പത്താം ക്ലാസ് ഹിന്ദി രണ്ടാം യൂണിറ്റിലെ आई एम कलाम എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ജി.എച്ച.എസ്.എസ്സിലെ ശ്രീ മധുസൂദനന്‍ പിള്ള കെ .ജി. സര്‍.
ശ്രീ മധുസൂദനന്‍ സാറിന് ഷേണി ബ്ലോേഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI - आई एम कलाम - NOTES
SSLC HINDI - आई एम कलाम - PRESENTATION
FOR MORE RESOURCES FROM MADHUSOODANAN SIR - CLICK HERE
FOR MORE HINDI RESOURCES - CLICK HERE
എസ്.എസ്.എല്‍ സി ഹിന്ദി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഹിന്ദി റിവിഷന്‍ ടിപ്പ്സ് തയ്യാറാക്കി ഷേമി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ജി.എച്ച.എസ്.എസ്സിലെ ശ്രീ മധുസൂദനന്‍ പിള്ള കെ.ജി. ശ്രീ മധുസൂദനന്‍ പിള്ള സാറിന് ഷേണി ബ്ലോേഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC HINDI REVISION TIPS 2018
5ാം ക്ലാസ് ഹിന്ദി രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ മധുസൂദനന്‍ സാര്‍ .അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും
അറിയിക്കുന്നു.
SECOND TERM EXAM STANDARD 5 HINDI MODEL QUESTION PAPER
അര്‍ധവാര്‍ഷിക പരീക്ഷ അടുത്തു വരികയാണ്. എല്ലാ വിഷയങ്ങള്‍ക്കുമുള്ള പഠന സഹായികള്‍ ഷേണുി സ്കൂള്‍ ബ്ലോഗില്‍ യഥേഷ്ടം ഉണ്ട്. എന്നാല്‍ ഹിന്ദി വിഷയ സംബംധമായ പഠന സഹായികള്‍ കുറവ് എന്നത് വായനക്കാര്‍ ശ്രദ്ധിച്ചു കാണുമല്ലോ..കാത്തിരിപ്പിന് വിരാമമായിക്കുന്നു.ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ മധുസൂധനന്‍ സാറും, മാന്നാറിലെ ഭുവനേശ്വരി ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീമതി അഞ്ജലി ടീച്ചറും പത്താം ക്ലാസിലെ കുട്ടികള്‍ക്കായി ഒരു ചോദ്യ സമാഹാരം തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിന് അയച്ചു തന്നിക്കുകയാണ് .ശ്രീ മധുസൂധനന്‍ സാറിനും,അഞ്ജലി ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഹിന്ദി - ചോദ്യ സമാഹാരം - ഡൗണ്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
आलप्पुषा जिल्ला कॆ जि.एच. एस एस बुधनूर की हिन्दी अध्यापक श्री मधुसूधननजी नॆ दसवीं कक्षा कॆ कुछ प्रश्न और उत्तर तैयार करकॆ शेणी ब्लोग को भेजा हैं |परीक्षा कॆ लिए तैयार करनॆ वालॆ छात्रों को यह प्रश्न पत्र उपयुक्त हो सकता हैं | श्री मधुसूधननजी कोशेणी ब्लोग की तरफ सॆ धन्यवाद |शेणी स्कूल ब्लोग का दर्शक जरूर इसका लाभ उठाऎ |
प्रश्न पत्र डौनलोड करनॆ कॆ लिए यहां दबायॆं