Showing posts with label HINDI WORKSHEETS. Show all posts
Showing posts with label HINDI WORKSHEETS. Show all posts

Monday, July 3, 2017

HINDI WORKSHEETS - STD VIII, IX AND X - BY ASOK KUMAR N.A

8, 9, 10 ക്ലാസ്സുകളിലെ ഹിന്ദി വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സര്‍.
എട്ടാം ക്ലാസ്സിലെ शहंनशा अकबर को कौन सिखायेगा എന്ന പാഠത്തെയും ഒമ്പതാം ക്ലാസ്സിലെ पुल बनी थी माँ എന്ന പാഠത്തെയും പത്താം ക്ലാസ്സിലെ बीरबहूटी എന്ന പാഠത്തെയും ആസ്പദമാക്കി തയ്യാറാക്കിയ ഈ വര്‍ക്ക്ഷീറ്റുകള്‍ കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമാകും എന്ന കാര്യത്തില്‍ സംശയമില്ല.  വര്‍ക്ക്ഷീറ്റുകള്‍  തയ്യാറാക്കിയ ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

1.CLICK HERE TO DOWNLOAD WORKSHEET BASED ON THE LESSON BEER BAHUTI - STD 10
2. CLICK HERE TO DOWNLOAD WORKSHEET BASED ON THE LESSON PUL BANI THI MAA - STD 9
3.CLICK HERE TO DOWNLOAD WORKSHEET BASED ON THE LESSON SHAHANSHA KO KAUN SIKHAYEGA? - STD 8 
OTHER WORKS BY SRI ASOK KUMAR CLICK HERE

Friday, June 30, 2017

HINDI - STANDARD 9 AND 10 -CHAPTER 1 - MODEL WORKSHEETS BY ARUNDAS S.R

9,10 ഹിന്ദി പാഠ പുസ്തകത്തിലെ ഒന്നാം പാഠത്തെ ആസ്പദമാക്കി  പട്ടാഞ്ചേരി ഗവ:ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സര്‍ തയ്യാറാക്കിയ മാതൃകാ വര്‍ക്ക്ഷീറ്റുകള്‍ ഷേണി സ്കൂള്‍ ബ്ലോഗ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ അരുണ്‍ ദാസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.STANDARD 9 - CHAPTER 1 -  पुल बनी थी माँ  -MODEL WORKSHEET
2.STANDARD 10 - CHAPTER 1  - बीरबहूटी -MODEL WORKSHEET 1
3.STANDARD 10 - CHAPTER 1  - बीरबहूटी -MODEL WORKSHEET 2
OTHER WORKS BY SRI ARUNDAS CLICK HERE