പത്താം ക്ലാസ് ഫിസിക്സ് ഒന്നാമത്തെ ചാപ്റ്ററിലെ Effects of Electric Current എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്
അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഹാദി സാര്‍.
ക്ലാസ് അവതരിപ്പിച്ച ഹാദി സാറിനും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു. SSLC Physics I First Chapter I Effects Of Electric Current I വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ
എട്ടാം ക്ലാസ് ഇംഗ്ലീഷ് ഒന്നാമത്തെ ചാപ്റ്ററിലെ The Mysterious Picure എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്
അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക Shilja C.
ക്ലാസ് അവതരിപ്പിച്ച Shilja ടീച്ചര്‍ക്കും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു. STANDARD 8 - UNIT 1 - MYSTERIOUS PICTURE -ONLINE CLASS 1
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം ഒന്നാമത്തെ ചാപ്റ്ററിലെ ആദ്യകാല മനുഷ്യ ജീവിതം എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്
അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ദീപ്‍തി എം.ആര്‍.
ക്ലാസ് അവതരിപ്പിച്ച ദീപ്‍തി ടീച്ചര്‍ക്കും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു. STANDARD VIII - SOCIAL SCIENCE -UNIT 1- EARLY HUMAN LIFE - ONLINE CLASS - PART 1
ഒന്‍പതാം ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ ഒന്നാമത്തെ ചാപ്റ്റിലെ അതേ പ്രാര്‍ഥന എന്ന കവിതയെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്
അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജി എന്‍ കെ ക്ലാസ് അവതരിപ്പിച്ച ഷാജി സാറിനം വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു. STANDARD 9 - UNIT 1 - അതേ പ്രാര്‍ഥന - ONLINE CLASS
പത്താം
ക്ലാസ് കെമിസ്ട്രിയിലെ ഒന്നാമത്തെ ചാപ്റ്ററിലെ പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്
അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ശ്രീമതി സീനത്ത് ടി.
ക്ലാസ് അവതരിപ്പിച്ച സീനത്ത് ടീച്ചര്‍ക്കും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു. SSLC CHEMISTRY - PERIODIC TABLE AND ELECTRON CONFIGURATION - PART 1
പത്താ ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ഒന്നാമത്തെ ചാപ്റ്ററിലെ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്
അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അദ്ധ്യാപകന്‍ ശ്രീ അനസ് വി.കെ.
ക്ലാസ് അവതരിപ്പിച്ച അനസ് സാറിനും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു. SSLC SOCIAL SCIENCE I - CHAPTER 1 - REVOLUTIONS THAT INFLUENCED THE WORLD
ഒന്‍പതാം ക്ലാസ് ക്ലാസ് ഇംഗ്ലീഷിലെ ഒന്നാമത്തെ ചാപ്റ്ററിലെ ആദ്യ യൂണിറ്റായ Aspire to Win ലെ Race എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്
അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപിക Rinisha P Raj
ക്ലാസ് അവതരിപ്പിച്ച Rinisha ടീച്ചര്‍ക്കും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു. STANDARD 9 - ENGLISH UNIT 1 - ASPIRE TO WIN CHAPTER 1 : THE RACE : ONLINE CLASS - PART 1
പത്താം ക്ലാസ് ക്ലാസ് ഗണിതത്തിലെ ഒന്നാമത്തെ ചാപ്റ്ററിലെ സമാന്തര ഷേണികള്‍ എന്ന പാഠത്തിലെ ആദ്യഭാഗത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്
അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ ശാന്തകുമാര്‍ ടി.കെ.
ക്ലാസ് അവതരിപ്പിച്ച ശാന്തകുമാര്‍ സാറിനും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു. SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - ONLINE CLASS - PART 1
ഒന്‍പതാം ക്ലാസ് ഫിസിക്സിലെ ഒന്നാമത്തെ ചാപ്റ്ററിലെ ദ്രവബലങ്ങല്‍ എന്ന പാഠത്തിലെ ആദ്യഭാഗത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്
അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപിക ജാസ്‍മിന്‍ ഇ.സി
ക്ലാസ് അവതരിപ്പിച്ച ജാസ്‍മിന്‍ ടീച്ചര്‍ക്കും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
ഒന്‍പതാം ക്ലാസ് കെമിസ്ട്രി ഒന്നാമത്തെ ചാപ്റ്ററായ ആറ്റത്തിന്റെ ഘടന എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്
അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന്‍
ശ്രീ അബ്ദുള്‍ ഹക്കീം. കെ.പി .
ക്ലാസ് അവതരിപ്പിച്ച ഹക്കീം സാറിനും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു. STANDARD 9 - CHEMISTRY - UNIT 1 -STRUCTURE OF AN ATOM - ONLINE CLASS - PART 1
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II(ജിയോഗ്രഫി) ലെ ഒന്നാമത്തെ ചാപ്റ്ററായ ഋതുഭേദങ്ങളും സമയവും എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ മന്‍സൂര്‍ അലി. ബി.പി
ക്ലാസ് അവതരിപ്പിച്ച മന്‍സൂര്‍ സാറിനും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു. SSLC SOCIAL SCIENCE II - UNIT 1 - SEASONS AND TIME - ONLINE CLASS
ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്
സൗകര്യമൊരുക്കിയിരിക്കുകയാണ് ചക്കാലക്കല്‍ എച്ച് എസ് എസ് മടവൂര്‍. .എട്ടാം
തരത്തിലെ ബയോളജിയിലെ ഒന്നാമത്തെ പാഠം ലളിതമായ രീതിയില്‍ അവതരിപ്പിക്കുകയാണ്
അധ്യാപകനായ മുഹമ്മദ് ജാബിര്‍. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. STANDARD 8 - BIOLOGY CHAPTER 1 - MYSTERIES OF LIFE IN LITTLE CHAMBERS
പത്താം ക്ലാസ് ഗണിതത്തിലെ പ്രധാനപ്പെട്ട പാഠഭാഗങ്ങളുടെ റിവിഷന്‍ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Open Out you tube channel.
ക്ലാസുകള്‍ അവതരിപ്പിച്ച സത്യന്‍ സാറിനും sharunjith സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.