കാസറഗോഡ്
വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലെ 2018-19 വര്‍ഷം പത്താം തരത്തില്‍
കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും എസ്.എസ്.എല്‍ സി പരീക്ഷയില്‍ മികച്ച
റിസള്‍ട്ട് നേടാനും ഉദ്ദേശിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് EQIP -
2019. ഈ പദ്ധതിയുടെ ഭാഗമായി നടത്തിയ മോഡല്‍ പരീക്ഷയിലെ ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുകയാണ്. മലയാളം , ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാരാക്കിയ ചോദ്യപേപ്പറുകള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഈ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്കിയ ഡയറ്റ് Senior Lecturer ശ്രീ ഭാസ്കരന് സാറിനും , ഡയറ്റ് പ്രിസിപ്പാളിനും , ഇതിന് എല്ലാ വിധ പിന്തുണയും സഹകരണവും നല്കിയ കാസറഗോഡ് ഡി.ഇ.ഒ ശ്രീ എന്‍ നന്ദികേശന് സാറിനും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MALAYALAM B T
ENGLISH
HINDI
SOCIAL MAL. MED ||| ENG.MEDIUM ||
PHYSICS MAL. MED ||| ENG.MEDIUM ||
CHEMISTRY MAL. MED ||| ENG.MEDIUM ||
BIOLOGY MAL. MED ||| ENG.MEDIUM ||
MATHS MAL. MED ||| ENG.MEDIUM ||