Showing posts with label FAISAL VAFA. Show all posts
Showing posts with label FAISAL VAFA. Show all posts

Tuesday, February 8, 2022

SSLC URDU - GULISTAN -FOCUS AREA & NON FOCUS AREA BASED STUDY MATERIAL

2022 എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന   വിദ്യാർത്ഥികൾക്ക്  ഫോക്കസ് ഏരിയ, നോണ്‍ ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയ തയ്യാറാക്കിയ ഉർദു പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജി.എച്ച് .എസ് ചാലിശ്ശേരിയിലെ ഉർദു അധ്യാപകനായ ഫൈസൽ വഫ  സർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC URDU - GULISTAN -FOCUS AREA & NON FOCUS AREA BASED STUDY MATERIAL
RELATED POSTS
CLICK HERE TO DOWNLOAD SSLC URDU A+ MODULE  FOR TALENTED AND GIFTED CHILDREN (TAG)
CLICK HERE TO DOWNLOAD URDU A+ STUDY MATERIAL സര്‍മായഃ

Saturday, June 13, 2020

AN INTRODUCTION TO URDU LEARNING - ONLINE CLASS BY FAISAL VAFA

 വിദ്യാർത്ഥികൾക്ക് മാത്രമല്ല ഉർദു ഭാഷയെ പരിചയപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന ക്ലാസ് ഷേണി ബ്ലോഗിലൂട ഷെയര്‍ ചെയ്യുകയാണ് ശ്രീ ഫൈസല്‍ വഫ, ജി.എച്ച്.എസ്.എസ് ചാലിശ്ശേരി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
AN INTRODUCTION TO URDU LEARNING - ONLINE CLASS

Thursday, February 13, 2020

SSLC URDU A+ MODULE FOR TALENTED AND GIFTED CHILDREN (TAG)

2020 എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന   വിദ്യാർത്ഥികൾക്ക്  A+ നേടാൻ  വേണ്ടി ഉർദു മൊഡ്യൂള്‍  ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജി.എച്ച് .എസ് ചാലിശ്ശേരിയിലെ ഉർദു അധ്യാപകനായ ഫൈസൽ വഫ  സർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICCK HERE TO DOWNLOAD SSLC URDU A+ MODULE  FOR TALENTED AND GIFTED CHILDREN (TAG)
MORE SSLC URDU RESOURCES BY FAISAL VAFA SIR
CLICK HERE TO DOWNLOAD URDU A+ STUDY MATERIAL സര്‍മായഃ

SSLC URDU A + MATERIAL BY FAISAL VAFA

2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന  പിന്നോക്കക്കാര്‍ക്കും  ശരാശരിക്കാര്‍ക്കും ഉന്നത നിലവാരക്കാര്‍ക്കും  പ്രയോജനപ്പെടുന്ന പഠനതന്ത്രങ്ങള്‍  സരളമായ രീതിയില്‍ പ്രതിപാദിക്കുന്ന പഠനകുറിപ്പുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ വഫ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD URDU A+ STUDY MATERIAL സര്‍മായഃ

Tuesday, March 12, 2019

VIDYAPRABHATHAM SSLC URDU STUDY MATERIAL

എസ്.എസ്.എല്‍ സി പരീക്ഷയെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ഉര്‍ദു ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഉര്‍ദു പരീക്ഷയില്‍ A+ ഉറപ്പാക്കുവാന്‍ വേണ്ടി തയ്യാറാക്കിയ സുപ്രഭാതം ദിനപത്രത്തിലെ വിദ്യാപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച എസ്‍.എസ്.എല്‍ സി ഉര്‍ദു പരിശീനല സഹായി,  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Chalissery യിലെ ഉര്‍ദു അധ്യാപകനും സംസ്ഥാന റിസോഴ്സ് കോര്‍ ഗ്രൂപ്പ് അംഗവുമായ ശ്രീ ഫൈസല്‍  സാര്‍.ശ്രീ ഫൈസല്‍ വഫ സാറിന്   ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SUPRABHATHAM SSLC PAREEKSHA SAHAYI - URDU 
MORE RESORCES BY FAISAL VAFA SIR
SSLC EXAM SPECIAL SUPPLEMENT URDU 2018  - ഇവിടെ ക്ലിക് ചെയ്യുക
SSLC URDU 2018 -  LAGHULEKHA- ഇവിടെ ക്ലിക് ചെയ്യുക

Thursday, February 15, 2018

SSLC REVISION SERIES 2018 - URDU EXAM SPECIAL SUPPLEMENT FOR A+

എസ്.എസ്.എല്‍ സി പരീക്ഷയെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ഉര്‍ദു ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഉര്‍ദു പരീക്ഷയില്‍ A+ ഉറപ്പാക്കുവാന്‍ വേണ്ടി തയ്യാറാക്കിയ പഠനവിഭവങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്. GHSS Chalissery യിലെ ഉര്‍ദു അധ്യാപകനും സംസ്ഥാന റിസോഴ്സ് കോര്‍ ഗ്രൂപ്പ് അംഗവുമായ ശ്രീ ഫൈസല്‍ വഫ സാറിന്റെ നേതൃത്വത്തില്‍ സ്കൂളിന്റെ Shola Urdu Club തയ്യാറാക്കിയ "വിജയം" എന്ന എസ്.എസ്.എല്‍ സി  പരീക്ഷാ സ്പേഷ്യല്‍ പതിപ്പും അദ്ദേഹം തന്നെ എഴുതിയ ഒരു ലഘുലേഖയും ആണ് ഈ പോസ്റ്റില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ശ്രീ ഫൈസല്‍ വഫ സാറിനും ചാലിശ്ശേരി സ്കൂളിലെ ഉര്‍ദു ക്ലബ്ബിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC EXAM SPECIAL SUPPLEMENT URDU 2018  - ഇവിടെ ക്ലിക് ചെയ്യുക
SSLC URDU 2018 -  LAGHULEKHA- ഇവിടെ ക്ലിക് ചെയ്യുക