Sri Saji V Kuriakose District Coordinator,District Treasury Idukki is introducing herewith, The all new TIMUS 9 sotware that can be used for Income Tax Statement Preparation, Form 16 B Generation and Pension Revision Calculation
Unique Features of Timus 9
INCOME TAX STATEMENT PREPARATION FOR YEARS 2018-19.
1. TOO EASY: SPARK Salary Drawn Statement -PDF ഫയലിൽനിന്നു നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ Income Tax Statement തയ്യാറാക്കുന്നതിന് സഹായിക്കുന്നു. (ട്യൂട്ടോറിയൽ അറ്റാച്ച് ചെയ്തിരിക്കുന്നു.)
SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ് ചെയ്തിന് ശേഷം, Timus> Income Tax Statement for Years എന്ന option വഴി സെലക്ട് ചെയ്താല്‍ മതിയാകും. 2009-2010 സാമ്പത്തിക വര്‍ഷം മുതല്‍ 2018-2019 വരെയുള്ള ഏത് വര്‍ഷത്തെയും IT STATEMENT തയ്യാറാക്കാം. എത്ര ജീവനക്കാരുടെയും ഏത് സാമ്പത്തിക വര്‍ഷത്തെയും , ഡേറ്റാ PDF File ല്‍ നിന്ന് നേരിട്ട് fetch ചെയ്ത്, സേവ് ചെയ്യാനും ആവശ്യാനുസരണം Retrieve ചെയ്യുന്നതിനുമുള്ള സൌകര്യം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്റ്, ചുരുങ്ങിയ സമയം കൊണ്ട് TIMUS ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും പിന്നീട് ആവശ്യമായ Deductions മാത്രം വരുത്തി Income Tax Statement തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാ വുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.
2.ജീവനക്കാരുടെയും,പെൻഷൻകരുടെയും നികുതി, കാറ്റഗറിപരിഗണനകളക്കനുസൃതമായി തയ്യാറാക്കു ന്നതിനുള്ള സൗകര്യം.
3. Instant Help on Important Sections: TIMUS ന്റെ ഭാഗമായി തന്നെ ആവശ്യമായ സെക്ഷനുകളുടെ ഹെല്പ് കൊടുത്തിരിരിക്കുന്നു.
4.Form 16 B Generation: വാലിഡേഷന്റെ ഭാഗമായി ലഭിക്കുന്ന ടെക്സ്റ്റ് ഫയലില്‍ നിന്ന് നേരിട്ട് ഡേറ്റ സ്വീകരിച്ച് TDS Quarterly Statementലെ annexure2 വില്ഉള്പ്പെടുത്തപ്പെട്ടിരിക്കുന്ന നികുതിദായ കരുടെ Form 16 B , Generate ചെയ്യുന്നതിനുള്ള സൌകര്യം.
5.Pension Revision Arrear Calculator – Pension Revision 2014 ന്റെ ഭാഗമായി Pension Revision Arrear കൃത്യമായി കണക്കാക്കുന്നതിനുള്ള സൗകര്യം
Features & download link also furnished. Help file on capturing data is attached.
1. timus9-06022019.exe : CLICK HERE TO DOWNLOAD
2. TIMUS9-06022019.zip : CLICK HERE TO DOWNLOAD
3. General Help on settings and Income Tax Preparation
RELATED SOFTWARES
1.HONEST TAX PREMIUM VERSION 1.0 BY ANSON FRANCIS
2. IT19_calcnprint with 10E(ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ്)Includes IT Statement with 10E, form 16B,Form 12BB fill manually -- print using 4 A4 sheets BY KRISHNADAS N.P
3. EASY TAX 2019 - Prepared by Sudheer Kumar T K. (Windows based. For Tax and Relief Calculation)
4. EASY TAX by Alrahman
5. RELIEF CALCULATOR by Alrahman
6.TAX CONSULTANT UNLIMITED by Saffeeq M P
New Circular on Tax Deduction at Source from Income Tax Department
GUIDELINES prepared by Sudheer Kumar T K