SSLC PHYSICS - REFLECTION OF LIGHT - EXAM TIPS
Showing posts with label EXAM CLINIC. Show all posts

Monday, December 21, 2020
SSLC PHYSICS -UNIT 4: REFLECTION OF LIGHT - EXAM TIPS - part 1,2
ആനിമേഷൻ ഉപയോഗിച്ച് Short cutലൂടെ REFLECTION OF LIGHT (പ്രകാശത്തിന്റെ പ്രതിപതനം) എന്ന പാഠഭാഗത്തെ പരീക്ഷക്കു പ്രതീക്ഷിക്കേണ്ട ചേദ്യങ്ങൾ അവതരിപ്പിക്കുകയാണ് Exam Clinic YouTube channel. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധം ഓർത്തു വെക്കാനുള്ള സൂത്രങ്ങളും exam tips ഉം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Exam Clinic YouTube channel.
SSLC PHYSICS - REFLECTION OF LIGHT - EXAM TIPS
SSLC PHYSICS - REFLECTION OF LIGHT - EXAM TIPS
Friday, May 22, 2020
SSLC CHEMISTRY CHAPTER 7 |CHEMICAL REACTIONS OF ORGANIC COMPOUNDS | SSLC EXAM TIPS BY EXAM CLINIC YOU TUBE CHANNEL
ആനിമേഷൻ ഉപയോഗിച്ച് വിവിധ പാഠഭാഗങ്ങളുടെ എളുപ്പവഴികളും ഓർത്തു വെക്കാനുള്ള exam tips - കളും ഷെയർ ചെയ്യുകയാണ് Exam clinic YouTube channel.
കൊറോണക്കാലത്ത് പഠനം താളം തെറ്റിയ കൂട്ടുകാർക്ക് കുറച്ച് സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധമാണ് വീഡിയോ തയ്യാറാക്കിയത്. കെമിസ്ട്രിയിലെ chemical reactions of organic compounds (ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ) എന്ന ഭാഗത്തെ വീഡിയോ പങ്കുവെക്കുന്നു.
Exam clinic YouTube channelന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY CHAPTER 7 |CHEMICAL REACTIONS OF ORGANIC COMPOUNDS | SSLC EXAM TIPS

MORE RESOURCES BY EXAM CLINIC
Thursday, May 14, 2020
SSLC PHYSICS - UNIT 4 - REFLECTION OF LIGHT - EXAM TIPS BY : EXAM CLINIC YOU TUBE CHANNEL
ആനിമേഷൻ ഉപയോഗിച്ച് Short cutലൂടെ REFLECTION OF LIGHT (പ്രകാശത്തിന്റെ പ്രതിപതനം) എന്ന പാഠഭാഗത്തെ പരീക്ഷക്കു പ്രതീക്ഷിക്കേണ്ട ചേദ്യങ്ങൾ അവതരിപ്പിക്കുകയാണ് Exam Clinic YouTube channel. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധം ഓർത്തു വെക്കാനുള്ള സൂത്രങ്ങളും exam tips ഉം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Exam Clinic YouTube channel.
Saturday, May 9, 2020
SSLC PHYSICS UNIT 5 - REFRACTION OF LIGHT - EXAM TIPS - PART 2 - EXAM TIPS
ആനിമേഷൻ ഉപയോഗിച്ച എളുപ്പവഴികളിലൂടെ REFRACTION OF LIGHT (പ്രകാശത്തിന്റെ അപവർത്തനം) എന്ന ഭാഗത്തെ പരീക്ഷക്കു പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ വിശകലനം ചെയ്യുകയാണ് Exam Clinic YouTube channel. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധം Shortcut കളും exam tips ഉം ഉൾപ്പെടുത്തിയിരിക്കുന്നു.
SSLC PHYSICS UNIT 5 - REFRACTION OF LIGHT - EXAM TIPS - PART 2
Friday, May 8, 2020
SSLC PHYSICS -UNIT 5 - REFRACTION OF LIGHT - EXAM TIPS- MAL MEDIUM
പ്രിയ SSLC ക്കാരെ ,
Lockdown കാലത്ത് പഠനം ലോക്ക് ആയിപ്പോയിട്ടുണ്ടോ, Animation video - കൾക്കും Shortcut കൾക്കും നിങ്ങളെ സഹായിക്കാനാകും. ഓരോ പാഠഭാഗത്തെയും എളുപ്പവഴികൾ ആനിമേഷൻ ഉപയോഗിച്ചു ഷെയർ ചെയ്യുകയാണ് Exam Clinic YouTube channel,
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധം രസകരമാണ് ഒരേ ക്ലാസുകളും .
ഫിസിക്സിലെ REFRACTION OF LIGHT (പ്രകാശത്തിന്റെ അപവർത്തനം) എന്ന ഭാഗത്തെ പുതിയ പഠന തന്ത്രങ്ങളും എളുപ്പവഴികളും ഈ വീഡിയോയിലൂടെ പങ്കു വെക്കുന്നു.
SSLC PHYSICS- UNIT 5 - REFRACTION OF LIGHT - VIDEO CLASS
Lockdown കാലത്ത് പഠനം ലോക്ക് ആയിപ്പോയിട്ടുണ്ടോ, Animation video - കൾക്കും Shortcut കൾക്കും നിങ്ങളെ സഹായിക്കാനാകും. ഓരോ പാഠഭാഗത്തെയും എളുപ്പവഴികൾ ആനിമേഷൻ ഉപയോഗിച്ചു ഷെയർ ചെയ്യുകയാണ് Exam Clinic YouTube channel,
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധം രസകരമാണ് ഒരേ ക്ലാസുകളും .
ഫിസിക്സിലെ REFRACTION OF LIGHT (പ്രകാശത്തിന്റെ അപവർത്തനം) എന്ന ഭാഗത്തെ പുതിയ പഠന തന്ത്രങ്ങളും എളുപ്പവഴികളും ഈ വീഡിയോയിലൂടെ പങ്കു വെക്കുന്നു.
Thursday, May 7, 2020
SSLC PHYSICS - UNIT 4 - REFLECTION OF LIGHT - EXAM TIPS- MAL MEDIUM
ആനിമേഷൻ ഉപയോഗിച്ച് വിവിധ പാഠഭാഗങ്ങളുടെ എളുപ്പവഴികളും ഓർത്തു വെക്കാനുള്ള exam tips കളും ഷെയർ ചെയ്യുകയാണ് Exam clinic YouTube channel. കൊറോണക്കാലത്ത് പഠനം താളം തെറ്റിയ കൂട്ടുകാർക്ക് കുറച്ച് സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധമാണ് വീഡിയോ തയ്യാറാക്കിയത്. ഫിസിക്സിലെ Reflection of light ( പ്രകാശത്തിന്റെ അപവർത്തനം) - എന്ന ഭാഗത്തെ എളുപ്പവഴികൾ ഈ വീഡിയോയിലൂടെ പങ്കു വെക്കുന്നു.
ആനിമേഷൻ ഉപയോഗിച്ച് വിവിധ പാഠഭാഗങ്ങളുടെ എളുപ്പവഴികളും ഓർത്തു വെക്കാനുള്ള exam tips - കളും ഷെയർ ചെയ്യുകയാണ് Exam clinic YouTube channel. കൊറോണക്കാലത്ത് പഠനം താളം തെറ്റിയ കൂട്ടുകാർക്ക് കുറച്ച് സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധമാണ് വീഡിയോ തയ്യാറാക്കിയത്. ഫിസിക്സിലെ Reflection of light ( പ്രകാശത്തിന്റെ അപവർത്തനം) - എന്ന ഭാഗത്തെ എളുപ്പവഴികൾ ഈ വീഡിയോയിലൂടെ പങ്കു വെക്കുന്നു.
SSLC PHYSICS - UNIT 4 - REFLECTION OF LIGHT - EXAM TIPS- MAL MEDIUM
ആനിമേഷൻ ഉപയോഗിച്ച് വിവിധ പാഠഭാഗങ്ങളുടെ എളുപ്പവഴികളും ഓർത്തു വെക്കാനുള്ള exam tips - കളും ഷെയർ ചെയ്യുകയാണ് Exam clinic YouTube channel. കൊറോണക്കാലത്ത് പഠനം താളം തെറ്റിയ കൂട്ടുകാർക്ക് കുറച്ച് സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധമാണ് വീഡിയോ തയ്യാറാക്കിയത്. ഫിസിക്സിലെ Reflection of light ( പ്രകാശത്തിന്റെ അപവർത്തനം) - എന്ന ഭാഗത്തെ എളുപ്പവഴികൾ ഈ വീഡിയോയിലൂടെ പങ്കു വെക്കുന്നു.
Subscribe to:
Posts (Atom)