART 2
SELF LEARNING MOLE CONCEPT
MOLE CONCEPT GAM- GRAM- ATOMIC MASS

MOLE CONCEPT INTRODUCTION