ജൂലൈ മാസം 21 - ചാന്ദ്രദിനത്തോടനുബന്ധിച്ച് LITTLE QUIZ MASTER REHAN ചാന്ദ്രദിന ക്വിസ് അവതരിപ്പിച്ചു. ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ ക്വിസ് ഈയാഴ്ച്ച നടക്കുന്ന നിരവധി ഓൺലൈൻ മൽസരങ്ങൾക്ക് സഹായകരമാകും LUNAR DAY QUIZ
ചാന്ദ്രദിനവുമായി
ബന്ധപ്പെട്ട് സ്കൂളുകളില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ LP, UP , HS
വിഭാഗങ്ങളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ
രൂപത്തിലാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS
Perassannur(Malappuram) ലെ അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍.
Shaharban ടീച്ചര്‍ക്ക് സ്കൂള്‍
ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചാന്ദ്രദിന ക്വിസിന് ഓൺലൈൻ ക്വിസിലും മറ്റും ചോദിക്കാൻ സാധ്യതയുള്ള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജിദര്‍ കുറ്റ്യാടി, ജി.എച്ച്എസ്.എസ് കുഞ്ഞോം, വയനാട്
സാറിന് ഞങ്ങളുടെ നന്ദി... LUNAR DAY QUIZ LP LEVEL
ജുലൈ
21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് നല്‍കാവുന്ന ഓണ്‍ലൈന്‍
ക്വിസ്‍ ചോദ്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സാബു ജോണ്‍ സാര്‍, SCUGVHSS Pattanakkad, Cherthala
സാറിന് ഞങ്ങടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. JULY 21 LUNAR DAY ONLINE QUIZ BY SABU JOHN
ജുലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് നല്‍കാവുന്ന ഓണ്‍ലൈന്‍ ക്വിസ്‍ ചോദ്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുധീര്‍ എം.വി റിട്ട. അധ്യാപകന്‍, പള്ളിക്കുന്ന് കണ്ണൂര്‍.
സാറിന് ഞങ്ങടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. JULY 21 LUNAR DAY ONLINE QUIZ