Showing posts with label PLUS TWO. Show all posts
Showing posts with label PLUS TWO. Show all posts

Sunday, November 24, 2024

PLUS TWO - SMILE STUDY MATERIALS -ALL IN ONE FILE (FOR SCIENCE, COMMERCE, HUMANITIES)

ഈ വര്‍ഷം PLUS TWO പരീക്ഷയ്‍ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2025 എന്ന പഠന പാക്കേജ്‌  പോസ്റ്റ് ചെയ്യുകയാണ്.മുന്‍ വര്‍ഷങ്ങളിലെ ഹയര്‍ സെക്കണ്ടറി ഫലങ്ങള്‍ വിശകലനം ചെയ്ത്‌ സയന്‍സ്‌, ഹ്യുമാനിറ്റീസ്‌, കോമേഴ്‌സ്‌ വിഭാഗങ്ങളിലായി Physics, Chemistry, Botany, Zoology, Maths, English,Economics(MM),Economics (EM), Accountancy, Business Studies, History എന്നീ 10 വിഷയങ്ങളിലാണ് പഠന പിന്തുണ സഹായി തയ്യറാക്കിയിരിക്കുന്നത് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെയും , ഹയര്‍ സെക്കണ്ടറി റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേ‍ഷ് കുമാര്‍ ആര്‍ സാറിനും, അക്കാദമിക പിന്തുണ നല്‍കിയ കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.പി പ്രേമരാജന്‍ സാറിനെയും, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ ഡയറ്റിലെ  ഡോ.വിനോദ് കുമാര്‍ സാര്‍, ശ്രീ ജയദേവന്‍ സാര്‍, ഡോ. കെ.പി രാജേഷ് എന്നിവരെയും , എല്ലാ റിസോഴ്സ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO - SMILE STUDY MATERIALS -ALL IN ONE FILE

Friday, December 22, 2023

SARVA SHIKSHA ABHIYAN 2023-2024-HIGH SCHOOL AND HIGHER SECONDARY STUDY MATERIALS

സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ 10-0൦ ക്ലാസിലെ സാമുഹ്യശാസ്ത്രം ഭാഗം 1,2
സാമ്പത്തിക ശാസ്ത്രം ക്ലാസ്‌ 12 അധിക പഠനസഹായി/ വര്‍കഷീറ്റ്  എസ്‌.സി.ഇ.ആര്‍.ടിയുടെ
അംഗീകാരം ലഭിച്ചിട്ടുണ്ട്.. ഇവ സമ്രഗശിക്ഷാ കേരളയുടെ
വെബ്സൈറ്റില്‍  അപ്ലോഡ്‌ ചെയ്തിട്ടുണ്ട്‌. ഇവ ചുവടെയുള്ള ലിങ്കുകളില്‍നിന്ന്  ഡൗണ്‍ലോഡ്  ചെയ്തു ഉപയോഗിക്കാവുന്നതാണ്
SSLC SOCIAL SCIENCE I - STUDY MATERIAL 2023-24  MM
SSLC SOCIAL SCIENCE II - STUDY MATERIAL 2023-24 MM
PLUS ONE GEOGRAPHY STUDY MATERIAL -MM
PLUS ONE SOCIOLOGY STUDY MATERIAL -MM
PLUS ONE SOCIOLOGY STUDY MATERIAL -EM
PLUS ONE ECONOMICS-STUDY MATERIAL -EM
PLUS ONE MATHEMATICS-STUDY MATERIAL -EM
PLUS ONE CHEMISTRY-STUDY MATERIAL -EM

Tuesday, February 14, 2023

SMILE PLUS TWO STUDY MATERIALS FOR WEAK STUDENTS

ഡയറ്റ് കണ്ണൂറിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്ററി പൊതുപരീക്ഷ അഭിമുഖീകരിക്കുന്ന പഠനപിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ പാഠഭാഗങ്ങളിലെ ആശയങ്ങള്‍ ലളിതമായ ഭാഷയിലും എളുപ്പത്തിലും മനസ്സിലാക്കാന്‍ പറ്റുന്ന രീതിയില്‍ തയ്യാറാക്കിയ  SMILE പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്യുകയാണ്
PLUS TWO SMILE ENGLISH
PLUS TWO SMILE PHYSICS
PLUS TWO SMILE CHEMISTRY
PLUS TWO SMILE ZOOLOGY
PLUS TWO SMILE BOTANY
PLUS TWO SMILE MATHEMATICS
PLUS TWO SMILE HISTORY
PLUS TWO SMILE ECONOMICS-EM
PLUS TWO SMILE ECONOMICS-MM
PLUS TWO SMILE ACCOUNTANCY
PLUS TWO SMILE BUSINESS STUDIES

Tuesday, June 21, 2022

PLUS TWO BOTANY -PREVIOUS QUESTIONS -2012-2022

2012 മുതൽ 2022 വരെയുള്ള HSE രണ്ടാം വർഷ പൊതു പരീക്ഷകളിലെ ബോട്ടണി ചോദ്യങ്ങൾ മാർക്കടിസ്ഥാനത്തിൽ തരംതിരിച്ചു ക്രോഡീകരിച്ച് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  BABU G; HSST , GHSS ELAVALLI, THRISSUR.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO BOTANY -PREVIOUS QUESTIONS -2012-2022

Sunday, February 6, 2022

PLUS TWO MATHEMATICS- REVISION VIDEOS 2022

പ്ലസ് ടു ഗണിതത്തിലെ റിവിഷന്‍ ക്ലാസ്സുകളുടെ വീഡിയോ ലിങ്കുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഫസലുദ്ദീന്‍ പെരിങ്ങോളം, കോഴിക്കോട് .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER 1 AND 2 LINKS:

https://youtu.be/sPBMUYbWxjE

https://youtu.be/jWtQcujYy34

https://youtu.be/HtxIl5zSrtc

https://youtu.be/7uLRR7hmRdg

https://youtu.be/ktlYDlkVji4

https://youtu.be/b4WAp1np7xI

https://youtu.be/CxOMmu5uozE

https://youtu.be/frXpCyU_iwg

Thursday, January 13, 2022

PLUS TWO ZOOLOGY -PRACTICAL NOTES 2022

2021 -2022 അക്കാദമിക വര്‍ഷത്തില്‍ പ്ലസ് ടു പ്രായോഗിക പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്നതിനായി Zoology പ്രാക്ടിക്കല്‍ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Navas Cheemadan;HSST Zoology,SOHSS Areekode
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO ZOOLOGY -PRACTICAL GUIDELINES 2022
PLUS TWO ZOOLOGY -PRACTICAL NOTES 2022
RELATED POSTS
PLUS TWO ZOOLOGY FOCUS AREA BASED NOTES 2022 BY NAVAS CHEEMADAN
PLUS TWO ZOOLOGY FOCUS AREA BASED NOTES 2022- ALL CHAPTERS BY BIJU T L

Friday, January 7, 2022

PLUS TWO ACCOUNTANCY WITH COMPUTERSED ACCOUNTING -QUICK NOTES BASED ON FOCUS AREA 2022

PLUS TWO ACCOUNTANCY WITH COMPUTERISED ACCOUNTING ലെ ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ QUICK NOTESഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിനോയ് ജോര്‍ജ്ജ് MKNMHSS Kumaramangalam,  Thodupuzha.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

PLUS TWO ACCOUNTANCY WITH CA-QUICK NOTES BASED ON FOCUS AREA 2022

Friday, December 31, 2021

PLUS TWO ZOOLOGY FOCUS AREA BASED NOTES 2022- ALL CHAPTERS

Plus Two Zoology  ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു. ടി.എല്‍, GTHSS Poomala, Idukki
സാറിന് ഞങ്ങളുടെ നന്ദിയിം കടപ്പാടും അറിയിക്കുന്നു.
PLUS TWO ZOOLOGY FOCUS AREA BASED NOTES 2022- ALL CHAPTERS
MORE PLUS TWO RESOURCES
PLUS TWO BOTANY FOCUS AREA BASED NOTES 2022
PLUS TWO ZOOLOGY FOCUS AREA BASED NOTES 2022

PLUS TWO ACCOUNTANCY WITH C A -FOCUS AREA BASED NOTES 2022 - ALL CHAPTERS
PLUS TWO BUSINESS STUDIES FOCUS AREA BASED NOTES 2022

PLUS TWO ACCOUNTANCY WITH C A FOCUS AREA BASED NOTES 2022- ALL CHAPTERS

Here in this post,  Sri Ajith Kanthi , HSST , SKMJ HSS KALPETTA , wayanad shares with us the focus area based notes based on all chapters of Accountancy With CA for the students of PLUS TWO ,Commerce stream.
Sheni blog Team extend our heartfelt gratitude to Sri Ajith sir for his astounding effort
PLUS TWO ACCOUNTANCY WITH C A -FOCUS AREA BASED NOTES 2022 - ALL CHAPTERS
MORE RESOURCES BY AJITH KANTHI SIR
PLUS TWO BUSINESS STUDIES FOCUS AREA BASED NOTES 2022

PLUS TWO BOTANY FOCUS AREA BASED NOTES 2022

Sri Ismail Parambath,HSST Botany ,KKM Govt HSS Orkattery, Kozhikode shares with us the Focus area based Notes of Botany for the student of Plus Two.
Sheni blog team extend our heartfelt gratitude to Sri Ismail Sir for his gorgeous work.
PLUS TWO BOTANY FOCUS AREA BASED NOTES 2022
MORE PLUS TWO RESOURCES
PLUS TWO ZOOLOGY FOCUS AREA BASED NOTES 2022

Thursday, December 30, 2021

PLUS TWO ZOOLOGY FOCUS AREA BASED NOTES 2022

Sri Navas Cheemadan,HSST Zoology,SOHSS Areekode shares with us Focus area based Notes of Zoology for the student of Plus Two.
Sheni blog team extend our heartfelt gratitude to Sri Navas Sir for his stupendous work.
PLUS TWO ZOOLOGY FOCUS AREA BASED NOTES 2022

Wednesday, December 29, 2021

PLUS TWO BUSINESS STUDIES FOCUS AREA BASED NOTES 2022

Here in this post,  Sri Ajith Kanthi , HSST , SKMJ HSS KALPETTA , wayanad shares with us the focus area based notes based on all chapters of  Business Studies for the students of PLUS TWO ,Commerce stream
Sheni blog Team extend our heartfelt gratitude to Sri Ajith sir for his astounding effort
PLUS TWO BUSINESS STUDIES FOCUS AREA BASED NOTES 2022

Monday, December 20, 2021

MALAPPURAM DIST PANCHAYATH - VIJAYABHERI - STEP UP 22' ENGLISH +2

 VIJAYABHERI ' STEP UP 22' ENGLISH +2
💡💡💡💡💡💡💡💡
 Dear Friends, 🤝
     Another module prepared by Team English HSS Malappuram, for Vijayabheri Project is posted here. The handbook for +2 English is framed with a differnce:
✝️ Prepared unit-wise

✝️ Suits  online and offline class room interaction
✝️ easily accessible to the G-Suit class room
✝️ important video links are attached
✝️ More space for developing writing skills of the students. Every unit consists of 'Gear Up' Section, where students can write a few sentences related to the theme of the unit
✝️ Important discourses are discussed, and sample questions and answers are given in the section C 'Discourses'
✝️ Previous year public exam questions are given in section E of every unit
✝️ At the end  of every unit, a Google Form test is attached. Students  can check their score and  send their answers to the email of their English teachers.
 Yes, it is prepared with dual purpose : to ease online & offline classroom interactions, and to equip our children to write the public examination🤝
MALAPPURAM DIST PANCHAYATH - VIJAYABHERI  - STEP UP 22' ENGLISH +2

Sunday, December 19, 2021

MALAPPURAM DIST PANCHAYATH - VIJAYABHERI PLUS TWO ZOOLOGY - STEP UP STUDY MATERIAL 2022

മലപ്പുറം ജില്ലാ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ പ്ലസ് ടു /വി എച്ച് എസ് ഇ പരീക്ഷകളിൽ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി സ്റ്റെപ്പ്  അപ്പ് 2022 എന്ന പേരിൽ തയ്യാറാക്കിയ Zoology സ്റ്റഡി മെറ്റീരിയൽ ഷേണി സ്കൂൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ മുഹമ്മദലി സർ , ജി എച്ച് എസ് എസ് പെരുവള്ളൂർ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
VIJAYABHERI -PLUS TWO ZOOLOGY - STEP UP STUDY MATERIAL

Saturday, June 5, 2021

PLUS ONE AND PLUS TWO BOTANY PREVIOUS QUESTIONS BASED ON ALL CHAPTERS

ഒന്ന് -രണ്ട്  വർഷ ഹയർസെക്കന്ററി പൊതുപരീക്ഷകളിലെ മുൻവർഷ ബോട്ടണി ചോദ്യങ്ങൾ മാർക്കടിസ്ഥാനത്തിൽ തരംതിരിച്ച് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ BABU G; HSST , GHSS ELAVALLI, THRISSUR.. XII നേരത്തെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നത് 2021 ലെ ചോദ്യങ്ങൾ കൂടി ചേർത്ത് update ചെയ്തിട്ടുണ്ട് . XI,  2012 മുതൽ 2020 ൽ നടന്ന അവസാന പൊതുപരീക്ഷ വരെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO PREVIOUS QUESTIONS 2002-2021
PLUS ONE PREVIOUS QUESTIONS 2002-2020

Thursday, February 4, 2021

PLUS TWO BOTANY FOCUS AREA NOTES

പ്ലസ് ടൂ ബോട്ടണി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി  തിരുവനന്തപുരം ജില്ലയിലെ ടീം ബോട്ടണി  തയ്യാറാക്കിയ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഡോ. സുനില്‍ കുമാര്‍ സാര്‍, Govt.VHSS  Pirappancode.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO BOTANY FOCUS AREA NOTES 

PLUS TWO ZOOLOGY FOCUS AREA NOTES BY DR. SUNIL KUMAR S

പ്ലസ് ടൂ സുവോളജി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഡോ.സുനില്‍ കുമാര്‍ സാര്‍, Govt.VHSS  Pirappancode.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO ZOOLOGY FOCUS AREA BASED NOTES