കോണളക്കുന്നതിനായി ഉപയോഗിക്കുന്ന കോണമാപിനി ( Protractor ) എങ്ങിനെ ഉപയോഗിക്കാം എന്നു കാണിക്കുന്ന ഒരു ജിയോജിബ്രാ അപ്ലിക്കേഷന്‍ ഷേണി സകൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്യകയാണ് പാലക്കാട് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച് സ്കൂളിലെ ഐ.ടി ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ആപ്ലികേഷന്‍ ചുവടെയുള്ള നിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം .
CLICK HERE TO DOWNLOAD THE ICT - PROTRACTOR APP.
ഈ ആപ്ലികേഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി :
Download the Digital_Protractor.tar.gz file to your Desktop.
Extract it there only...
Open the extracted folder and give execute permission to the freedom.sh file...
After installation, run by
Application - Education - ICT_Protractor......