പാലക്കാട് ജില്ലയില്‍ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഉപജില്ലാ ഗണിത ക്വിസിന്റെ LP/UP /HS/HSS വിഭാഗം ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.ചോദ്യങ്ങള്‍ അയച്ചു തന്ന SVHS Eruthenpathyയിലെ അധ്യാപകനും ചേര്‍പ്പുളശേരി ഉപജില്ലാ മാത്സ് അസോസിയേഷന്‍ സെക്രട്ടറിയും ആയ ശ്രീ നന്ദകുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SUB DISTRICT MATHS QUIZ QUESTIONS
1. HSS SECTION
2.HS SECTION
3. UP SECTION
4. LP SECTION
SUB DISTRICT MATHS QUIZ QUESTIONS
1. HSS SECTION
2.HS SECTION
3. UP SECTION
4. LP SECTION