പത്താം ക്ലാസിലെ കുട്ടികളുടെ ബയോളജി വിഷയത്തിലെ പഠന പുരോഗതി വിലയിരുത്താന്‍ വ്യത്യസ്തമായൊരു മൂല്യമിര്‍ണ്ണയ ഉപാധി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് മലപ്പുറം ജില്ലയിലെ പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ വിശ്വാനന്ദ കുമാര്‍ സര്‍.
**ഒരു പാഠത്തില്‍നിന്ന് 20 മാര്‍ക്കിനുള്ള ഓബ്‌ജക്ടീവ് ടൈപ്പ ചോദ്യങ്ങള്‍....
അവ താഴെ പറയുന്ന രീതികളില്‍ ഉപയോഗിക്കാം
1. A ടൈപ്പ് ,B ടൈപ്പ് എന്നിങ്ങനെയാക്കി ക്ലാസ് ടെസ്റ്റ് നടത്താം (സ്കോര്‍ 10)
2.മുഴുവന്‍ ചോദ്യങ്ങളും ഉള്‍പ്പെടുത്തി (സ്കോര്‍ 20) ടെസ്റ്റ് നടത്താം.
3. പദപ്രശ്നമാക്കി ഒരു ഗെയിം രൂപത്തിലും പരീക്ഷ നടത്താം.
ശ്രീ വിശ്വന്‍ സാര്‍ ആദ്യം ഒരു പാഠത്തിലെ പദപ്രശ്നം മാത്രമാണ് ഉണ്ടാക്കിയത്.ഗെയിം കുട്ടികള്‍ വളരെയേറെ ഇഷ്ടപ്പെടുകയും ബാക്കി പാഠങ്ങള്‍ക്കുള്ള പദപ്രശ്നം ആവശ്യപ്പെടുകയും ചെയ്തതോടെ എല്ലാ അധ്യാങ്ങളിലെയും ചോദ്യങ്ങള്‍ ഉള്‍പെടുത്തി ഗെയിം തയ്യാറാക്കുന്ന തയ്യാറെടുപ്പിലാണ് വിശ്വന്‍ സാര്‍.
ശ്രീ വിശ്വാനന്ദ കുമാര്‍ സാറിന്റെ ഈ വ്യത്യസ്തയമായ മൂല്‍നിര്‍ണ്ണയ രീതി എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തോട് ഷേണി ബ്ലോേഗ് ടീമിനുള്ള നന്ദിയും കടപ്പാടും ഇതൊടൊപ്പം അറിയിക്കുന്നു.
2. TO DOWNLOAD BIOLOGY EVALUATION TOOL CHAPTER 1 - CLICK HERE
2. TO DOWNLOAD BIOLOGY EVALUATION TOOL CHAPTER 2 - CLICK HERE