Showing posts with label NITHIN C K. Show all posts
Showing posts with label NITHIN C K. Show all posts

Saturday, June 13, 2020

SSLC PHYSICS - UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS

പത്താം ക്ലാസ്  ഫിസിക്സ്   ഒന്നാമത്തെ ചാപ്റ്ററിലെ Effects of Electric Current  എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഹാദി സാര്‍.
ക്ലാസ് അവതരിപ്പിച്ച
ഹാദി  സാറിനും  വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC Physics I First Chapter I Effects Of Electric Current I വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ

STANDARD 8 - UNIT 1 -HUES AND VIEWS - MYSTERIOUS PICTURE -ONLINE CLASS 1

എട്ടാം ക്ലാസ് ഇംഗ്ലീഷ്  ഒന്നാമത്തെ ചാപ്റ്ററിലെ The Mysterious Picure എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക Shilja  C.
ക്ലാസ് അവതരിപ്പിച്ച 
Shilja  ടീച്ചര്‍ക്കും  വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD 8 - UNIT 1 - MYSTERIOUS PICTURE  -ONLINE CLASS 1

Wednesday, June 10, 2020

STANDARD VIII - SOCIAL SCIENCE -UNIT 1- EARLY HUMAN LIFE - ONLINE CLASS - PART 1

എട്ടാം ക്ലാസ്  സാമൂഹ്യശാസ്ത്രം ഒന്നാമത്തെ ചാപ്റ്ററിലെ ആദ്യകാല മനുഷ്യ ജീവിതം എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ദീപ്‍തി എം.ആര്‍.
ക്ലാസ് അവതരിപ്പിച്ച
ദീപ്‍തി ടീച്ചര്‍ക്കും  വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII - SOCIAL SCIENCE  -UNIT  1- EARLY HUMAN LIFE - ONLINE CLASS - PART 1

STANDARD 9 - UNIT 1 - അതേ പ്രാര്‍ഥന - ONLINE CLASS - PART 1

ഒന്‍പതാം ക്ലാസ്  മലയാളം അടിസ്ഥാന  പാഠാവലിയിലെ   ഒന്നാമത്തെ ചാപ്റ്റിലെ അതേ പ്രാര്‍ഥന എന്ന കവിതയെ ആസ്പദമാക്കിയ  ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാ‍ജി എന്‍ കെ
ക്ലാസ് അവതരിപ്പിച്ച ഷാജി സാറിനം വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD 9 - UNIT 1 - അതേ പ്രാര്‍ഥന - ONLINE CLASS 

Tuesday, June 9, 2020

SSLC SOCIAL SCIENCE I - CHAPTER 1 - REVOLUTIONS THAT INFLUENCED THE WORLD

പത്താ ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ   ഒന്നാമത്തെ ചാപ്റ്ററിലെ  ലോകത്തെ സ്വാധീനിച്ച  വിപ്ലവങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അദ്ധ്യാപകന്‍ ശ്രീ അനസ് വി.കെ.
ക്ലാസ് അവതരിപ്പിച്ച അനസ് സാറിനും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE I - CHAPTER 1 - REVOLUTIONS THAT INFLUENCED THE WORLD

STANDARD 9 - ENGLISH UNIT 1 - ASPIRE TO WIN CHAPTER 1 : THE RACE : ONLINE CLASS - PART 1

ഒന്‍പതാം  ക്ലാസ്  ക്ലാസ് ഇംഗ്ലീഷിലെ   ഒന്നാമത്തെ ചാപ്റ്ററിലെ  ആദ്യ യൂണിറ്റായ Aspire to Win ലെ   Race എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപിക Rinisha P Raj
ക്ലാസ് അവതരിപ്പിച്ച  Rinisha ടീച്ചര്‍ക്കും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

STANDARD 9 - ENGLISH UNIT 1 - ASPIRE TO WIN CHAPTER 1 : THE RACE  : ONLINE CLASS - PART 1

Sunday, June 7, 2020

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - ONLINE CLASS - PART 1

പത്താം ക്ലാസ്  ക്ലാസ്  ഗണിതത്തിലെ  ഒന്നാമത്തെ ചാപ്റ്ററിലെ  സമാന്തര ഷേണികള്‍ എന്ന പാഠത്തിലെ  ആദ്യഭാഗത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ ശാന്തകുമാര്‍ ടി.കെ.
ക്ലാസ് അവതരിപ്പിച്ച ശാന്തകുമാര്‍  സാറിനും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - ONLINE CLASS - PART 1 

STANDARD 9 -PHYSICS - UNIT 1 - FORCES IN FLUIDS - ONLINE CLASS - MAL MEDIUM

ഒന്‍പതാം ക്ലാസ്  ഫിസിക്സിലെ   ഒന്നാമത്തെ ചാപ്റ്ററിലെ ദ്രവബലങ്ങല്‍  എന്ന പാഠത്തിലെ  ആദ്യഭാഗത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപിക ജാസ്‍മിന്‍ ഇ.സി
ക്ലാസ് അവതരിപ്പിച്ച ജാസ്‍മിന്‍ ടീച്ചര്‍ക്കും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

Saturday, June 6, 2020

STANDARD 9 - CHEMISTRY - UNIT 1 -STRUCTURE OF AN ATOM - ONLINE CLASS - PART 1

ഒന്‍പതാം ക്ലാസ് കെമിസ്ട്രി  ഒന്നാമത്തെ ചാപ്റ്ററായ  ആറ്റത്തിന്റെ ഘടന എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ അബ്ദുള്‍ ഹക്കീം. കെ.പി .
ക്ലാസ് അവതരിപ്പിച്ച  ഹക്കീം  സാറിനും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD 9 - CHEMISTRY - UNIT 1 -STRUCTURE OF AN ATOM  - ONLINE CLASS - PART 1 

SSLC SOCIAL SCIENCE II - UNIT 1 - SEASONS AND TIME - ONLINE CLASS - PART 1

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II(ജിയോഗ്രഫി) ലെ  ഒന്നാമത്തെ ചാപ്റ്ററായ ഋതുഭേദങ്ങളും സമയവും എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ മന്‍സൂര്‍ അലി. ബി.പി
ക്ലാസ് അവതരിപ്പിച്ച  മന്‍സൂര്‍ സാറിനും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
 SSLC SOCIAL SCIENCE II - UNIT 1 - SEASONS AND TIME - ONLINE CLASS

Wednesday, April 8, 2020

SSLC MATHEMATICS - SOLIDS - REVISION CLASS BY OPEN OUT MEDIA

പത്താം ക്ലാസ് ഗണിതത്തിലെ ഘനരൂപങ്ങള്‍ എന്ന പാഠത്തില്‍നിന്ന് പത്ത് മാര്‍ക് വരെയുള്ള ചോദ്യങ്ങല്‍ ചോദിക്കാരുണ്ട്  ഈ അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ Sarunjith C.K 
 സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Maths - ഘനരൂപങ്ങൾ I Solids എളുപ്പത്തിൽ പഠിക്കാം

RELATED POSTS
SSLC Maths - STATISTICS - ഈ പാഠഭാഗം എന്തായാലും പഠിക്കണം (7 Marks)
SSLC Maths - statistics എല്ലാ പരീക്ഷയ്ക്കും 5 മാർക്കിന് ചോദിച്ച ചോദ്യം
SSLC Maths - ത്രികോണമിതി (Trigonometry) പഠിക്കാം
SSLC Maths - പരീക്ഷ എഴുതുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
SSLC Maths - Polynomials (ബഹുപദങ്ങൾ) എളുപ്പത്തിൽ പഠിക്കാം
SSLC Maths - Geometry and Algebra-ഇതിലും ലളിതമായി ഈ പാഠഭാഗം വ്യക്തമാക്കിത്തരാൻ കഴിയില്ല 
SSLC MATHS - തൊടുവരകൾ (Tangents) എളുപ്പത്തിൽ മനസിലാകുന്ന തരത്തിൽ ഒരു വിദ്യാർത്ഥിനിയുടെ ക്ലാസ്. 
SSLC Maths - സമാന്തര ശ്രേണികൾ (Arithmetic Sequence)

Tuesday, March 17, 2020

SSLC HINDI REVISION VIDEOS AND VIDEO ON POSTER MAKING

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഹിന്ദിയിലെ മുഴുവന്‍ പാഠങ്ങളുടെയും റിവിഷന്‍ വീഡിയോകള്‍, പോസ്റ്റര്‍ നിര്‍മ്മിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ചക്കാലക്കൽ ഹൈസ്കൂൾ അധ്യാപകന്‍ ശ്രീ  നിതിൻ സർ.
നിതിന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FOR MORE HINDI RESOURCES - CLICK HERE

Friday, March 6, 2020

SSLC PHYSICS - ELECTRO MAGNETIC INDUCTION - VIDEO CLASS

SSLC Physics - മൂന്നാം പാഠമായ വൈദ്യുത കാന്തിക പ്രേരണം ലളിതമായി വീഡിയോയിലൂടെ  വിശദീകരിക്കുകയാണ് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി Risha M Rasheed.
SSLC PHYSICS - മൂന്നാം പാഠം എത്ര ലളിതമായാണ് ഈ മിടുക്കി വിശദീകരിക്കുന്നത് എന്ന് നോക്കൂ...

SSLC MATHEMATICS - TANGENTS -LEARN EASILY - VIDEO CLASS

തൊടുവരകൾ (Tangents) എന്ന പാഠഭാഗം ആർക്കും മനസിലാകുന്ന തരത്തിൽ അവതരിപ്പിക്കുകയാണ് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിയ ഫാത്തിമ.
SSLC MATHS - തൊടുവരകൾ (Tangents) എളുപ്പത്തിൽ മനസിലാകുന്ന തരത്തിൽ ഒരു വിദ്യാർത്ഥിനിയുടെ ക്ലാസ്.