Friday, January 12, 2024
INCOME TAX CALCULATOR 2023-2024 : WINDOWS AND UBUNTU BASED
INCOME TAX CALCULATOR 2023-2024 -INTRODUCTION
INCOME TAX CALCULATOR SOFTWARE Vs.1.04 -2023-2024 - WINDOWS BASED
INCOME TAX CALCULATOR SOFTWARE Vs. 2023-2024 -UBUNTU BASED
Thursday, January 5, 2023
INCOME TAX CALCULATOR 2023 - UBUNTU AND WINDOWS BASED
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
INCOME TAX CALCULATOR 2023 - UBUNTU BASED(CALC)
INCOME TAX CALCULATOR 2023 - WINDOWS BASED(EXCEL)
RELATED POSTS
EASY TAX 2022-2023 - ANTICIPATORY INCOME TAX SOFTWARE(WINDOWS AND UBUNTU BASED) BY SUDHEER KUMAR T K
EASY TAX 2022-2023 - ANTICIPATORY INCOME TAX SOFTWARE(WINDOWS BASES- EXCEL FILE)
EASY TAX 2022-2023 - ANTICIPATORY INCOME TAX SOFTWARE(UBUNTU BASED-.XLSX FILE)
EASY TAX 202-2023 - ANTICIPATORY INCOME TAX SOFTWARE ( WINDOWS BASED -XLS WITH 10E)
Tuesday, January 25, 2022
TIMUS - INCOME TAX UTILITY BY SAJI V KURIAKOSE
Download link Download Links - Timus12
INCOME TAX CALCULATOR 2021-22 WITH 10 E WINDOWS AND UBUNTU BASED WITH 10E FACILITY BY GIGI VARUGHESE
INCOME TAX CALCULATOR 2021-22 WITH 10 E WINDOWS AND UBUNTU BASED WITH 10E FACILITY
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INCOME TAX CALCULATOR 2021-22 WITH 10 E WINDOWS BASED
INCOME TAX CALCULATOR 2021-22 WITH 10 E UBUNTU BASED
RELATED POST
ANTICPATORY INCOME TAX STATEMENT 2021-2022 BY SUDHEER KUMAR T.K AND RAJAN N
Saturday, February 13, 2021
TIMUS 11 - INCOME TAX SOFTWARE BY SAJI V KURIAKOSE
TIMUS 11 : TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു .
പുതിയ കൺസെഷണൽ നിരക്കും നിലവിലുള്ള നിരക്കുംതാരതമ്യം ചെയ്തു ലാഭകരമായ നിരക്ക് തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നു
Annexure 2 തയ്യാറാക്കൽ
IT statement from Spark salary drawn statement :
2. Capturing data from PIMS Anticipatory Statement, (for Treasuries employees use)
Instant help on important IT Sections.download links
Download Links TIMUS11 (timusnew.blogspot.com)
timus11.exe : https://drive.google.com/uc?
export=download&id= 1czxAYgzl4mkGyHc_lqAFRlA- KieHVh33 timus11.zip : https://drive.google.com/uc?
export=download&id= 164pF3zQXdb6NaIrhOhvioTtEvmbNS 4bU
Salary യും deduction കളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്നതിന് പകരം സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS സംബന്ധമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ Timus ഏറ്റവും സഹായകരമാണ്. കൂടാതെ ഈ വേർഷനിൽ Rpu വിൽ ഉപയോഗിക്കുന്ന Annexure2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു..
1. Annexure2 തയ്യാറാക്കൽ :* ഇപ്പോൾ Income tax Quartely Statement തയ്യാറാക്കുന്നവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് 92 കോളങ്ങളുള്ള Annexure 2 തയ്യാറാക്കുക എന്നതാണ്. എന്നാൽ. Timus 11 , ഇതിന് ലളിതമായ പരിഹാരവുമായി എത്തിയിരിക്കുന്നു. Timus ൽ തയ്യാറാക്കുന്ന/ ശേഖരിക്കുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ് ക്ലിക്കിൽ Rpu Annexure 2 ഫോമിൽ നേരിട്ട് ഫീഡ് ചെയ്യാവുന്ന വിധത്തിൽ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻTimus 11 ൽ ഉൾപ്പെടുത്തിയിരിക്കുന്നു.
2. IT statement from Spark salary drawn statement : SPARK Salary Drawn Statement -PDF ഫയലിൽനിന്നു നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ Income Tax Statement തയ്യാറാക്കുന്നതിന് സഹായിക്കുന്നു. (ട്യൂട്ടോറിയൽ അറ്റാച്ച് ചെയ്തിരിക്കുന്നു.)
SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ് ചെയ്തിന് ശേഷം, Timus> Income Tax Statement for Years എന്ന option വഴി സെലക്ട് ചെയ്താല്‍ മതിയാകും. 2009-2010 സാമ്പത്തിക വര്‍ഷം മുതല്‍ 2020 -2021 വരെയുള്ള ഏത് വർഷത്തെയും IT STATEMENT തയ്യാറാക്കാം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്, ചുരുങ്ങിയ സമയം കൊണ്ട് TIMUS ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും പിന്നീട് ആവശ്യമായ Deductions മാത്രം വരുത്തി Income Tax Statement തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാവുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.
3. Capturing data from PIMS Anticipatory Statement :
(for treasuries) PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പിന്നീട് ആവശ്യാനുസരണം , selection criteria അനുസരിച്ച്, തിരിച്ച് വിളിക്കുന്നതിന്നും ആവശ്യമായ Deductions ചേർത്ത്, ആദായ നികുതി കണക്കാക്കുന്നതിനും, IT Statement , Form 16 B , Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം. 2 ടാക്സ് നിർണയ രീതീയും താരതമ്യം ചെയ്തു ലാഭകരമായ രീതി നിര്ണയിക്കുന്നതിനുള്ള സൗകര്യം ലഭ്യമാകുന്നു...
Timus ൽ ഉൾപ്പെടുത്തപ്പെടുന്ന എല്ലാ ജീവനക്കാരുടെയും (spark data,) പെൻഷൻകാരുടെയും (Pims Data) വിവരങ്ങൾ ഉൾപ്പെടുത്തി Rpu വിലേക്ക് നേരിട്ട് പകർത്താവുന്ന രീതിയിൽ കൃത്യമായി Annexure 2 തയ്യാറാക്കുന്നതിന് സാധിക്കുന്നു.
ജീവനക്കാരുടെയും, പെൻഷൻകരുടെയും നികുതി, കാറ്റഗറി പരിഗണനകൾക്കനുസൃതമായി തയ്യാറാക്കുന്നതിനുള്ള സൗകര്യം.
4. Instant help on important IT Sections :
ഡേറ്റ എൻട്രി നടത്തുമ്പോൾ തന്നെ അതാതു IT സെക്ഷനുകളെക്കുറിച്ചു വിശദമായ വിവരങ്ങൾ ലഭ്യമാകുന്ന ഹെപ്സ് ഓപ്ഷൻസ് ലഭ്ധ്യമാവുന്നു.
2009-10 മുതൽ 2020 -21 സാമ്പത്തിക വർഷം വരെയുള്ള IT സർക്കുലറുകൾ ലഭ്യമാവുന്നു.
6. Anneuxure 2 വിൽ നേരിട്ട് നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്താൻ സഹായകരമായ രീതിൽ TDS Statement വാലിഡേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന Text file നിന്നും data ശേഖരിച്ച് Annexure 2 ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് കൺസോളിഡേറ്റഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നു..
7. ട്രഷറികളിൽ NPS ബില്ലുകൾ, ഡെപ്യൂട്ടേഷൻ ചെലാൻ എന്നിവ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻ നിലനിർത്തിയിരിക്കുന്നു.
For download links and more details
HONEST TAX INCOME TAX SOFTWARE 0.5
HONEST TAX - VIDEO TUTORIAL
RELATED SOFTWARES
INCOME TAX CACULATOR BY GIGI VARUGHESE WINDOWS AND UBUNTU BASED
INCOME TAX CALCULATOR 2020-2021 WINDOWS BASED
INCOME TAX CALCULATOR 2020-2021UBUNU BASED
INCOME TAX SOFTWARE BY SUDHEER KUMAR T K
EASY TAX 2021Version 1.1
EASY TAX 2021 - Ubuntu Version 1.2
Sunday, January 31, 2021
CLICK HERE TO DOWNLOAD INCOME TAX CALCULATOR 2020-2021 - UBUNTU AND WINDOWS BASED BY GIGI VARUGHESE
ശ്രീ ജിജി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INCOME TAX CALCULATOR 2020-2021 UBUNTU BASED BY GIGI VARUGHESE
CLICK HERE TO DOWNLOAD INCOME TAX CALCULATOR 2020-2021 UBUNTU BASED BY GIGI VARUGHESE
ANTICIPATORY TAX STATEMENT CREATOR WINDOWS AND UBUNTU VERSION BY SUDHEER KUMAR T K
Anticipatory Tax Statement Creator Windows Version
Anticipatory Tax Statement Creator Ubuntu Version
Income Tax Notes
Tuesday, July 7, 2020
E - FILING OF INCOME TAX RETURN - USEFUL NOTES BY SUDHEER KUMAR T.K
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
E Filing of Income Tax Return 2019-20
Submission of Form 10 E in E Filing Portal for Income Tax Relief
Pre-Validation of Bank Account for Tax Refund and E Verification
EVC Generation for E Verification
Download Form 26 AS - Annual Tax Statement
Registration of PAN Number for E filing
Linking of Aadhaar Number with PAN Number
Know more about Form 16 - Certificate of Tax deducted
Wednesday, March 25, 2020
ANTICIPATORY TAX STATEMENT CREATOR WINDOWS AND UBUNTU VERSION
നിങ്ങൾക്ക് സഹായകരമായ Windows, Ubuntu OS കളില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകളും നോട്ടുകളും പരിചയപ്പെടുത്തുകയാണ് നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ സുധീര്‍ കുമാര്‍ ടി.കെ .
സാറിന് ഞങ്ങളുടെ നന്നിയും കടപ്പാടും അറിയിക്കുന്നു.
Anticipatory Tax Statement Creator Windows Version
Anticipatory Tax Statement Creator Ubuntu Version
Income Tax Notes
Tuesday, April 2, 2019
ANTICIPATORY INCOME TAX SOFTWARE 2019
നികുതി നിരക്കിൽ മാറ്റം ഇല്ല എങ്കിലും, കഴിഞ്ഞ വർഷം 3,50,000 വരെ Taxable Income ഉള്ളവർക്ക് ലഭിച്ചിരുന്ന Section 87A പ്രകാരമുള്ള 2,500 രൂപ റിബേറ്റ് ഈ വർഷം 12,500 രൂപയായി ഉയർത്തിയിരിക്കുന്നു. 5,00,000 വരെ Taxable Income ഉള്ളവർക്ക് ഇത് ലഭിക്കും. ഫലത്തിൽ 5,00,000 വരെ Taxable Income ഉള്ളവർക്ക് നികുതി നൽകേണ്ടി വരില്ല. ഇത് കൂടാതെ Standard Deduction 40,000 രൂപ 50,000 ആയി ഉയർത്തിയിരിക്കുന്നു.
നികുതി നൽകേണ്ടവർക്ക് 12,500 രൂപയോ അതിൽ കൂടുതലോ ആയിരിക്കും നികുതി. അതുകൊണ്ട് നികുതി അടയ്ക്കാനുള്ളവർ ആദ്യ മാസം തന്നെ നികുതി കുറച്ചു തുടങ്ങുക.
നികുതി കണക്കാക്കി Anticipatory Statement തയ്യാറാക്കാൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തട്ടെ.
Sudheer kumar T.K Headmaster, K C A L P School, Eramangalam
Saturday, May 21, 2016
Guidelines to prepare TDS Correction Statement
ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'save File' എന്ന വിന്‍ഡോ തുറക്കും. അതില്‍ "save in -ETds RPU 3.8 എന്നു കാണാം. അതിന് വലത് വശത്ത് പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കാനുള്ള ഐക്കണ്‍ കാണാം. ഇല്ലെങ്കിൽ താഴെ "New Folder" എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് താഴെ file name നു നേരെ 24Q4Q2013-14 എന്ന് ഫയലിന് പേര് നല്‍കാം.
അതിന് ശേഷം save ക്ലിക്ക് ചെയ്യുക. ശരിയായി സേവ് ചെയ്തെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ് തുറന്നു വരും. അതില്‍ OK ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 'Save As' എന്ന പേരോട് കൂടിയ ഒരു ഡയലോഗ് ബോക്സ് തുറക്കും. അതില്‍ ഏതാനും ഫയലുകള്‍ ഉള്ളതായി കാണാം.അതില്‍ ഏറ്റവും മുകളിലായി നാം നേരത്തെ പേര് നല്‍കി സേവ് ചെയ്ത ഫയല്‍ ഉണ്ടായിരിക്കും. അതില്‍ ഒരു തവണ ക്ലിക്ക് ചെയ്തു സെലക്ട് ചെയ്യുക. എന്നിട്ട് 'Save as' എന്ന ആ ഡയലോഗ് ബോക്സില്‍ കാണുന്ന 'Save' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു ഡയലോഗ് ബോക്സ് തുറക്കും. അതില്‍ 'Do you want to replace it?' എന്നതിന് ചുവടെ കാണുന്ന 'Yes' ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'File saved successfully' എന്നെഴുതിയ മെസ്സേജ് ബോക്സ് തുറക്കും. അതില്‍ 'OK' ക്ലിക്ക് ചെയ്യുക. അതോടെ RPU 3.8 ക്ലോസ് ആവും. ഇനി നാം തയ്യാറാക്കിയ ഫയല്‍ Tin Fecilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി കോപ്പി ചെയ്യേണ്ടതുണ്ട്.
ഫയല്‍ കോപ്പി ചെയ്യല്‍.
ഇപ്പോള്‍ Local Disc C യിലെ RPU 3.8 എന്ന ഫോള്‍ഡറിലുള്ള ഫയലുകള്‍ക്കൊപ്പം നാം സ്ഥാപനത്തിന്‍റെ പേരില്‍ നേരത്തെ ഉണ്ടാക്കിയ ഫോള്‍ഡര്‍ കൂടി ഉണ്ടാകും. ഈ ഫോള്‍ഡര്‍ തുറന്ന്നോക്കിയാല്‍ അതില്‍ ഏതാനും ഫയലുകള്‍ കാണാം. ഇതില്‍ കാണുന്ന 'FVU File' ആണ് Tin Fecilitation Centre ല്‍ നിന്ന് അപ്‌ലോഡ് ചെയ്യുന്നത്. ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍ ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin Fecilitation Centre ല്‍ അപ്‌ലോഡ് ചെയ്യുന്നതിനായി 27A ഫോറത്തോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. ഈ ഫോള്‍ഡറില്‍ Form27A എന്ന pdf ഫയല്‍ കാണാം. ഇനി മുതല്‍ ഈ 27A Form ആണ് ഒപ്പിട്ടു നല്‍കേണ്ടത്.
Tuesday, April 26, 2016
Guidelines to download Form 26AS ( Tax Credit Statement)
E Filing Portal ൽ എത്താൻ ഇതിൽ ക്ലിക്ക് ചെയ്യുക.
Wednesday, March 9, 2016
ANTICIPATORY INCOME TAX SOFTWARE BY Sudheer Kumar T.K and Rajan N
2016-17 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സിന്‍റെ ആദ്യ വിഹിതം മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ഇതിനായി 2016-17 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ശമ്പളവരുമാനം കണക്കാക്കി അതില്‍ നിന്നും അനുവദനീയമായ നിക്ഷേപങ്ങളും കിഴിവുകളും കുറച്ച് ടാക്സ് കണ്ടെത്തണം. 2016-17 വര്‍ഷത്തെ ആദായനികുതി നിരക്ക് അനുസരിച്ചാണ് ടാക്സ് കണക്കാക്കേണ്ടത്. 2016 ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക് കഴിഞ്ഞ വര്‍ഷത്തേത് തന്നെ. എന്നാല്‍ 5 ലക്ഷം വരെ Taxable Income ഉള്ളവര്‍ക്കുള്ള 2,000 രൂപയുടെ റിബേറ്റ് 5,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. പുതിയ നിരക്കനുസരിച്ച് കണക്കാക്കുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗമാണ് മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും കുറച്ചു തുടങ്ങേണ്ടത്.
പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി ഒപ്പോടു കൂടി DDO യ്ക്ക് അതായത് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം. ഇത് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Thursday, December 10, 2015
INCOME TAX 2015-16 - USER GUIDE BY SUDHEER KUMAR T.K
ഇൻകം ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനും, Form 10E ഉപയോഗിച്ച് ടാക്സ് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Wednesday, August 5, 2015
E - FILING HELP FILE
Pan Data Base ലുള്ള പേര് എളുപ്പത്തില്‍ ലഭിക്കണമൊങ്കില്‍ www.simpletaxindia.net എന്ന സൈറ്റില്‍ കയറി .KNOW YOUR PAN,VERIFY PAN,NAME BY PAN,PAN CARD STATUS ONLINE എന്ന ലിങ്കില്‍ ക്ലിക്ക ചെയ്യുക. അഥവാ നേരിട്ട ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
www.simpletaxindia.net/2007/09/know-all-about-panverify-pan-online.html
തുറന്ന് വരുന്ന ജാലകത്തില്‍ PAN, Image code(Captcha) ടൈപ്പ് ചെയ്ത് Submit Query ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍ഡിലുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.
Wednesday, July 15, 2015
Guidelines to Download Form 16 - Updated
Wednesday, July 1, 2015
Income Tax Return - E Filing
CLICK FOR NOTIFICATION
Chapter VI A കിഴിവുകൾ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.
Tuesday, April 7, 2015
Preparation of E Tds Return in RPU 4.3 by Sudheer Kumar T.K
National Securities Depository Limited (NSDL) നെ ആണ് TDS Return സ്വീകരിക്കാന്‍ Central Board of Direct Taxes (CBDT) ചുമതലപ്പെടുത്തിയിട്ടുള്ളത്. National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Felicitation Centers നെ അധികാരപ്പെടുത്തിയിട്ടുണ്ട്. നാം തയ്യാറാക്കുന്ന TDS Return അപ്‌ലോഡ് ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും TDS Return പ്രത്യേക സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് നമുക്കു തന്നെ തയ്യാറാക്കി TIN Fecilitation Center ല്‍അപ്‌ലോഡ് ചെയ്യാന്‍ ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്കു വരെ 39.50 രൂപയാണ് അപ്‌ലോഡ് ചെയ്യാനുള്ള ഫീസ്.
Friday, February 20, 2015
ANTICIPATORY INCOME STATEMENT 2015-16
Thursday, December 25, 2014
E Tds Return തയ്യാറാക്കുന്ന വിധം in RPU 4.2
E Tds Return തയ്യാറാക്കുന്ന വിധം in RPU 4.2
ഗവണ്മെണ്ട് സ്ഥാപനങ്ങള്‍ ഓരോവര്‍ഷത്തെയും ഏപ്രിൽ , മെയ്, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറിലെ ) കുറച്ച കണക്ക് ജൂലൈ 31 നു മുമ്പ് ഫയല്‍ ചെയ്യണം. ഇങ്ങനെ രണ്ടാം ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ് , സെപ്റ്റംബർ ) കണക്കു ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ, ഡിസംബർ ) കണക്കു ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്) കണക്ക് മെയ് 15 ന് മുമ്പായും സമര്‍പ്പിക്കണം. ഇതാണ് ത്രൈമാസ ഇ ടി. ഡി.എസ് റിട്ടേണ്‍ സമര്‍പ്പിക്കല്‍