Showing posts with label MANIKANDAN. Show all posts
Showing posts with label MANIKANDAN. Show all posts

Sunday, October 27, 2024

STANDARD IX SOCIAL SCIENCE I -CHAPTER V -ഇന്ത്യയുടെ ജനസംഖ്യാപ്രവണതകള്‍ - PRESENTATION

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെഇന്ത്യയുടെ ജനസംഖ്യാപ്രവണതകള്‍  എന്ന അഞ്ചാം പാഠത്തെ അടിസ്ഥാനമാക്കി പ്രസന്റേഷന്‍ രൂപത്തില്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മണികണ്ഠന്‍ കെ.പി.;ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE I -CHAPTER V -ഇന്ത്യയുടെ ജനസംഖ്യാപ്രവണതകള്‍ - PRESENTATION
MORE RESOURCES BY MANIKANDAN SIR
STANDARD IX SOCIAL SCIENCE I -CHAPTER III-ഭൂമിദാനവും ഇന്ത്യന്‍ സമൂഹവും - PRESENTATION
STANDARD IX- SOCIAL SCIENCE II - CHAPTER 3 -ഭൌമചരിത്രമുറങ്ങുന്ന പീഠഭൂമി; -NOTES -MM
STANDARD IX- SOCIAL SCIENCE I - CHAPTER 4 - ഇന്ത്യന്‍ ഭരണഘടനയുടെ അധികാരവിന്യാസം  -NOTES -MM
STANDARD IX SOCIAL SCIENCE II - CHAP 04: മാനവവിഭവശേഷി രാഷ്ട്രപുരോഗതിക്കായി - NOTES -MM
STANDARD IX SOCIAL SCIENCE  I -CHAP 02 -ആശയങ്ങളും ആദ്യകാലരാഷ്ട്രങ്ങളും - NOTES
STANDARD IX SOCIAL SCIENCE II - CHAP 02:വിശാലസമതലഭൂവില്‍ - NOTES

Wednesday, July 8, 2020

VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES (1-7) BASED ON ONLINE CLASSES

Kite Victers channel സംപ്രേഷണം ചെയ്യുന്ന online ക്ലാസുകൾ കുട്ടികളെല്ലാം കാണുന്നുണ്ടല്ലോ.. തിരൂർ വിദ്യാഭ്യാസ ഉപജില്ല "വിദൂരം" എന്ന പേരില്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ഈ ക്ലാസുകളിലേക്ക് അനുസൃതമായ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. BRC യുടെ നേതൃത്വത്തിൽ ആണ് ഈ worksheet കൾ തയ്യാറാക്കുന്നത്.ഇവയില്‍ 6-07-2020, 7-7-2020 തിയതികളില്‍ സംപ്രേഷണം ചെയ്ത  1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ വീഡിയോകളും വര്‍ക്ക്ഷീറ്റുകളും ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുവടെ നല്‍കിയിരിക്കുന്ന പി.ഡി.എഫ് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത്  അതില്‍ ഓരോ ക്ലാസിനെ പ്രതിനിധീകരിക്കുന്ന ചിത്രത്തിന്റെ മുകളില്‍ ക്ലിക്ക്  ചെയ്താല്‍ ആ ക്ലാസുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകളും വീഡിയോ ലിങ്കു കാണാന്‍ സാധിക്കും .കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ  പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗുമായി ഷെയര്‍ ചെയ്തിരിക്കുന്നത് തിരൂര്‍ ബി. ആര്‍ സി യിലെ മണികണ്ഠന്‍ സാര്‍. 
ഞങ്ങള്‍ക്ക് തിരൂർ ബി.ആർ സി യോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES 1-7 BASED ON ONLINE CLASSES 06-07-2020
VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES 1-7 BASED ON ONLINE CLASSES 06-07-2020