Showing posts with label ROY JOHN. Show all posts
Showing posts with label ROY JOHN. Show all posts

Saturday, June 13, 2020

TEACHERS TOOL SERIES - CONDUCTING ONLINE EXAMS WITH LIMITED TIME FRAME USING GOOGLE FORMS AND TIMIFY ADD ON

ഓൺലൈനായി നടത്തുന്ന എക്സാമിന് എങ്ങനെ ഓട്ടോമാറ്റിക്കായി സമയപരിധി നിശ്ചയിക്കാം? ഗൂഗിൾ ഫോം ഉപയോഗിച്ച് ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷ നടത്തുമ്പോൾ സമയ പരിധി നിശ്ചയിക്കാൻ ഉള്ള മാർഗം ലളിതമായി  വിവരിക്കുന്ന വീഡിയോ. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ് അധ്യാപകർക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോ ,ഷെയര്‍ ചെയ്തിരിക്കുന്നത് ശ്രീ Roy John, HSST, St.Aloysius HSS Elthuruth .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

5.Online exam with limited time frame using google forms and timify addon
Adding Maths, Physics, Chemistry equations, formula to Google forms, quizzes, word processors easily

Friday, June 12, 2020

PLUS TWO COMPUTER SCIENCE - UNIT 1 - STRUCTURE -ONLINE CLASSES

+2 Computer Science പഠിക്കുന്ന കുട്ടികള്‍ക്കായി ആദ്യ ചാപ്റ്ററായ Structure പാഠത്തെ കുറിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുകയാണ് ശ്രീ Roy John, HSST, St.Aloysius HSS Elthuruth .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 7
ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 6
ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 5
ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 4
ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 3
ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 2
ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 1

Sunday, May 31, 2020

CONDUCTING LIVE CLASS ROOM USING GOOGLE MEET - VIDEO TUTORIAL BY ROY JOHN SIR

കൊറോണക്കാലത്ത് ഓൺലൈനായി google meet സോഫ്ട്‍വെയര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് എങ്ങനെ ക്ലാസെടുക്കാം എന്ന് വിശദീകരിക്കുകയാണ് ശ്രീ Roy John, HSST, St.Aloysius HSS Elthuruth . വീഡിയോ ക്ലാസ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അനുസരിക്കേണ്ട പ്രൊട്ടോക്കോളിനെ കുറിച്ചും നല്ല ശീലങ്ങളെ കുറിച്ചും ഈ വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

google meet online class with auto attendance marking
MORE RESOURCES BY ROY JOHN SIR
RELATED POST
Adding Maths, Physics, Chemistry equations, formula to Google forms, quizzes, word processors easily

Friday, May 8, 2020

HOW TO COLLECT DATA FROM PARENTS AND STUDENTS ONLINE USING GOOGLE FORMS - TUTORIAL BY ROY JOHN

കൊറോണക്കാലത്ത് ഓൺലൈനായി കുട്ടികളിൽനിന്ന് എങ്ങനെ വിവരങ്ങൾ സ്വീകരിക്കാം?
ഫോൺ നമ്പർ,  മേൽവിലാസത്തിൽ ഉള്ള വ്യത്യാസം എന്നിങ്ങനെയുള്ള വിവരങ്ങൾ ഇൻറർനെറ്റ് മുഖേന ഒരു കേന്ദ്രീകൃത സ്ഥലത്ത് എങ്ങനെ സ്വീകരിച്ച് സൂക്ഷിക്കാം?
 ഓരോ വിഷയങ്ങളുടേയും  മാർക്കുകൾ അതാത് വിഷയങ്ങളുടെ ടീച്ചർമാരിൽ നിന്ന്  ഓൺലൈനായി എങ്ങനെ ശേഖരിക്കാം?
എങ്ങനെ ഓൺലൈനിൽ സൗജന്യമായി  അപേക്ഷ ഫോം നിർമ്മിക്കാം/ സ്വീകരിക്കാം?
സ്വീകരിച്ച വിവരങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ എങ്ങനെ ഗ്രാഫ് മുഖേന അവലോകനം ചെയ്യാം?
LP, UP, HS, HSS, COLLEGE അധ്യാപകർക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥികൾക്കും ഉപകാരപ്പെടുന്ന,വളരെ ലളിതമായി മലയാളം വിശദീകരണത്തോടെ ഉദാഹരണസഹിതം  വിവരിക്കുന്ന, വെറും 13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്യുകയാണ്  ശ്രീ& Roy John, HSST, St.Aloysius HSS Elthuruth .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Collecting and summarising data online from students and parents using Google forms
RELATED POST
Adding Maths, Physics, Chemistry equations, formula to Google forms, quizzes, word processors easily

Saturday, May 2, 2020

ADDING EQUATIONS TO GOOGLE FORMS, QUIZZES, WORD PROCESSORS EASILY : VIDEO TUTORIAL BY: ROY JOHN

Maths physics chemistry engineering  വിഷയങ്ങളിലെ equations (സൂത്രവാക്യങ്ങൾ) variables (ചരങ്ങൾ) കമ്പ്യൂട്ടർ ഡോക്യുമെന്റിൽ കയറ്റുന്നത് ഭഗീരഥപ്രയത്നം ആയിരുന്നല്ലോ ? ഈ പ്രശ്നം വളരെ ലളിതമായി എങ്ങനെ പരിഹരിക്കാം എന്ന് വിശദീകരിക്കുന്ന  വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Roy John, HSST, St.Aloysius HSS Elthuruth .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Adding Maths, Physics, Chemistry equations, formula to Google forms, quizzes, word processors easily

RELATED POST