Showing posts with label EC MATHS ZONE. Show all posts
Showing posts with label EC MATHS ZONE. Show all posts

Sunday, April 26, 2020

SSLC MATHEMATICS-BASIC VIDEOS BY EC MATHS ZONE

എസ്.എസ്.എല്‍ സിയിലേക്ക്  പ്രവേഷിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും കണ്ടിരിക്കേണ്ട മാത്സ് ബേസിക് ക്ലാസുകളുടെ  വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് EC MATHS ZONE.
കുട്ടികള്‍  ഇത് മനസ്സിലാക്കിയില്ല എങ്കില്‍ തീര്‍ച്ചയായും മാത്സ് ഒരു ബുദ്ധിമുട്ടുള്ള വിഷയമായിതന്നെ തുടരും....

MORE RESOURCES BY EC MATHS ZONE Arithmatic sequences 1
ARITHMETIC SEQUENCES 2
Sslc 10th വൃത്തങ്ങൾ (circles) proof
സാധ്യതകളുടെ ഗണിതം
രണ്ടാം കൃതി സമവാക്യങ്ങള്‍

SECOND DEGREE EQUATIONS| EXAM ORIENTED 10 QUESTION 
ത്രികോണമിതി
സൂചകസംഖ്യകള്‍

തൊടുവരകള്‍ 
ഘനരൂപങ്ങള്‍
ജ്യാമിതിയും ബീജി ഗണിതവും
ബഹുപദങ്ങള്‍ 
സ്ഥിതി വിവര കണക്ക് 
SSLC 5 പാഠം പഠിച്ചാൽ A ഗ്രേഡ് 6 പാഠം പഠിച്ചാൽ A+

Thursday, April 2, 2020

SSLC MATHEMATICS - VIDEO CLASSES OF SURE QUESTIONS

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയില്‍ ഉറപ്പായി ചോദിക്കാന്‍ സാധ്യതയുള്ള പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  റംസാന്‍ സാര്‍,  EC MATHS ZONE you tube channel.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
സമാന്തര ശ്രേണികൾ (ARITHMETIC SEQUENCES) EXAM BASED QUESTION