േരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 17.2019 മുതൽ പരിഷ്കരിക്കാനുള്ള ശുപാര്‍ശകള്‍ 11 ശമ്പള പരിഷ്കരണ കമ്മീഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമർപ്പിച്ചു. 01-07-2019 മുതല്‍ ഓരോ ജീവനക്കാരനും ലഭിക്കാന്‍ പോകുന്ന പുതുക്കിയ ശമ്പളം പുതുക്കിയ Scale of pay,പുതുക്കിയ H.R.A (1.4.2021 മുതല്‍) ,1.7.2019 മുതല്‍ 31.3.2021 വരെ ലഭിക്കാവുന്ന അരിയര്‍ ,1.7.2019 ന് ശേഷം ലഭിച്ച Grade /Promotionഎന്നിവയുടെ പുനര്‍ നിര്‍ണ്ണയം എന്നിവ കണക്കാക്കാന്‍ സഹായകരമായ ഒരു പ്രോഗ്രാം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തിരുവല്ല മല്ലപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിലെ
അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Excel programme to find your revised pay as per 11th pay commission report
2.Revised pay from 01-07-2019
3.Revised increments from increments on Pre revised increment dated
4.Option to see Grade or promotion re fixation in revised scale from 01-07-2019 to 31.03.2021
5.H.R.A Revised rate from GO(P) Date
6.Arrears from 01-07-2019 to 31.03.2021
PAY FIXATION SOFTWARE 2019-2021PAY FIXATION SOFTWARE HELP FILE