എങ്ങനെയാണ് കുട്ടികൾക്ക് വേണ്ടി ഓൺലൈൻ മാതൃക പരീക്ഷ തയ്യാറാക്കുന്നത് എന്നത് വിശദീകരിച്ച്, ഉദാഹരണ സഹിതം തീർത്തും ലളിതമായി പഠിപ്പിച്ച് തരുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ,െയര്‍ ചെയ്യുകയാണ് ശ്രീ Roy John, HSST, St.Aloysius HSS Elthuruth .
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് എന്നീ വിഭാഗങ്ങളിലെ ഏത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും ആത്മവിശ്വാസത്തോടെ ഓൺലൈൻ പരീക്ഷയ്ക്ക് ചുക്കാൻ പിടിക്കാൻ സഹായിക്കുന്നു. 35 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ കേരളത്തിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ മാതൃകാപരീക്ഷക്ക് ഗൂഗിൾ ഫോം ഉപയോഗിക്കുന്നതിന്റെ ഉൾവഴികൾ, സാങ്കേതികവിദ്യയിൽ പരിചയമില്ലാത്തവർക്ക് കൂടി മനസ്സിലാകുന്ന വിധത്തിൽ ലളിതമായി കാണിച്ചുതരുന്നു.
HOW TO CREATE FREE OBJECTIVE TYPE ONLINE EXAM WITH IMMEDIATE LIVE RESULT?