Showing posts with label SAJIL AREEKODE. Show all posts
Showing posts with label SAJIL AREEKODE. Show all posts

Thursday, April 2, 2020

SSLC SOCIAL SCIENCE I - UNIT I - REVOLUTIONS THAT INFLUENCE THE WORLD - VIDEO CLASS

പത്താം ക്ലാസിലെ സോഷ്യൽ സയൻസ് I പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റ് ലെ The Revolutions that influenced the world എന്ന അധ്യായത്തിൽനിന്നുള്ള The American War of Independence എന്ന പാഠഭാഗത്തിന്റെ ലളിതമായ വീഡിയോ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സജിൽ കപ്പച്ചാലില്‍ ,,Majmau English School Areacode, മലപ്പുറം ജില്ല.
ശ്രീ സജില്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

  RECENT POSTS BY SAJIL SIR  
SSLC SOCIAL SCIENCE UNIT 9 - THE STATE AND THE POLITICAL SCIENCE - WORKSHEET  
SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  - WORKSHEET 1
SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  WORKSHEET 2
ലളിതം മധുരം സോഷ്യല്‍ സയന്‍സ് - അധ്യായം 4  ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും - സ്റ്റഡി നോട്ട്

Wednesday, December 11, 2019

SSLC SOCIAL SCIENCE UNIT 9 - THE STATE AND POLITICAL SCIENCE - WORKSHEET 1 AND 2 (EM)

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഭാഗം ഒന്ന് പാഠം 9- രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും(The state and Political Science) എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സജിൽ കപ്പച്ചാലില്‍ ,,Majmau English School Areacode, മലപ്പുറം ജില്ല.
ഇതിന്റെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാവുന്നതാണ്.
ശ്രീ സജില്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE UNIT 9 - THE STATE AND THE POLITICAL SCIENCE - WORKSHEET
  RECENT POSTS BY SAJIL SIR

SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  - WORKSHEET 1
SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  WORKSHEET 2
ലളിതം മധുരം സോഷ്യല്‍ സയന്‍സ് - അധ്യായം 4  ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും - സ്റ്റഡി നോട്ട് 

Tuesday, November 19, 2019

SSLC SOCIAL SCIENCE I - UNIT 5 - CULTURE AND NATIONALISM - WORKSHEET 1 ( UPDATED WITH WORKSHEET 2)

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഭാഗം ഒന്ന് പാഠം 5 - സംസ്കാരവും ദേശീയതയും എന്ന പാഠത്തിന്റെ ആദ്യ ഭാഗത്തെ അടിസ്ഥാനമാക്കി മലപ്പുറം Majmau English School Areacode ലെ സാമൂഹ്യശാസ്ത്ര അധ്യാപകന് ശ്രീ സജിൽ കപ്പച്ചാലില്‍ തയ്യാറാക്കിയ  വർക്ക്ഷീറ്റ്  കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായി രണ്ടാം ഭാഗം ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 
ശ്രീ സജില്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  - WORKSHEET 1
SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  WORKSHEET 2 
RECENTS POSTS BY SAJIL SIR
ലളിതം മധുരം സോഷ്യല്‍ സയന്‍സ് - അധ്യായം 4  ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും - സ്റ്റഡി നോട്ട്

Friday, August 10, 2018

SSLC SOCIAL SCIENCE I - CHAPTER 4 - BRITISH EXPLOITATION AND SIMPLIFIED NOTES

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാര്‍ട്ട്  I ലെ നാലാം അധ്യായമായ ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും  എന്ന പാഠത്തിലെ ആശയങ്ങളെ വളരെ ലളിതമായി  പ്രതിപാദിക്കുന്ന സ്റ്റഡി നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് MEHS Areekode ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ സജില്‍ കപ്പച്ചാലില്‍. കൂടാതെ സാമൂഹ്യശാസ്ത്രം ഫസ്റ്റ് മിഡ് ടേം പരീക്ഷയുടെ ഒരുചോദ്യപേപ്പറും അയച്ചു തന്നിട്ടുണ്ട്.ശ്രീ  സജില്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ലളിതം മധുരം സോഷ്യല്‍ സയന്‍സ് - അധ്യായം 4  ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും - സ്റ്റഡി നോട്ട്
സാമൂഹ്യശാസ്ത്രം   - ഫസ്റ്റ് മിഡ് ടേം പരീക്ഷ - ചോദ്യപേപ്പര്‍