Showing posts with label GOPIKRISHNAN V K. Show all posts
Showing posts with label GOPIKRISHNAN V K. Show all posts

Wednesday, August 10, 2022

SSLC MATHEMATICS - CHAP 01: ARITHMETIC SEQUENCES -LEARN CONCEPTS THROUGH ANIMATIONS

പത്താം ക്ലാസ് ഗണിതത്തിലെ സമാന്തര ശ്രേണികള്‍ എന്ന ഒന്നാ പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്പാലക്കാട് ജില്ലയിലെ മുടപ്പല്ലൂര്‍ ഗവഃ ഹൈസ്കൂളിലെ ശ്രീ ഗോപികൃഷ്ണന്‍ സാര്‍
മറ്റ് വിഷയങ്ങിള്‍ ആശയങ്ങള്‍ ഗ്രഹിക്കാൻ പ്രായോഗിക പഠനം ഉപയോഗപ്പെടും. എന്നാൽ ഗണിത ശാസ്ത്രത്തിൽ പ്രായോഗിക പഠനം എപ്പോഴും സാധ്യമല്ല. അത്തരം ഘട്ടങ്ങളിൽ അതിന്റെ ഫലം നല്കുന്ന അനിമേഷൻ വീഡിയോകൾ ഉപയോഗപ്പെടും.ഇതിലൂടെ അധ്യാപകർക്ക് റിവിഷൻ സമയം ലാഭിക്കാം. കുട്ടികൾക്ക് സ്വയം പഠനത്തിനും ഉപയോഗിക്കാം..
സാറിന് ഞങ്ങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - CHAP 01: ARITHMETIC SEQUENCES -LEARN CONCEPTS THROUGH ANIMATIONS

Friday, March 11, 2022

INSIGHT @ 2022 -SSLC MATHS QUICK REVISION MODULE-EM

എസ്,എസ്.എല്‍ സി ഗണിത പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി Quick Revision Module (EM)തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജില്ലയിലെ മുടപ്പല്ലൂര്‍ ഗവഃ ഹൈസ്കൂളിലെ ശ്രീ ഗോപികൃഷ്ണന്‍ സാര്‍
സാറിന് ഞങ്ങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
INSIGHT @22 - MATHS QUICK REVISION MODULE -EM
MORE RESOURCES BY GOPIKRISHNAN SIR @2021
SSLC MATHEMATICS - SIMPLE SUCCESS OBJECTIVE TYPE QUESTIONS- EM
SSLC MATHEMATICS -EASY REVISION NOTES  MAL MEDIUM
SSLC MATHEMATICS -EASY REVISION NOTES  ENG MEDIUM

Friday, April 23, 2021

BASIC MATHS FOR STUDENTS APPEARING FOR MATHS EXAM 2022

ഏകദേശം പൂർണ്ണമായ മെറ്റീരിയൽ തയ്യാറായി. സംഖ്യാ ഗണിതം , അംശബന്ധം , സമവാക്യങ്ങൾ , ബഹുപദങ്ങൾ , സമവാക്യ പരിഹാരം , ബഹുഭുജങ്ങളും പരപ്പളവുകളും , വൃത്തങ്ങൾ , സ്തംഭങ്ങൾ തുടങ്ങി പത്തിൽ പ്രവേശിക്കുന്ന കുട്ടി അറിഞ്ഞിരിക്കേണ്ട വസ്തുതകൾ , കുട്ടിക്ക് വായിച്ച് പോകാവുന്ന രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ പരിശീലന ചോദ്യങ്ങളും , സൂത്രവാക്യങ്ങളും ഉണ്ട്. ഇത് അധ്യാപകരെ ഉദ്ദേശിച്ചാണെങ്കിലും , കുട്ടികളുടെ കയ്യിലെത്തുന്നതിൽ തെറ്റൊന്നുമില്ല . SSLC പഠനത്തിൻ്റെ ആദ്യഘട്ടത്തിൽ ഇത് ഒരു ചെറിയ കോഴ്സ് ആയി അവതരിപ്പിച്ചാൽ കുട്ടിക്ക് നല്ലൊരു ആത്മവിശ്വാസമാകും.
Gopikrishnan V.K,
GHS Mudappallur

BASIC MATHS FOR STUDENTS APPEARING FOR MATHS EXAM 2022
MORE RESOURCES BY GOPIKRISHNAN SIR
SSLC MATHEMATICS - SIMPLE SUCCESS OBJECTIVE TYPE QUESTIONS- EM
SSLC MATHEMATICS -EASY REVISION NOTES  MAL MEDIUM
SSLC MATHEMATICS -EASY REVISION NOTES  ENG MEDIUM

Monday, March 8, 2021

SSLC MATHEMATICS - SIMPLE SUCCESS OBJECTIVE TYPE QUESTIONS- EM

എസ്,എസ്.എല്‍ സി ഗണിത പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി OBJECTIVE TYPE ചോദ്യങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജില്ലയിലെ മുടപ്പല്ലൂര്‍ ഗവഃ ഹൈസ്കൂളിലെ ശ്രീ ഗോപികൃഷ്ണന്‍ സാര്‍
സാറിന് ഞങ്ങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - SIMPLE SUCCESS OBJECTIVE TYPE QUESTIONS- EM
RELATED POSTS
SSLC MATHEMATICS -EASY REVISION NOTES  MAL MEDIUM
SSLC MATHEMATICS -EASY REVISION NOTES  ENG MEDIUM

Sunday, January 31, 2021

SSLC MATHEMATICS - EASY REVISION NOTES MM AND EM FULL VERSION

പാലക്കാട് ജില്ലയിലെ മുടപ്പല്ലൂര്‍ ഗവഃ ഹൈസ്കൂളിലെ ശ്രീ ഗോപികൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ് ഗണിതത്തിലെ ഫോർമുലാസ് , കൺസെപ്റ്റ്സ് , എക്സാംപിൾസ് എന്നിവയടങ്ങിയ റിവിഷന്‍ നോട്ട് പോസ്റ്റ്  ചെയ്യുന്നു.
  കുട്ടികള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ മറ്റീറിയല്‍ ഷെയര്‍ ചെയ്ത ഗോപീക‌ൃഷ്‌ണന്‍ സാറിന് ഞങ്ങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS -EASY REVISION NOTES  MAL MEDIUM
SSLC MATHEMATICS -EASY REVISION NOTES  ENG MEDIUM
MORE RESOURCES
SSLC MATHEMATICS -EASY REVISION NOTES (FORMULAS, CONCEPTS AND EXAMPLES) PART 2: MAL MEDIUM
SSLC MATHEMATICS -EASY REVISION NOTES (FORMULAS, CONCEPTS AND EXAMPLES) BASED ON FIRST 7 CHAPTERS - MAL MEDIUM - PART 1
SSLC MATHEMATICS- EASY REVISION NOTES (FORMULAS, CONCEPTS AND EXAMPLES BASED ON FIRST 7 CHAPTERS -ENG MEDIUM)

Friday, August 14, 2020

STANDARD VIII MATHEMATICS - UNIT 2- EQUATIONS - VIDEO

എട്ടാം ക്ലാസ്സിലെ ഗണിത ശാസ്ത്ര പാഠപുസ്തത്തിലെ രണ്ടാം പാഠമായ സമവാക്യങ്ങളുടെ ആദ്യ ആശയങ്ങൾ പ്രതിപാദിക്കുന്ന മിനി വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ മുടപ്പല്ല‌ൂര്‍ ജി എച്ച് എസിലെ ഗണിതാധ്യാപകന്‍ ശ്രീ വി കെ ഗോപീക‌ൃഷ്‌ണന്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII MATHEMATICS - UNIT 2- EQUATIONS - VIDEO 

STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL MM AND EM

ഡയറ്റ് ആനക്കരയുടെ കീഴില്‍ Inter Bell എന്ന പേരില്‍ ഓണ്‍ലൈന്‍ പഠന പിന്തുണ സാമഗ്രികള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ് .ഇതിന്റെ ഭാഗമായി ഇന്ന്  എട്ടാം ക്ലാസ് ഗണിത്തിന്റെ വര്‍ക്ക്ഷീറ്റ് ആണ് പുറത്തിറക്കിയിരികുന്നത്.  വളരെ താഴെ തട്ടിലുള്ള കുട്ടികള്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലാണ്  ഈ വര്‍ക്കഷീറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഈ ചോദ്യങ്ങള്‍ ചെയ്ത് കഴിഞാള്‍ അതിന്  താഴെ  3 ടൈപ്പ്  QR Code കള്‍ കാണാം.ഈ കോഡുകള്‍ ഓരൊന്നായി  ക്ലിക്ക് ചെയ്താല്‍ അതില്‍ കൊടുത്തിരിക്കുന്ന അധിക വായന സാമഗ്രികള്‍ കാണാം.ഏത് ക്ലാസുമായി ബന്ധപ്പെട്ടാണ് ഈ വര്‍ക്ക്ഷീറ്റ് തയ്യാറാക്കിയത് എന്ന് അറിയാനും സാധിക്കും.
STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL MM -WORKSHEET 1(CLASS 18 )
STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL MM -WORKSHEET 2(CLASS 18 ) 
STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL EM - WORSKSHEET 1 (CLASS 18)
STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL EM - WORSKSHEET 2 (CLASS 18)
  STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL MM(CLASS 17)
STANDARD VIII MATHEMATICS - INTER BELL - STUDY MATERIAL EM(CLASS 17)

Tuesday, August 11, 2020

SSLC MATHEMATICS -UNIT 2: CIRCLES - VIDEO LESSON

പത്താം ക്ലാസ്സിലേയും ഒൻപതാം ക്ലാസ്സിലേയും കുട്ടികൾക്ക് ഉപയോഗപ്പെടുന്ന വീഡിയോ പാഠം വൃത്തങ്ങൾ ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ മുടപ്പല്ല‌ൂര്‍ ജി എച്ച് എസിലെ ഗണിതാധ്യാപകന്‍ ശ്രീ വി കെ ഗോപീക‌ൃഷ്‌ണന്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS -UNIT 2: CIRCLES - VIDEO LESSON

Monday, July 27, 2020

STD IX , X MATHEMATICS - UNIT 1 - VIDEO TUTORIAL LINKS IN PDF SHEET

 പ്രിയ സുഹൃത്തുക്കളെ , നിങ്ങൾക്ക് അറിയുമെന്ന് കരുതുന്നു , ഞാൻ ഒരു യൂടൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. ഗണിത കലാ പ്രൊഡക്ഷൻസ് എന്ന ബാനറിൽ. ഹൈസ്കൂൾ ക്ലാസ്സുകളിലെ ഗണിതാശയങ്ങൾ ചെറിയ ചെറിയ അനിമേഷൻ ഫിലിമുകളിലൂടെ അവതരിപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. നിങ്ങൾ പി.ഡി .എഫ് ഫയലിൽ കാണുന്ന വിവിധ ബട്ടണുകളിൽ തൊട്ടാൽ മാത്രം മതി , വീഡിയോസ് കാണാം. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ....
ഇത് ഷെയറു ചെയ്യാനും മറക്കരുത് ....
Gopikrishnan V K;  , HST Maths, GHSS Mudappallur
STD IX , X  MATHEMATICS - UNIT 1 -  VIDEO TUTORIAL LINKS IN PDF SHEET

Saturday, July 18, 2020

SSLC MATHEMATICS UNIT 1 -ARITHMETIC SEQUENCES - ANIMATED CONCEPTS

പത്താം ക്ലാസ് ഗണിതം ഒന്നാം ചാപ്റ്ററിലെ സമാന്തരശ്രേണകള്‍ എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ ആനിമേഷന്‍ രൂപത്തിലുള്ള വീഡിയോ ട്യൂട്ടോറിയലുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ മുടപ്പല്ല‌ൂര്‍ ജി എച്ച് എസിലെ ഗണിതാധ്യാപകന്‍  ശ്രീ വി കെ ഗോപീക‌ൃഷ്‌ണന്‍ സാര്‍.
 ചുവടെ നല്‍കിയിട്ടുള്ള പി.ഡി.എഫ് ഷീറ്റിലെ ലിങ്കുകളില്‍ ക്ലിക്ക്  ചെയ്ത്  വീഡിയോകള്‍ കാണാവുന്നതാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS UNIT 1 -ARITHMETIC SEQUENCES - ANIMATED CONCEPTS

Tuesday, July 7, 2020

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - MICRO VIDEO SERIES - PART 6

പത്താം ക്ലാസ്സിലെ ഒന്നാം പാഠമായ സമാന്തര ശ്രേണികളുടെ ആശയങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കൈമാറുന്ന മൈക്രോ വീഡിയോ സീരീസിലെ 6ാം ഭാഗം ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. എല്ലാതരത്തിലുള്ള കുട്ടികൾക്കും ഉപകാരപ്രദം..
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS  - UNIT 1 - ARITHMETIC SEQUENCES - PART 6 
SSLC MATHEMATICS  - UNIT 1 - ARITHMETIC SEQUENCES - PART 5  
SSLC MATHEMATICS  - UNIT 1 - ARITHMETIC SEQUENCES - PART 4  
SSLC MATHEMATICS -UNIT 1 - ARITHMETIC SEQUENCES PART 3
RELATED POST
SSLC MATHEMATICS- UNIT 1 - ARITHMETIC SEQUENCES -PART 2 
SSLC MATHEMATICS- UNIT 1 - ARITHMETIC SEQUENCES -PART 1 
MORE RESOURCES BY GOPIKRISHNAN SIR


Saturday, June 13, 2020

SSLC MATHEMATICS- UNIT 1 - ARITHMETIC SEQUENCES -PART 2 VIDEO BY GOPIKRISHNAN SIR(

പത്താം ക്ലാസ്സിലെ ഒന്നാം പാഠമായ സമാന്തര ശ്രേണികളുടെ ആശയങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കൈമാറുന്ന മൈക്രോ വീഡിയോ സീരീസിലെ ആദ്യ രണ്ട് എണ്ണം ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. എല്ലാതരത്തിലുള്ള കുട്ടികൾക്കും ഉപകാരപ്രദം..
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS- UNIT 1 - ARITHMETIC SEQUENCES -PART 1 

SSLC MATHEMATICS- UNIT 1 - ARITHMETIC SEQUENCES -PART 2
MORE RESOURCES BY GOPIKRISHNAN SIR

Tuesday, June 9, 2020

STANDARD 9 -MATHEMATICS - AREA - VIDEO BY GOPIKRISHNAN SIR

ഒന്‍പതാം ക്ലാസ്സിലെ ഒന്നാം പാഠമായ പരപ്പളവ് എന്ന പാഠത്തിലെ ആശയങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കൈമാറുന്ന മൈക്രോ വീഡിയോ സീരീസിലെ ആദ്യ വീഡിയോ ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. എല്ലാതരത്തിലുള്ള കുട്ടികൾക്കും ഉപകാരപ്രദം..
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 9 -MATHEMATICS - AREA - VIDEO BY GOPIKRISHNAN SIR

Monday, April 6, 2020

CORONA AWARENESS VIDEOS CREATED IN SCRATCH ANIMATION SOFTWARE

കൊറോണയെ കുറിച്ച് അവബോധം നല്‍കുന്നതിനായി സ്ക്രാച്ച് ആനിമേഷന്‍ സോഫ്ട്‍വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ രണ്ട് വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഗോപികൃഷ്ണന്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CORONA VIDEO 1
CORONA VIDEO 2

Saturday, March 7, 2020

SSLC MATHEMATICS - VIDEOS BASED ON CIRCLES AND CO-ORDINATES

ഈ വർഷത്തെ പരിശീലനം പൂർത്തിയാക്കി SSLC പരീക്ഷ പത്താം തീയ്യതി തുടങ്ങുകയായി. ഇനി പരമാവധി പേരെ വിജയിപ്പിക്കുക , പരമാവധി  A+ നേടിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവസാനവട്ട മിനുക്കുപണികൾ ആണ് ബാക്കി.അതെല്ലാം കുട്ടികൾ സ്വയം ചെയ്യേണ്ട പ്രവർത്തിയാണെന്നതാണ് സത്യം . പക്ഷെ പിന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് നമ്മെ ഇനിയും വേണം. തലേ ദിവസങ്ങളിൽ അവർ ചെയ്യേണ്ട കഠിന പരിശീലത്തിന് ഒരു പിന്തുണ എന്ന നിലയിൽ ഞാൻ കണക്കാക്കുന്ന കുറച്ച് വീഡിയോകൾ അയച്ചു കഴിഞ്ഞു. വൃത്തങ്ങൾ , സൂചക സംഖ്യകൾ എന്നിവയിലെ അടിസ്ഥാന ചോദ്യങ്ങളും ആശയങ്ങളും വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുവാനും തുടർന്ന് ചെയ്യിക്കാനും ഉതകുന്ന മൂന്ന്  വീഡിയോകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍
ശ്രീ ഗോപീകൃഷ്‌ണന്‍സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വൃത്തങ്ങള്‍ - വീഡിയോ

സൂചകസംഖ്യകള്‍ - വീഡിയോ 3
സൂചകസംഖ്യകള്‍ വീഡിയോ 4
MORE RESOURCES BY GOPIKRISHNAN SIR 
സൂചകസംഖ്യകള്‍  - Part I  
സൂചകസംഖ്യകള്‍  - Part II
 SSLC MATHEMATICS - UNIT 5 - SOLIDS - VIDEO  
SSLC MATHEMATICS - CHAPTER CIRCLES - GIF FILES TO TRANSACT THE CONCEPTS
SSLC MATHEMATICS - ARITHMETIC PROGRESSION - GIF VIDEOS
SSLC MATHEMATICS - HOW TO LEARN MATHEMATIC CONSTRUCTIONS EASILY - VIDEO
SSLC MATHEMATICS IMPORTANT FACTS AND FORMULAE BY GOPIKRISHNAN SIR
SSLC SURE SUCCESS MODEL QUESTIONS , WORKSHEETS FOR WEAK STUDENTS & SSLC OBJECTICE QUESTION SERIES FOR AVERAGE STUDENTS
SSLC MATHEMATICS - CIRCLES AND TANGENTS - PROVE STEP BY STEP
SSLC MATHEMATICS - OBJECTIVE TYPE QUESTIONS - ALL CHAPTERS (ENG & MAL MEDIUM)
SSLC MATHS REVISION WORKSHEETS FOR D+ STUDENTS
MATHEMATICS -FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC

Saturday, February 1, 2020

SSLC MATHEMATICS- UNIT 6 - COORDINATES- VIDEO CLASS BY GOPIKRISHNAN

SSLC ഗണിത പരീക്ഷയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പാഠമാണ് സൂചക സംഖ്യകളും ജാമിതിയും. മികച്ച വിദ്യാർത്ഥികൾക്ക് പ്രതീക്ഷിക്കാവുന്ന നിലവാരവും വൈവിധ്യവുമുള്ള ചോദ്യങ്ങൾക്കൊപ്പം ശരാശരിക്കു താഴെയുള്ളവരുടെ വിജയം ഉറപ്പിക്കാനുതകുന്ന ചോദ്യങ്ങളും ധാരാളം.അവർക്ക് വേണ്ടി സൂചക സംഖ്യകൾ എന്ന അടിസ്ഥാന ആശയം അരക്കിട്ടുറപ്പിക്കുവാനുതകുന്ന രണ്ട് വീഡിയോ ക്ലിപ്പുകൾ അയക്കുന്നു. അതിലൊന്ന് വീഡിയോ ടെസ്റ്റ് പേപ്പറാണ്. കുട്ടികൾ ആവേശത്തോടെ ഉൾക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു..
ശ്രീ ഗോപീകൃഷ്‌ണന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സൂചകസംഖ്യകള്‍  - Part I
സൂചകസംഖ്യകള്‍  - Part II

Thursday, January 9, 2020

SSLC - MATHEMATICS - UNIT 5 - SOLIDS VIDEO BY GOPIKRISHNAN SIR

പത്താം ക്ലാസിലെ ഘനരൂപങ്ങള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന  വീഡിയോ തയ്യാറാക്കി ഷേണി ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. ജിയോജിബ്രയുടെയും കേഡന്‍ലൈവിന്റെയും സഹായത്തോടെയാണ് ഇത് തയ്യാറാക്കിയത് . ഒമ്പതാം ക്ലാസ് ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥിയുടെ ശബ്ദത്തില്‍ തയ്യാറാക്കിയ വീഡിയോ ഏവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു.
വീഡിയോകള്‍ തയ്യാറാക്കി ൽെയര്‍ ചെയ്ത ശ്രീ ഗോപീകൃഷ്‌ണന്‍ 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 CLICK HERE TO DOWNLOAD SSLC MATHEMATICS - UNIT 5 - SOLIDS - VIDEO
MORE RESOURCES BY GOPIKRISHNAN SIR 
SSLC MATHEMATICS - CHAPTER CIRCLES - GIF FILES TO TRANSACT THE CONCEPTS
SSLC MATHEMATICS - ARITHMETIC PROGRESSION - GIF VIDEOS
SSLC MATHEMATICS - HOW TO LEARN MATHEMATIC CONSTRUCTIONS EASILY - VIDEO
SSLC MATHEMATICS IMPORTANT FACTS AND FORMULAE BY GOPIKRISHNAN SIR
SSLC SURE SUCCESS MODEL QUESTIONS , WORKSHEETS FOR WEAK STUDENTS & SSLC OBJECTICE QUESTION SERIES FOR AVERAGE STUDENTS
SSLC MATHEMATICS - CIRCLES AND TANGENTS - PROVE STEP BY STEP
SSLC MATHEMATICS - OBJECTIVE TYPE QUESTIONS - ALL CHAPTERS (ENG & MAL MEDIUM)
SSLC MATHS REVISION WORKSHEETS FOR D+ STUDENTS
MATHEMATICS -FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC

Sunday, August 18, 2019

SSLC PHYSICS, CHEMISTRY AND MATHS WORKSHEETS PREPARED BY HM FORUM PALAKKAD

പാലക്കാട്  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി സി വി അനിത ടീച്ചറുടെ നേതൃത്വത്തില്‍ HM ഫോറം മുന്‍ക്കൈ എടുത്ത് തയ്യാറാക്കിയ പത്താം ക്ലാസ്സുക്കാര്‍ക്കുള്ള  വര്‍ക്ക്ഷീറ്റുികള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്ലിങ്കല്‍പടം ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍. ആദ്യ ഘട്ടമായി കണക്ക്, ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളില്‍ നടന്ന ശില്പശാലയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട പഠനവിഭവങ്ങളാണിവ.പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്ത ഗോപികൃഷ്ണന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS, CHEMISTRY AND MATHS WORK SHEETS  PREPARED BY HM FORUM PALAKKAD 

CHEMISTRY
FOR MORE RESOURCES BY GOPIKRISHNAN SIR - CLICK HERE

Saturday, June 29, 2019

SSLC MATHEMATICS - CHAPTER CIRCLES - GIF FILES TO TRANSACT THE CONCEPTS

പത്താം ക്ലാസ്സിലെ വൃത്തങ്ങൾ എന്ന പാഠഭാഗത്തിലെ അടിസ്ഥാനാശയങ്ങൾ ഉറപ്പിക്കാനുതകുന്ന ചെറിയ ചെറിയ GIFകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണൻ്‍ സാര്‍.
ഗണിത്തിലെ വിവിധ ആശയങ്ങൾ പലകുറി കണ്ട് ആസ്വദിക്കാന്‍ ഉതകുന്ന പഠന വിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഗോപികൃഷ്ണന്‍ സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Concept 1 : Sum of central angles of an arc and its alternate arc= 360 -- Click Here to see Gif File
Concept 2: All angles in an Arc are equal in measure  --Click to see Gif File
Concept 3: Angle in a semi circle is a right Angle --Click here to see Gif File
Concept 4: Angle in alternatre arc is half the central angle of the arc.. Click to see Gif file 
Concept 5: Sum of opposite angles of a cyclic quadrilateral is = 180 degree - Click here to see Gif file 
Concept 6: If angle A and angle B is greater than 180°, vertex B is inside the Circle - Click here to See the Gif file
Concept7: In a Circle if two chords angle AB and angle CD intersect at P then PA X PB =PC X PD - Click to see Gif File 
Concept 8: In a semi circle with diametre AB , if PC is perpendicular to AB then
PA X P B =PC2  -- Click here to See Gif File
Concept 9 :A square and rectangle of same area  - Click Here to see Gif File 
Concept 10: In a  circle if two chords AB and CD intersect  at P the PA X PB = PC X PD-  Click here to See Gif File 
Concept 11 . In a circle if two chords AB and  CD extended intersect P at  outside  the circle PA X PB = PC X PD - Click Here to see  Gif File
FOR MORE RESOURCES FROM GOPIKRISHNAN SIR - CLICK HERE
FOR MORE MATHS RESOURCES -  CLICK HERE 

Friday, May 31, 2019

SSLC MATHEMATICS - ARITHMETIC PROGRESSION - GIF VIDEOS

പത്താം ക്ലാസ്സിലെ ഒന്നാം പാഠമായ സമാന്തര ശ്രണികളിലെ ആശയങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ലളിതമായി അവതരിപ്പിക്കുന്ന സ്വയം പഠന സഹായികളായ പതിനഞ്ച് ചെറിയ  GIF വീഡിയോ ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണൻ്‍ സാര്‍. അധ്യാപകർക്ക് ആശയ വിശദീകരണത്തിനായി ഉപയോഗിക്കാവുന്ന പഠന വിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഗോപികൃഷ്ണന്‍ സാറിന്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ZIP FOLDER CONTAINING 15 GIF VIDEOS