പത്താം ക്ലാസിലെ ഫസ്റ്റ് മിഡ് ടേം പരീക്ഷയുടെ ഇംഗ്ലീഷ് മീഡിയത്തിലെ എല്ലാ വിഷയങ്ങളുടെയും 3 സെറ്റ് ചോദ്യപേപ്പറുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നത് ബ്ലോഗ് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ.ഇത്തവണ 10ാം ക്ലാസ് മലയാള മീഡിയത്തിലെ 3 സെറ്റ് ചോദ്യപേപ്പറുകളും 9ാം ക്ലാസ് മലയാള മീഡിയത്തിലെ ഒരു സെറ്റ് ചോദ്യപേപ്പറും ഷേണി ബ്ലോഗിലേയ്ക്ക് വീണ്ടും അയച്ചു തന്നിരിക്കുകയാണ് തൃശ്ശൂര്‍ കുന്നത്തങ്ങാടിയിലെ ലായി ട്യൂഷന്‍ സെന്ററിന്റെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍.ട്യൂഷന്‍ സെന്റനിന്റെ തിരക്കേറിയ ജോലികള്‍ക്കിടയിലും സമയം കണ്ടെത്തി വിവിധ സ്രോതസ്സുകളില്‍നിന്ന് ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവ സ്കാന്‍ ചെയ്ത് ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്ന ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UPDATED ON 05-08-2017 WITH NEW SETS OF ENGLISH MEDIUM QUESTION PAPERS - STANDARD 10
1.CLICK HERE TO DOWNLOAD NEW SETS OF ENGLISH MEDIUM QUESTION PAPERS - SET A AND B
2.CLICK HERE TO DOWNLOAD FIRST MID TERM QUESTION PAPERS - STD 10- MALAYALAM MEDIUM - 2 SETS(A AND B)- ALL SUBJECTS
3.CLICK HERE TO DOWNLOAD FIRST MID TERM QUESTION PAPERS - STD 10- MALAYALAM MEDIUM - 1 SET - ALL SUBJECTS
STANDARD 9
1.CLICK HERE TO DOWNLOAD FIRST MID TERM QUESTION PAPERS - STD 9 - MALAYALAM MEDIUM - SET - ALL SUBJECTS
RELATED POSTS
FIRST MIDTERM QUESTION PAPERS 2017 - ENGLISH MEDIUM - CLICK HERE
FIRST MID TERM QUESTION PAPERS 2016 -STD 8, 9 AND 10 - CLICK HERE
പ്രിയ കൂട്ടുക്കാരെ..മോഡല്‍ പരീക്ഷ തുടരുകയാണല്ലോ..വൈകിയ വേളയില്‍ ഇതാ നിങ്ങള്‍ക്കൊരു കൈത്താങ്ങായി പ്രീ മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഈ ചോദ്യപേപ്പറുകള്‍ അയച്ചു തന്നിരിക്കുന്നത് ലായി ട്യൂഷന്‍ സെന്റര്‍ കുന്നതങ്ങാടിയിലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സാറാണ്. അദ്ദേഹം നിരവധി തവണ നമ്മെ സഹായിച്ചിട്ടുണ്ട്. ശ്രീ ജിനി ആന്റണി സാറിന് ശേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
പ്രീ മോഡല്‍ ചോദ്യ പേപ്പറുകള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
SSLC PREMODEL EXAM 2017 - QUESTION PAPERS
പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി റിസള്‍ട്ട് ഇംപ്രൂവ്മെന്റ് ടെസ്റ്റ് സീരീസ് ചോദ്യങ്ങള്‍ അപ്ഡേറ്റ് ചെയ്ത് അയച്ചു തന്നിരിക്കുകയാണ് കുന്നത്തങ്ങാടി ലായി ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍. ഈ ബ്ലോഗില്‍ ഒന്ന് രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ചോദ്യപേപ്പറുകളും പുതിയ സെറ്റ് ചോദ്യപേപ്പറുകളും ഉള്‍പ്പെടുത്തി ആകെ 30 സെറ്റ് ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കുയാണ്.ആവശ്യക്കാര്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം..ചോദ്യ പേപ്പറുകള്‍ സമാഹരിച്ച് സ്കാന്‍ ചെയ്ക ശേഷം അവയെ അപ്ലോഡ് ചെയ്തു ലിങ്ക് അയച്ചു തന്ന ജിനി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. പ്രീ മോഡല്‍ ചോദ്യ പേപ്പറുകള്‍ അദ്ദേഹത്തിന്‍നിന്ന് ഉടന്‍ പ്രതീക്ഷിക്കാം...
SSLC RESULT IMPROVEMENT SERIES QUESTION PAPERS - 30 SETS
പത്താം ക്ലാസ് രസതന്ത്ര പരീക്ഷയ്ക് അവസാനവട്ടം തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്കായി ഓര്‍ഗ്ഗാനിക്ക് കെമിസ്ട്രിയുമായി ബന്ധപ്പെട്ട QUICK NOTES അയച്ചു തന്നിരിക്കുകയാണ് ഷേണി ബ്ലോഗിന്റെ ഉറ്റ സുഹൃത്തും അഭ്യുദയാകാംക്ഷിയുമായ ശ്രീ ജിനി ആന്റണി സര്‍. ഇത് കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പോസ്റ്റ് ആയിരിക്കുമെന്ന് കരുതുന്നു.ശ്രീ ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to download organic Chemistry - Quick notes്
സുഗമ ഹിന്ദി പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് മാതൃകാ ചോദ്യപേപ്പരുകളുമായി വീണ്ടും ഷേണി ബ്ലോഗ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുയാണ് തൃശ്ശൂര്‍ ജില്ലയിലെ കുന്നത്തങ്ങാടിയില്‍നിന്നുള്ള ശ്രീ ജിനി ആന്റണി സര്‍. ഇത്തവണ 5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലേയ്ക്കുള്ള മാതൃകാ ചോദ്യപേപ്പറുകളാണ് കൂട്ടുകാര്‍ക്ക് വേണ്ടി ജിനി സര്‍ അയച്ചു തന്നിരിക്കുന്നത്.ഈ ചോദ്യ പേപ്പറുകളെ സുഗമ ഹിന്ദി പരീക്ഷയ്ക്ക മാത്രമല്ലാതെ രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്കും വര്‍ഷാന്ത്യ പരീക്ഷയ്ക്കും ഉപയോഗിക്കാവുന്നതാണ്. ജിനി സര്‍ ഇതിന് മുമ്പും നമ്മുടെ ബ്ലോഗിന് നിരവധി യൂനിറ്റ് ടെസ്റ്റ് ചോദ്യപേപ്പറുകള്‍ , മിഡ് ടേം ചോദ്യപേപ്പറുകള്‍ എന്നിവ അയച്ചു തന്നിട്ടുണ്ട്. ജോലി തിറക്കിനിടയിലും ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവയെ സ്കാന്‍ ചെയ്ത് ഷേണി ബ്ലോഗിന് അയച്ചു തന്ന ശ്രീ ജിനി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SUGAMA HINDI QUESTION PAPERS CLASS 5 TO 10
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളില്‍ കൂടുതല്‍ പേര് തിരയുന്നത് ഹിന്ദി ചോദ്യപേപ്പറുകളെയാണ്.കാരണം കഴിഞ്ഞ ഒന്നാം പാദ വാര്‍ഷിക പരീക്ഷയില്‍ ഹിന്ദി ചോദ്യ പേപ്പറിന്റെ ഘടനയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.എന്നും കുട്ടികളെ സഹായിച്ചിട്ടുള്ള LAAYI TUTION CENTRE KUNNATHANGADI, THRISSUR ലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍ ഇത്തവണ പത്താം ക്ലാസ്സിലെ സെക്കണ്ട് ടേം പരീക്ഷയുടെ 3 സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും അയച്ചു തന്നിരിക്കുകയാണ്. വിവിധ സ്രോതസ്സുുകളില്‍നിന്ന് ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവ സ്കാന്‍ ചെയ്ത് അയച്ചു തരുന്നത് ശ്രമകരമായ കാര്യമെന്ന് കൂട്ടുക്കാര്‍ക്ക് അറിയാമല്ലോ.. ഷേണി ബ്ലോഗുമായുള്ള ശ്രീ ജിനി ആന്റണി സാറിന്റെ സഹകരണത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
1.HINDI MODEL QUESTION PAPERS 3 SETS(40 MARKS) STD 10 - HINDI
2.ANSWER KEY
FOR MORE QUESTION PAPERS CLICK HERE
ഈ വർഷത്തെ പാദ വാർഷിക പരീക്ഷയുടെ Time Table എല്ലാവർക്കും കിട്ടിയിരിക്കുമല്ലോ? ഇനി തയ്യാറെടുപ്പിന്റെ നാളുകളാണ് . പുതിയ പുസ്തകമായതിനാൽ മുൻകാല ചോദ്യപേപ്പറുകളെ പൂർണ്ണമായും ആശ്രയിക്കുക പ്രായോഗികവുമല്ല .ഈയൊരു പ്രതിസന്ധി മുന്നിൽ, കണ്ട് പത്താം ക്ലാസിന്റെ എല്ലാ വിഷയങ്ങളുടേയും First mid term Sample Question Papers , Monthly unit Test Papers നമ്മുടെ ബ്ലോഗിന് അയച്ചു തന്നിരിക്കുകയാണ് തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ജിനി ആന്റണി സർ .ഓരോ വിഷയങ്ങൾക്കും മലയാളം , English മീഡിയം ചോദ്യപേപ്പറുകളാണ് അദ്ദേഹം നമുക്ക് അയച്ചു തന്നിരിക്കുന്നത് . ചോദ്യപേപ്പർ Scan ചെയ്യുക , തുടർന്ന് upload ചെയ്യുക തുടങ്ങിയവ ഏറെ സമയം വേണ്ട പ്രവർത്തികൾ ആണെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ? തന്റെ സമയവും അധ്യാനവും ഇതിനായ് കണ്ടെത്തിയ ജിനി ആന്റണി സാറിന് ഞങ്ങൾ നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.
MALAYALAM MEDIUM
MALAYALAM I
MALAYALAM II
ENGLISH
HINDI
SOCIAL
PHYSICS
CHEMISTRY
BIOLOGY
MATHS
ENGLISH MEDIUM
SOCIAL
PHYSICS
CHEMISTRY
BIOLOGY
MATHS