Showing posts with label FARMERS DAY QUIZ 2020. Show all posts
Showing posts with label FARMERS DAY QUIZ 2020. Show all posts

Sunday, August 23, 2020

FARMERS DAY ONLINE QUIZ 2020

🌲കാർഷിക  ക്വിസ്-2020🌲
ഇന്ന് രാത്രി 8.00 മണിക്ക്
ആഗസ്റ്റ് 23 ഞായർ രാത്രി 8 മണി മുതൽ 10 മണി വരെ
ക്വിസ് ലിങ്ക്👇
LP LEVEL QUIZ👇
https://forms.gle/WUeTxE1LWwhBXgB7A
UP LEVEL QUIZ👇
https://forms.gle/WUeTxE1LWwhBXgB7A
HS LEVEL QUIZ👇
https://forms.gle/tPPambLhTnmvqx8K9
HSS LEVEL QUIZ 👇
https://forms.gle/tPPambLhTnmvqx8K9
താഴെ നൽകിയ ചോദ്യ ങ്ങളിൽ നിന്നാണ് ക്വിസ് നടത്തുക ...👇
LP / UP തലം ചോദ്യങ്ങൾ👇
https://youtu.be/4OHZQDXE3-4
HS / HSS തലം ചോദ്യങ്ങൾ👇
https://youtu.be/7fo1m0xwCeM
കർകഷ ക്വിസ് - 100 ചോദ്യങ്ങളും ഉത്തരങ്ങളും👇
https://youtu.be/aVldf_n1-l4
🔹നിർദ്ദേശങ്ങൾ🔹
👉ആഗസ്റ്റ് 23 ന് രാത്രി 8 മണിക്ക് മാത്രമേ ലിങ്ക് ഓപ്പൺ ആകുകയുള്ളൂ...
👉ഏത് ജില്ലക്കാർക്കും മൽസരത്തിൽ പങ്കെടുക്കാം
👉ഒരേ മാർക്ക് ഒന്നിലധികം പേർക്ക് ലഭിച്ചാൽ ആദ്യം സബ്മിറ്റ് ചെയ്തയാളെ വിജയിയായി പ്രഖ്യാപിക്കും
⚠️റിസൾട്ട് ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Bell ബട്ടനിൽ all സെലക്ട് ചെയ്യുക👇
https://www.youtube.com/channel/UCBbFEbg0QuvD1KpEUaWaI0A

FARMERS DAY QUIZ IN ARABIC : BY JALEEL MASTER

കർഷകദിനത്തെ കുറിച്ച് അറബിക് ക്വിസ് ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി ഷേമി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യകയാണ് പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍.
ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
FARMERS DAY QUIZ 2020 - IN ARABIC(കർഷക ദിന അറബിക് ക്വിസ് )

FARMERS DAY QUIZ 2020 : QUESTIONS AND ANSWERS

ചിങ്ങം ഒന്ന് , കേരളം കര്‍ഷകദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് നല്‍കാവുന്ന ക്വിസ് ചോദ്യോത്തരങ്ങള്‍   വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  GHSS Perassannur(Malappuram Dt) ലെ  അധ്യാപിക ശ്രീമതി  Shaharban .   ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിഅറിയിക്കുന്നു.
FARMERS DAY QUIZ 2020

FARMERS DAY QUIZ 2020 : QUESTIONS AND ANWERS FOR LP,UP, HS AND HSS LEVEL

ചിങ്ങം ഒന്ന് കേരളം കര്‍ഷകദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് കേരളത്തിലെ കാർഷിക വിളകളെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ക്വിസ് രൂപത്തിൽ അവതരിപ്പിക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഉപകാരപ്രദം
എൽ.പി /യുപി തലം👇
https://youtu.be/4OHZQDXE3-4
HS/HSS തലം👇
https://youtu.be/7fo1m0xwCeM
കാർഷിക ക്വിസ് 100 ചോദ്യങ്ങളും ഉത്തരങ്ങളും👇
https://youtu.be/7fo1m0xwCeM