സ്കൂള്‍ തല കലോല്‍സവം നടത്തിപ്പിനായി വിണ്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന Kalamela Ver 3.0 എന്ന ഒരു സോഫ്റ്റ്‌വെയര്‍ ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സസ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രാജേഷ് കെ. സാര്‍.
kalamela2016_ver1 Zip file ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫയലിന്റെ മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് extract all കൊടുക്കുക.ആ ജാലകത്തില്‍ കാണുന്ന Browse ബട്ടണ്‍ ക്ലിക്ക് ചെയ്ത് D ഡ്രൈവ് സെലക്ട് ചെയ്ത് OK കൊടുക്കുക. Extract ചെയ്ത ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം ഹെല്‍പ്പ് ഫയലായി നല്‍കിയിട്ടുണ്ട്. ശ്രീ രാജേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും അറിയിക്കുന്നു.
CLICK HERE TO DOWNLOAD Kalamela Ver 3.0 SOFTWARE
CLICK HERE TO DOWNLOAD HELP FILE
CLICK HERE TO DOWNLOAD KALOLSAVAM MANUAL 2017
CLICK HERE TO DOWNLOAD ERRATUM DTD 21-11-2017
CLICK HERE TO DOWNLOAD UPDATION OF KALOLSAVAM MANUAL 2018