Showing posts with label KRITHI PUBLICATIONS. Show all posts
Showing posts with label KRITHI PUBLICATIONS. Show all posts

Sunday, April 4, 2021

STANDARD VIII AND IX - ANNUAL EXAM MODEL QUESTIONS AND ANSWERS - BY KRITHI PUBLICATIONS, ATTINGAL

എട്ട് , ഒന്‍പത് ക്ലാസുകളിലെ കുട്ടികള്‍ക്കായി കൃതി പബ്ലികേഷന്‍സ് ആറ്റിങ്ങല്‍ തയ്യാറാക്കിയ വര്‍ഷാന്ത്യ പരീക്ഷയിലെ മാതൃകാ ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുകയാണ്
ഈ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് കുട്ടികളുടെ പഠനനിലവാരം മലസ്സിലാക്കാന്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താവുന്നതാണ്
ഉത്തരസൂചികകള്‍ തുടര്‍ന്ന് നല്‍ക്കുന്നതായിരിക്കും
കുട്ടികളുടെയും അധ്യാപകരുടെയും  അഭ്യര്‍ത്ഥന മാനിച്ച് മാതൃകാ ചോദ്യപേപ്പറുകള്‍ സൌജന്യമായി അയച്ചു തന്ന കൃതി പബ്ലികേഷന്‍സ് ഉടമ ശ്രീകുമാര്‍ സാറിന് ഞങ്ങളുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു..
STANDARD VIII

STANDARD VIII ENGLISH QUESTION PAPER
STANDARD VIII HINDI QUESTION PAPER
STANDARD VIII MALAYALAM KERALA PADAVALI  QUESTION PAPER
STANDARD VIII MALAYALAM ADISTHANA PADAVALI  QUESTION PAPER
STANDARD VIII PHYSICS  QUESTION PAPER -MM
STANDARD VIII PHYSICS  QUESTION PAPER -EM
STANDARD VIII CHEMISTRY  QUESTION PAPER -MM
STANDARD VIII CHEMISTRY  QUESTION PAPER -EM
STANDARD VIII BIOLOGY QUESTION PAPER -MM
STANDARD VIII BIOLOGY QUESTION PAPER -EM
STANDARD VIII  MATHEMATICS -MM
STANDARD VIII MATHEMATICS -EM
STANDARD VIII SOCIAL -MM
STANDARD VIII -SOCIAL -EM
STANDARD IX
STANDARD IX ENGLISH QUESTION PAPER
STANDARD IX HINDI QUESTION PAPER
STANDARD IX MALAYALAM KERALA PADAVALI  QUESTION PAPER
STANDARD IX MALAYALAM ADISTHANA PADAVALI  QUESTION PAPER
STANDARD IX PHYSICS  QUESTION PAPER -MM
STANDARD IX PHYSICS  QUESTION PAPER -EM
STANDARD IX CHEMISTRY  QUESTION PAPER -MM
STANDARD IX CHEMISTRY  QUESTION PAPER -EM
STANDARD IX BIOLOGY QUESTION PAPER -MM
STANDARD IX BIOLOGY QUESTION PAPER -EM
STANDARD IX  MATHEMATICS -MM
STANDARD IX MATHEMATICS -EM
STANDARD IX SOCIAL -MM
STANDARD IX SOCIAL -EM
RELATED POSTS
SSLC- STEP- TOP TEST SERIES 1 TO 24 -QUESTIONS AND ANSWERS BY KRITHI PUBLICATIONS

Sunday, June 28, 2020

KRITHI PUBLICATIONS - SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT- ONLINE CLASS 2

പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി കൃതി പബ്ലിക്കേഷൻസ് ഒരുക്കുന്ന രസതന്ത്രത്തിലെ രണ്ടാം അദ്ധ്യായമായ "വാതക നിയമങ്ങളും മോൾ സങ്കൽപനവും" എന്ന പാഠഭാഗത്തിന്റെ രണ്ടാമത്തെ ക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത് റിട്ട:  AEO ശ്രീ സതീഷ് കുമാർ സാർ ആണ്. ക്ലാസിനെ കുറിച്ചുള്ള നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയക്കുമല്ലോ....
ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ ഷെയര്‍ ചെയ്ത കൃതി പബ്ലികേഷന്‍സ് ഉടമ ശ്രീകുമാര്‍ സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

KRITHI PUBLICATIONS  - SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - CLASS 2
- SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT
MORE RESOURCES BY KRITHI PUBLICATIONS 
SSLC PHYSICS - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT
SSLC BIOLOGY - UNIT 2 - WINDOWS OF KNOWLEDGE - ONLINE CLASS -PART 1  

Saturday, June 20, 2020

SSLC PHYSICS - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT ONLINE CLASS BY KRITHI

10 th ക്ലാസിലെ വിദ്യാർത്ഥികൾക്കായി കൃതി പബ്ലിക്കേഷൻസ് തയ്യാറാക്കിയ ഊർജതന്ത്രത്തിലെ വൈദ്യുത കാന്തിക ഫലം രണ്ടാം അദ്ധ്യായ പാഠഭാഗത്തിന്റെ ക്ലാസുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീജിത്ത് സർ ആണ്. ഊർജതന്ത്രത്തിലെ അതിപ്രധാനമായ "വൈദ്യുത കാന്തിക ഫലം "( Magnetic Effect of Electric Current ) എന്ന പാഠം വളരെ ലളിതമായ വിശകലനത്തോട് കൂടി അവതരിപ്പിച്ചിരിക്കുന്നു . നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കുക
SSLC BIOLOGY - UNIT 2 - WINDOWS OF KNOWLEDGE - ONLINE CLASS -PART 1 

Friday, June 12, 2020

SSLC BIOLOGY UNIT2 -WINDOWS OF KNOWLEDGE - ONLINE CLASS 1

 പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി കൃതി പബ്ലിക്കേഷൻസ് തയ്യാറാക്കിയ ബയോളജി രണ്ടാം അദ്ധ്യായത്തിലെ പാഠഭാഗത്തിന്റെ ക്ലാസുകൾ  പോസ്റ്റ് ചെയ്യുകയാണ്.അറിവിന്റെ വാതായനം" എന്ന പാഠം വളരെ ലളിതമായ വിശകലനത്തോട് കൂടി അവതരിപ്പിച്ചിരിക്കുന്നു . നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കുക .
കൃതി പബ്ലികേഷന്‍സ് ആറ്റിങ്ങല്‍, തിരുവനന്തപുരം

ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ ഷെയര്‍ ചെയ്ത ശ്രീകുമാര്‍ സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC BIOLOGY - UNIT 2 - WINDOWS OF KNOWLEDGE - ONLINE CLASS -PART 1 
MORE RESOURCES BY KRITHI PUBLICATIONS
KRITHI PUBLICATIONS  - SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT