Sri Jamsheed A; Former HSST, English of AEHSS Thirurkkad, Malapuuram has prepared a study note based on the song blowin in the wind for the viewers of sheni school blog. Sheni School blog Team extend our gratitude to Jamsheed sir for sharing the valuable resource with our blog.
Click here to download the study note for the lesson blowin in the wind
പത്താം ക്ലാസ്സ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ ലോകം ഇരുപതാം നൂറ്റാാണ്ടില്‍ എന്ന രണ്ടാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് മലപ്പുറം തിരൂര്‍ക്കാടിലെ ശ്രീ ജംഷീദ് സര്‍.ഷേണി സ്കൂള്‍ ബ്ലോഗിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
ലോകം ഇരുപതാം നൂറ്റാാണ്ടില്‍ - സ്റ്റഡി നോട്ട് - പത്താം ക്ലാസ്സ്
Sri Jamsheed A ; Former HSST in English , AEHSS Thirurkkad, Malappuram shares detailed analysis (Study)of the Poem "Mother to Son" by Langston Hughes with our blog Viewers. Sheni School blog team extend our heartfelt gratitude Sri Jamsheed Sir for his sincere effort.
Click here to download Detailed Analysis (Study) of the Poem "Mother to Son"
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം I പാഠപുസ്തകത്തിലെ 9ാം അധ്യായമായ രാഷ്ട്രവും രാസ്ട്രതന്ത്ര ശാസ്ത്രവുമായി ബന്ധപ്പെട്ട് അന്വാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകരായ ശ്രീ ജംഷീദ് സാറും ശ്രീ ഷെബിന്‍ സാറും തയ്യാറാക്കിയ സ്റ്റഡി നോട്ട് കൂട്ടുക്കാര്‍ കണ്ടു കാണുമല്ലോ.. അതിന്റെ ഇംഗ്ലീഷ് പതിപ്പും കൂടി തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്നിട്ടുണ്ട്. വായിച്ച് അഭിപ്രായങ്ങള്‍ പങ്ക്‌വെയ്ക്കുമല്ലോ..
ഝംഷീദ് സാറിനുപഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.
RELATED POSTS
10ാം ക്ലാസ് സാമൂഹ്യശാസ്ത്രം - അഞ്ചാം അധ്യായം - സ്റ്റഡി നോട്ട്
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ അഞ്ചാം അധ്യായമായ സമരവും സ്വാതന്ത്ര്യവും എന്ന പാഠഭാഗത്തിൻറെ നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ തിരൂർക്കാട് അൻവാർ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരായ ജംഷീദ് സര്‍. ജംഷീദ് സാറും ഷെബിൻ റസൂൽ സാറും ചേർന്നു തയ്യാറാക്കിയ ഈ നോട്ടുകൾ വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.ജംഷീദ് സാറിനും റസൂൽ സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
10ാം ക്ലാസ് സാമൂഹ്യശാസ്ത്രം അഞ്ചാം അധ്യായം - സ്റ്റഡി നോട്ട് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക