Showing posts with label JAMSHEER ATHEKKADAN. Show all posts
Showing posts with label JAMSHEER ATHEKKADAN. Show all posts

Friday, September 4, 2020

THE SCHOLARSHIP JACKET -SHORT FILM

പത്താം ക്ലാസ്സ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ The Scholarship Jacket എന്ന അധ്യായത്തെ അടിസ്ഥാനമാക്കി മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അടക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് കബ്ബ് അംഗങ്ങൾ തയ്യാറാക്കിയ Short film....
THE SCHOLARSHIP JACKET -SHORT FILM

Thursday, May 23, 2019

INDIVIDUAL LOGIN IN SPARK ... HOW? .. VIDEO DEMONSTRATION

Sparkല്‍  individual log in എങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ അടക്കാകുണ്ട് CHSS ലെ അധ്യാപകന്‍ ശ്രീ ഹരീഷ് സര്‍.വീഡിയോ തയ്യാറാക്കിയ ശ്രീ ഹരീഷ് സാറിനും , ബ്ലോഗിലേയ്ക്ക് അയച്ചു തന്ന ശ്രീ ഷംസീര്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Monday, March 5, 2018

VIDYA PRABHATHAM - SSLC ENGLISH LEARNING TIPS BY JAMSHEER ATHEKKADAN

ചോദ്യങ്ങൾ അറിഞ്ഞു പഠിക്കാം
SSLCപരീക്ഷ ഒരു പടിവാതിൽക്കൽ എത്തി നിൽകുമ്പോൾ ഇനിയുള്ള പഠനം കുറച്ചുകൂടി ആസൂത്രിതവും കാര്യക്ഷമവുമാക്കാം. ഇംഗ്ലീഷ് പരീക്ഷക്ക് കൃത്യമായി തയ്യാറെടുപ്പുകൾ നടത്താനുള്ള പഠന സഹായ കുറിപ്പാണ് ഇന്നത്തെ വിദ്യാ പ്രഭാതം ചർച്ച ചെയ്യുന്നത്. പഠന സഹായ കുറിപ്പ് തയ്യാറാക്കി അയച്ചു തന്ന Crescent HS Adakkakundu ലെ അധ്യാപകന്‍ ശ്രീ ജംഷീര്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
VIDYA PRABHATHAM - ENGLISH EXAM TIPS BY JAMSHEER ATHEKKADAN 

Monday, December 11, 2017

SSLC ENGLISH SECOND TERM MODEL QUESTION PAPER 2017

Sri Jamsheer Athekkadan , HSA(English), Crescent HSS Adakkakundu , Malappuram is sharing Second Term Model Question Paper for English ,Std10 (80 Marks)with our blog viewers.Sheni blog Team Extend our heartfelt gratitude to Sri Jamsheer Sir for his sincere effort.
CLICK HERE TO DOWNLOAD SSLC SECOND TERM MODEL QUESTION PAPER 2017 , ENGLISH