2020-21
അദ്ധ്യായനവർഷത്തിൽ പഠിക്കുന്ന എസ്എസ്എൽസി വിദ്യാർഥികൾക്കായി ഫിസിക്സ് ഒന്നാമത്തെ ചാപ്റ്റർ ആയ വൈദ്യുതപ്രവാഹതേതിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗം എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയുള്ള വീഡിയോകള്‍ ഷേണി
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്
ശ്രീ മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
2020-21 അദ്ധ്യായനവർഷത്തിൽ പഠിക്കുന്ന എസ്എസ്എൽസി വിദ്യാർഥികൾക്കായി കെമിസ്ട്രിയിലെ ഒന്നാമത്തെ ചാപ്റ്റർ ആയ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയുള്ള വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്
ശ്രീ മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്എസ്എൽസി കെമിസ്ട്രിയിലെ എല്ലാ പാഠഭാഗങ്ങളും അത് പഠിക്കാൻ ഉള്ള ടിപ്സും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ഷെയര്‍ ചെയ്യുകയാണ്
ശ്രീ മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC CHEMISTRY COMPLETE REVISION FOR FINAL EXAM
എസ്എസ്എൽസി മാത്‍സ് പരീക്ഷ നിങ്ങളുടെ മക്കളെ
ആശയക്കുഴപ്പത്തിൽ ആകുന്നുണ്ടോ? *May 26റാം തീയതിക്ക് മുൻപ് എസ്എസ്എൽസി വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട 30 ചോദ്യങ്ങളും അതിൻറെ ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല. SSLC MATHS- എസ്എസ്എൽസി മാത്‍സ് എക്സാമിൽ ഉറപ്പായും ചോദിക്കാവുന്ന 30 ചോദ്യങ്ങൾ- PART B
എസ്.എസ്.എല്‍ സി പരീക്ഷയില്‍ മാറ്റിവെക്കപ്പെട്ട വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി , ഗണിത വിഷയങ്ങളിലെ പ്രയാസമേറിയ പാഠഭാഗങ്ങളുടെ ആശയങ്ങള്‍ എളുപ്പത്തില്‍ എങ്ങനെ പഠിക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ ക്ലാസുകള്‍ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
ഇന്ന് കെമിസ്ട്രി വിഷയത്തെ കുറിച്ചുള്ള ക്ലാസ് കേള്‍ക്കാം..
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.