പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II India : The Land of Diversities എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ഇന്ത്യയിലെ വിവിധ ഭൂവിഭാഗങ്ങളും, മണ്ണും കാലാവസ്ഥയും ഈ പാഠഭാഗത്ത് വിശദീകരിക്കുന്നു.ഈ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് എറണാകുളം ജില്ലയിലെ മാസ്റ്റര്‍ ട്രൈനര്‍ ശ്രീ മൈക്കിള്‍ ഏഞ്ചലോ സാര്‍.ശ്രീ മൈക്കിള്‍ ഏഞ്ചലോ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയികുന്നു.
CLICK HERE TO DOWNLOAD PRESENTATION ON INDIA- THE LAND OF BIO DIVERSITIES
പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര II പാഠപുസ്തകത്തിലെ അഞ്ചാ അധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ മൈക്കിള്‍ ഏഞ്ചലോ സര്‍. മൈക്കിള്‍ ഏഞ്ചലോ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പൊതു ധനകാര്യവുമായി ബന്ധപപ്പെട്ട പൊതുചെലവ്, പൊതു വരുമാനം,പൊതുകടം എന്നിവയെ കുറിച്ചുള്ളപ്രദാനപ്പെട്ട ആശയങ്ങളാണ് ഈ യൂണിറ്റില്‍ പ്രതിപാദിക്കുന്നത്.പൊതു വരുമാനം,പൊതു വരുമാനത്തിന്റെ സ്രോതസ്സുകള്‍ , പ്രത്യക്ഷ പരോക്ഷ നികുതികള്‍, നികുതിയേതര വരുമാനമാര്‍ഗ്ഗങള്‍, പൊതുകടം , ബജറ്റ് , ധനനയം എന്നീ മേഖലകളാണ് ഈ യൂണിറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്നത് .അതുവഴി പൊതുവരുമാനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂട്ടി മനസ്സിലാക്കുകയും, പൊതുവരുമാനം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയും ചെയ്യും.കൂടാതെ ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനവും വികസനത്തിന്റെ സൂചകവുമാണെന്ന് കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ അവസരം ഒരുക്കുന്നുണ്ട്.ശക്തമായ ധനനയമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് സംരക്ഷിക്കുന്നതെന്ന ധാരണ കുട്ടികളില്‍ ഉണ്ടാക്കുവാന്‍ ഈ യൂണിറ്റ് സഹായകമാണ്.
STANDARD 10 - SOCIAL II - CHAPTER 5 - CLICK HERE TO DOWNLOAD PRESENTATION
STANDARD 10 - SOCIAL II - CHAPTER 5 - CLICK HERE TO DOWNLOAD PDF