Showing posts with label ICT VIDEO TUTORIALS. Show all posts
Showing posts with label ICT VIDEO TUTORIALS. Show all posts

Sunday, January 12, 2020

SSLC ICT - UNIT 9 - MOVING IMAGES- VIDOE TUTORIALS BY SUSEEL KUMAR

പത്താം പാഠപുസ്തകത്തിലെ ഒന്‍പതാമത്തെ അധ്യായമായ ചലിക്കും ചിത്രങ്ങള്‍ എന്ന പാഠഭാഗത്തിലെ ചില പ്രവര്‍ത്തനങ്ങളും 2019 പരീക്ഷയില്‍ ചോദിച്ച ചില പ്രാക്റ്റിക്കല്‍ ചോദ്യങ്ങളുടെ വീഡിയോ ടൂട്ടോറിയലുകളം ശേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ സുശില്‍ കുമാര്‍ സാര്‍ ,ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി.
ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 

മാതൃകാ ചോദ്യങ്ങള്‍ 

Saturday, December 28, 2019

SSLC INFORMATION TECHNOLOGY - CHAPTER 8 - DATABASE - VIDEO TUTORIALS BY SUSEEL KUMAR

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ എട്ടാമത്തെ അധ്യായമായ വിവരസഞ്ചയം ഒരാമുഖം എന്നതിലെ  പ്രവര്‍ത്തനങ്ങളുടെയും മൂന്ന് മോഡല്‍ ചോദ്യങ്ങളുടെയും വീഡിയോ ടൂട്ടോറിയലുകള്‍ അയയ്ക്കുന്നു. അവയുടെതന്നെ പ്ലേലിസ്റ്റ് ലിങ്ക് താഴെയും കൊടുത്തിട്ടുണ്ട്.
സുശീല്‍ കുമാര്‍. സി.എസ്, 
ജി,വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി 
DATABASE, STD 10, CHAPTER 8 - ACTIVITY 8.1
Activity 8.2
02. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
Activity 8.3 & 8.4
03. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
Activity 8.5
04. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
Activity 8.6
05. DATABASE, STD 10, CHAPTER 8 - ACTIVITY 8.6
Model Qestions 1
DATA BASE MODEL QUESTION 2018
Model Qestions 2
STD 10 - DATABASE 1 , IT MODEL EXAM QUESTION 2019
Model Qestions 3
STD 10 , DATABASE 2 , IT MODEL EXAM QUESTION 2019
https://www.youtube.com/watch?v=kXGdPjlXww4
പ്ലേലിസ്റ്റ് ലിങ്ക് 

Monday, November 25, 2019

SSLC INFORMATION TECHNLOGY - UNIT 6 -MAP READING VIDEO TUTORIALS BY SUSEEL KUMAR

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ആറാമത്തെ അധ്യായമായ ഭൂപടവായനയിലെ ചില പ്രവര്‍ത്തനങ്ങളുടെ (QGIS) വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ സുശില്‍ കുമാര്‍ സാര്‍ ,ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി.
ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
QGIS ACTIVITY - 6.5 Map reading

 സണ്‍ക്ലോക്ക് ഉള്‍പ്പെടെയുള്ള ഈ അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ ടൂട്ടോറിയലുകളുടെ പ്ലേലിസ്റ്റ് ലിങ്ക് ചുവടെ നല്‍കിരിക്കുന്നു

Wednesday, October 9, 2019

SSLC INFORMATION TECHNOLOGY - CHAPTER 4 - PYTHON GRAPHICS - VIDEO TUTORIALS BY SUSEEL KUMAR

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ നാലാമത്തെ അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സിലെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ സുശില്‍ കുമാര്‍ സാര്‍ ,ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി.
ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STD 10, CHAPTER- 4, WINDOWS IN IDLE
2. STD 10, CHAPTER- 4, ACTIVITY 4.1
3. STD 10, CHAPTER- 4, ACTIVITY 4.2
4. STD 10, CHAPTER- 4, ACTIVITY 4.3 & 4,4
5. STD 10, CHAPTER- 4 ( ACTIVITY 4.4-2 )
6. STD 10, CHAPTER- 4 ( ACTIVITY 4.5)
7. STD 10, CHAPTER- 4 ( ACTIVITY 4.6)
8. STD 10, CHAPTER 4, PROGRAMME 1, PAGE 51
9. STD 10, CHAPTER 4, PROGRAMME 2, PAGE 52
10. STD 10, CHAPTER 4, PROGRAMME 3, PAGE 51
11. STD 10, CHAPTER 4, PROGRAMME 4, PAGE 53 ICT TUTORIAL

ALL VIDEOS(11) WITH PLAY LIST
FOR MORE VIDEOS  BY SUSEEL SIR - CLICK HERE 
 FOR MORE ICT RESOURCES - CLICK HERE

Monday, September 23, 2019

SSLC INFORMATION TECHNOLOGY - UNIT 3 - ATTRACTIVE WEB DESIGNING - VIDEO TUTORIALS

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ വെബ് ഡിസൈനിംങ്ങ് മിഴിവോടെ എന്ന പാഠത്തിലെ വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ സുശില്‍ കുമാര്‍ സാര്‍ ,ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി.
ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STD 10, ICT HTML PAGE SOURCE
https://youtu.be/pJmXZpYpPtg
2. STD 10, ICT, ACTIVITY 3.1
https://youtu.be/zrWrirDOys4
3. STD 10, ICT , ACTIVITY 3.2
https://youtu.be/icFYC34Wm5s
4. STD 10, ICT, ACTIVITY 3.3
https://youtu.be/j9L-qG4aTTA
5. STD 10, ICT, ACTIVITY 3.4
https://youtu.be/dma-OzfbYaM
6. STD 10, ICT, ACTIVITY 3.5
https://youtu.be/IJoDACK6vAY
7. STD 10, ICT, ACTIVITY 3.6
https://youtu.be/tZBEyRLeVgg
8. STD 10, ICT, ACTIVITY 3.7 & 3.8
https://youtu.be/iCiM0OZFf_0
9. STD 10, ICT, type selector & class selector
https://youtu.be/NGwMr1FLnyo
10. STD 10, ICT, internal, inline & external pages
https://youtu.be/2rU7KD1kEF8
RELATED POSTS 
SSLC INFORMATION TECHNOLOGY - UNIT 2 - PUBLISHING - VIDEO TUTORIALS

Thursday, January 24, 2019

SSLC ICT -VIDEO TUTORIALS CHAPTER 9

പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിലെ ചലിക്കും ചിത്രങ്ങൾ എന്ന ഒമ്പതാം അദ്ധ്യായത്തിലെ പ്രവർത്തനങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ  ശ്രീ സുശീല്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ കുമാര്‍ സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
01. STAR ANIMATION (Chapter 9 Moving Images STD 10)
02. BIRD FLYING (Chapter 9 Moving Images STD 10)
03. SUNRISE FIRST PART (Chapter 9 Moving Images STD 10)
04. SUNRISE SECOND PART (Chapter 9 Moving Images STD 10)
05. BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10)
FOR RESOURCES BY SUSEEL KUMAR -  CLICK HERE

Monday, January 14, 2019

SSLC ICT -VIDEO TUTORIALS CHAPTER 8

പത്താം ക്ലാസ്   ICT പാഠപുസ്തകത്തിലെ എട്ടാം അധ്യായം വിവരസഞ്ചയം ഒരാമുഖം എന്നീ പാഠവുമായി ബന്ധപ്പെട്ട  വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ  ശ്രീ സുശീല്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ കുമാര്‍ സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
01. DATABASE, STD 10, CHAPTER 8 - ACTIVITY 8.1
02. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
03. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
04. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
FOR RESOURCES BY SUSEEL KUMAR -  CLICK HERE

Wednesday, November 7, 2018

SSLC ICT VIDEO TUTORIALS 2018 - CHAPTER 6 - MAP READING

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ആറാമത്തെ അധ്യായത്തിലെ വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെകുകയാണ് മലപ്പുറം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
01. SUNCLOCK STD 10 CHAPTER 6 - INTRODUCTION
02. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.1
03. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.2
04. SUNCLOCK STD 10 CHAPTER 6 - AYANAM
05. SUNCLOCK STD 10 CHAPTER 6 - SUNRISE - MOSCOW AND SYDNEY
07. Map Reading - STD 10 CHAPTER 6 - Activity 6.6 - Adding new information (WELL)
08. BUFFERING - STD 10, CHAPTER 6 - Map Reading - Activity 6.7
09. STD 10, QUESTION 6, QGIS - NEW PRINT COMPOSER
10. STD 10, QUESTION 7, QGIS - MAIN ROAD
11. STD 10, QUESTION 11, HOUSE LAYER COLOUR CHANGING.
12. SUNCLOCK MODEL QUESTION SSLC-2018
13. SUNCLOCK MODEL QUESTION 2018
MORE RESOURCES BY SUSEEL KUMAR SIR  - CLICK HERE

Sunday, July 1, 2018

SSLC INFORMATION TECHNOLOGY - CHAPTER 2 - VIDEO TUTORIALS BY SUSEEL KUMAR

പത്താാം ക്ലാസിലെ ഐ.ടി. പഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ പ്രസിദ്ധീകരണത്തിലേയ്ക്ക് എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെകുകയാണ് മലപ്പുറം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
1.INDEX TABLE
2.MAIL MERGE PART - 1 
3.MAIL MERGE - PART 2 
4.STD 10, MODEL QUESTION, STYLE, INDEX TABLE 
5.STD 10, MODEL QUESTION, NEW STYLE, FOR HEADING 1 
6.STD 10, MODEL QUESTION, MAIL MERGE
MORE RESOURCES BY SUSEEL KUMAR SIR 
SSLC ICT VIDEO TUTORIALS CHAPTER 1 - WORLD OF DESIGNING

Wednesday, June 6, 2018

SSLC ICT VIDEO TUTORIALS CHAPTER 1 - WORLD OF DESIGNING

 
പുതിയ അധ്യയനവര്‍ഷം തുടങ്ങിക്കഴി‍ഞ്ഞല്ലോ? പതിവുപോലെ എല്ലാവിഷയങ്ങളിലും പഠനം തുടങ്ങേണ്ടതുണ്ട്. പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ഡിസൈനിംങ്ങിന്റെ ലോകത്തേയ്ക്ക് എന്ന ഭാഗത്തിന്റെ  ചില വീഡിയോടൂട്ടോറിയലുകളാണിവ .ഈ വീഡിയോ ട്യുട്ടോറിയലുകള്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച ശ്രീ സുശീല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.
INKSCAPE TUTORIAL - PART 1

https://www.youtube.com/watch?v=pkLWYhkXGTw&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6
2. INKSCAPE TUTORIAL - PART 2
https://www.youtube.com/watch?v=iV6Geoycrmk&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=2
3. INKSCAPE TUTORIAL - PART 3

https://www.youtube.com/watch?v=0JaCS2OO7HI&index=3&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6 
4. INKSCAPE TUTORIAL - PART 4
 https://www.youtube.com/watch?v=Sp3FpEb1rIc&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=4
5. INKSCAPE TUTORIAL - PART 5
https://www.youtube.com/watch?v=S5oLepTBEcw&index=5&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6 
6. INKSCAPE TUTORIAL - PART 6
https://www.youtube.com/watch?v=tycXzLF5mv4&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=6 
7. INKSCAPE LOGOhttps://www.youtube.com/watch?v=TNqazN4wwu8&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=178. INKSCAPE TWO ROUNDS
https://www.youtube.com/watch?v=24xwqApGEc4&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=169. INKSCAPE MODEL QUESTION 2018 MOUSEhttps://www.youtube.com/watch?v=mPnzT8hgPfA&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=14 
10. INKSCAPE - MODEL QUESTION 2018 NATIONAL GREEN CORPS
https://www.youtube.com/watch?v=RO959O9Dysg&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=1311. SSLC ICT MODEL QUESTION, INKSCAPE U TURN
https://www.youtube.com/watch?v=FJRShx7IPlo&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=1212. INKSCAPE MODEL QUESTION 2018 FIRST AIDhttps://www.youtube.com/watch?v=PpsIav6lcwU&index=15&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6

Sunday, December 3, 2017

SSLC INFORMATION TECHNOLOGY- CHAPTER 9 - MOVING IMAGES - VIDEO TUTORIALS BY SUSEEL KUMAR

പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ ഒന്‍പതാമത്തെ അധ്യായമായ ചലിക്കും ചിത്രങ്ങള്‍ എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലുകള്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  കല്ലകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീ   സുശീല്‍ കുമാര്‍ . ഷേണി സ്കൂള്‍ ടീമിന് അദ്ദേഹത്തോടുള്ളനന്ദിയും കട്പപാടും ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
01. STAR ANIMATION (Chapter 9 Moving Images STD 10)
02. BIRD FLYING (Chapter 9 Moving Images STD 10)
03. SUNRISE FIRST PART (Chapter 9 Moving Images STD 10)
04. SUNRISE SECOND PART (Chapter 9 Moving Images STD 10)
05. BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10)
 RELATED POSTS
01. DATABASE, STD 10, CHAPTER 8 - ACTIVITY 8.1
02. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
03. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
04. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
05. DATABASE, STD 10, CHAPTER 8 - ACTIVITY 8.6
MORE RESOURCES BY SUSEEL SIR   - CLICK HERE  

Monday, July 24, 2017

STANDARD 10 - ICT - CHAPTER 3 - ATTRACTIVE WEB DESIGNING - VIDEO TUTORIALS

പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ വെബ് ഡിസൈനിംങ്ങ് മിഴിവോടെ എന്ന ഭാഗത്തിലെ വീഡിയോ ടൂട്ടോറിയലുകളള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കല്പകഞ്ചേരി  ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. ഒപ്പം കഴിഞ്ഞ SSLC പരീക്ഷയിലെ രണ്ട് ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ശ്രീ സുഷീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.WEB DESIGNING - INTRODUCTION - STD -10
2.WEB DESIGNING - ELEMENT SELECTOR - STD 10 
3.WEB DESIGNING - CLASS SELECTOR - STD 10
4.WEB DESIGNING - HTML COLOUR CODES - STD 10
5.WEB DESIGNING - ACTIVITY 3.1 to 3.6 - STD 10
6.WEB DESIGNING ( ACTIVITY 3.7 & 3.8 ) - STD 10
7.STD 10 , WEB DESIGNING, QUESTION 1
8.STD 10 , WEB DESIGNING, QUESTION 2
II. VICTERS ചാനനില്‍ അവതരിപ്പിച്ച  cascading style sheet നെ കുറിച്ചുള്ള വീഡിയോ ട്യുട്ടോറിയല്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

III.ICT PRACTICAL NOTES CHAPTER 3 BY MOHAMMED IQUBAL  SMMHSS RAYIRIMANGALAM, TANUR - CLICK HERE 
IV.ICT WORKSHEETS - CHAPTER 3 - BY SREERAJ  S  GGHS  Mithirmala  - WORKSKSHEET
Supporting Files
V. ICT WORKSHEETS CHAPTER 3 - BY HOWLATH
1.പത്താ ക്ലാസ് മൂന്നാം അധ്യായം 3 വെബ് ഡിസൈനിങ്ങ് മിഴിവോടെ- വര്‍ക്ക്ഷീറ്റ് 1,2 
2.പത്താ ക്ലാസ് മൂന്നാം അധ്യായം 3 വെബ് ഡിസൈനിങ്ങ് മിഴിവോടെ-വര്‍ക്ക്ഷീറ്റ് 3, 4

Wednesday, July 12, 2017

8, 9, 10 ക്ലാസുകളിലെ മലയാളം ടൈപ്പിംങ്ങ് - വീഡിയോ ട്യുട്ടോറിയല്‍

8, 9, 10 ക്ലാസുകളില്‍ മലയാളം ടൈപ്പിംങ്ങ് ഇന്ന് ഉപയോഗിക്കേണ്ടതായിവരുന്നുണ്ട്.മാത്രമല്ല സമ്പൂര്‍ണ്ണ, സ്ക്കൂള്‍ വിക്കി തുടങ്ങിയ കാര്യങ്ങളിലും ഇത് ഒരാവശ്യമായി കഴിഞ്ഞു. മലായാളം ടൈപ്പിംഗ് തനിയെ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളുടെ ലിങ്കുകളാണിന്നിവിടെ അയയ്ക്കുന്നത്. വീഡിയോ ടൂട്ടോറിയല്‍ ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട്, അതിനനുസരിച്ചുള്ള അക്ഷരങ്ങളുടെ പട്ടിക, എന്നിവ. വളരെ വലിയ പ്രിന്റെടുത്താലും വ്യക്തത ലഭിക്കുന്ന വിധം 9998 x 7065,.... 7804 x 2796 റെസലൂഷനിലുള്ള ലേഔട്ടുകളാണിവ. കൂട്ടക്ഷരങ്ങള്‍ പ്രത്യകം പഠിക്കേണ്ടതില്ലെങ്കിലും ഇതില്‍ അതിന്റെയും കീകളുടെ ഉദാഹരണങ്ങള്‍ നല്‍കിയിരിക്കുന്നത് കൂടുതല്‍ സംശയമുള്ളവര്‍ക്ക് മോഡല്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് .
കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദവമായ വീഡിയോ ട്യുട്ടോറിയല്‍ ഷേണി സ്കൂള്‍ ബ്ലോഗുമായി പങ്ക്‌വെച്ച G.V.H.S.S KALPAKANCHERY യിലെ അദ്ധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. മലയാളം ടൈപ്പിംങ്ങ് വീഡിയോ ടൂട്ടോറിയല്‍
2. ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട്
3. അക്ഷരങ്ങളുടെയും കീകളുടെയും പട്ടിക

Wednesday, June 28, 2017

STANDARD 10 - INFORMATION TECHNOLOGY - CHAPTER 2 - VIDEO TUTORIALS BY SUSEEL KUMAR

പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ അധ്യായം 2, പ്രസിദ്ധീകരണത്തിലേയ്ക്ക് എന്നതിലെ പ്രധാന ഭാഗങ്ങളുടെയും കഴി‍ഞ്ഞ വര്‍ഷം SSLC പരീക്ഷയില്‍ വന്ന മൂന്ന് ചോദ്യങ്ങളുടെയും വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  GVHSS KALPAKANCHERYയിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്  സുശീല്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
STD 10 - CHAPTER 2.
1.INDEX TABLE
2.MAIL MERGE PART - 1. (LIBRE OFFICE WRITER - TUTORIAL)
3.MAIL MERGE - PART 2 (libre office writer tutorial)
4.MAIL MERG - PARRT 3 ( LIBRE OFFICE WRITER TUTORIAL IN MALAYALAM )
5.STD 10, QUESTION , STYLE & INDEX TABLE
6.STD 10, QUESTION , NEW STYLE FOR HEADING 1
7.STD 10, QUESTION , MAIL MERGE

OTHER WORKS BY SUSEEL KUMAR   CLICK HERE

Tuesday, June 6, 2017

ICT VIDEO TUTORILAS - STD 10 - CHAPTER 1 - WEB DESIGNING AND MODEL QUESTIONS BY SUSEEL KUMAR

പുതിയ അധ്യയന വര്‍ഷം തുടങ്ങിയിരിക്കുകയാണല്ലോ?
കഴിഞ്ഞ വര്‍ഷം ജി.വി.എച്ച്,എസ്.എസ് കല്പകാഞ്ചേരിയിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍ തയ്യാറാക്കിയ 8,9,10 ക്ലാസുകളിലെ വീഡിയോ ട്യുട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. അവ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും  വളറെയേറെ സഹായിച്ചിരുന്നു. ഈ വര്‍ഷം ആദ്യമായാണ്  അദ്ദേഹം  പത്താം ക്ലാസിലെ ഐ. ടി പാഠപുസ്തകത്തിലെ ഒന്നാം അധ്യായത്തിലെ എല്ലാം  പ്രവര്‍ത്തനങ്ങളുടെയും വീഡിയോ ട്യുട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുന്നത്.കൂടാതെ കഴിഞ്ഞ വര്‍ഷത്തെ മോഡല്‍  ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ശ്രീ സുഷീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

1.INKSCAPE TUTORIAL IN MALAYALAM - PART 1
2.INKSCAPE TUTORIAL IN MALAYALAM - PART 2 - STD 10 - CHAPTER 1
3.INKSCAPE TUTORIAL IN MALAYALAM - PART 3 - STD 10 - CHAPTER 1
4.INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1
5.INKSCAPE TUTORIAL IN MALAYALAM - PART 5 - STD 10 - CHAPTER 1
6.INKSCAPE TUTORIAL IN MALAYALAM - PART 6 - STD 10 - CHAPTER 1
MODEL QUESTIONS
1.STD 10 CHAPTER 1 INKSCAPE - QUESTION 1 LENSE
2.STD 10 CHAPTER 1 INKSCAPE - QUESTION 2, HAT
3.STD 10 QUESTION 3, INKSCAPE
4.STD 10 QUESTION 4, INKSCAPE, CD COVER
5.STD 10, QUESTION 5, BANNER
 

Thursday, September 22, 2016

STANDARD 9 ICT - CHAPTER 3-WORLD AT YOUR FINGER TIPS - VIDEO TUTORIALS

 
9ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ മൂന്നാം അധ്യായമായ കൈയെത്തും ദൂരത്ത് അതിരില്ലാ ലോകം   എന്ന പാഠഭാഗത്തിലെ 3.1 മുതല്‍ 3.3 വരെയുള്ള പഠന പ്രവര്‍ത്തനങ്ങളെ  കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാകും വിധം വിശദീകരിക്കുന്ന ഒരു വീഡിയോ ട്യട്ടോറിയല്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് G.V.H.S.S. KALPAKANCHERYയിലെ  കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍..ശ്രീ സുഷീല്‍ കുമാര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 Click Here to download Video Tutorials Std IX - chapter -3 Activities 3.1 to 3.3