Showing posts with label SEBIN THOMAS. Show all posts
Showing posts with label SEBIN THOMAS. Show all posts

Saturday, November 12, 2022

SSLC BIOLOGY UNIT 5 : SOLDIERS OF DEFENSE - COMPREHENSIVE ALL IN ONE EVALUATION WORKSHEET

പത്താം ക്ലാസിലെ ജീവശാസ്ത്രം അഞ്ചാം അധ്യായം പ്രതിരോധത്തിൻ്റെ കാവലാളുകൾ (Soldiers of defence ) സ്വയം പഠനത്തിനും വിലയിരുത്തലിനുമുള്ള സമ്പൂർണ വർക് ഷീറ്റ്
👆👆👆. ഈ അധ്യായവുമായി ബന്ധപ്പെട്ട വിവിധ വിഡിയോകൾ, ഓണ്ലൈൻ സെൽഫ് അസ്സസ്മെന്റ് ടെസ്റ്റുകൾ, മുൻ വർഷങ്ങളിലെ SSLC പരീക്ഷാ ചോദ്യ വിശകലനം, പാഠപുസ്‌തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും, സിംപിൾ നോട്ടുകൾ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ െയര്‍ ചെയ്യുകയാണ് വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ തോമസ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC BIOLOGY UNIT 5 : SOLDIERS OF DEFENSE - COMPREHENSIVE ALL IN ONE EVALUATION WORKSHEET

Thursday, June 23, 2022

SSLC BIOLOGY - CHAPTER 01 - SENSATIONS AND RESPONSES - ALL IN ONE SHEET

പത്താം ക്ലാസിലെ ജീവശാസ്ത്രം ഒന്നാം അധ്യായം അറിയാനും പ്രതികരിക്കാനും (Sensations and Responses) സ്വയം പഠനത്തിനും വിലയിരുത്തലിനുമുള്ള സമ്പൂർണ വർക് ഷീറ്റ്
ഷേണി സ്കൂള്‍ ബലിഗലൂടെ ഷെയര്‍ ചെയ്യുകയാണ് വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ തോമസ്.
ഈ അധ്യായവുമായി ബന്ധപ്പെട്ട് നടന്ന ഫസ്റ്റ് ബെൽ ക്ലാസ്സുകൾ, പാഠഭാഗങ്ങളുടെ വിവിധ വിഡിയോകൾ, ഓണ്ലൈൻ സെൽഫ് അസ്സസ്മെന്റ് ടെസ്റ്റുകൾ, മുൻ വർഷങ്ങളിലെ പരീക്ഷാ ചോദ്യ വിശകലനം, ലൈവ് വർക് ഷീറ്റുകൾ, പാഠപുസ്‌തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും, സിംപിൾ നോട്ടുകൾ എല്ലാം ഇതിൽ ലഭ്യമാണ്. തയ്യാറാക്കിയത് സെബിൻ തോമസ്, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശ്ശൂർ..
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC BIOLOGY - CHAPTER 01 - SENSATIONS AND RESPONSES - ALL IN ONE SHEET

Friday, December 17, 2021

SCHOOL CALENDAR 2022 WITH DAYS OF CELEBRATIONS

ഇത് 2022 ലെ ഡിജിറ്റൽ സ്കൂൾ കലണ്ടർ ആണ്. വിവിധ മാസങ്ങളിൽ ഏതെല്ലാം  ദിനാചരണങ്ങൾ സ്കൂളിൽ നടത്തേണ്ടതായി ഉണ്ട് എന്ന് ഇതിൽ വിശദീകരിക്കുന്നു. ഫയൽ തുറന്ന് ഫോൺ landscape മോഡിൽ പിടിച്ച് കലണ്ടർ സൂം ചെയ്യുക. ദിനാചാരണങ്ങൾ നടത്തേണ്ട ദിവസങ്ങൾക്ക് നിറം നൽകിയിട്ടുണ്ട്. അതിൽ ക്ലിക് ചെയ്ത് ആ ദിവസത്തിന്റെ സവിശേഷത മനസിലാക്കുക, മുൻകൂട്ടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
തയ്യാറാക്കിയത് :
വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ തോമസ്.
SCHOOL CALENDAR 2022 WITH DAYS OF CELEBRATIONS

Saturday, December 11, 2021

SSLC BIOLOGY - CHAPTER 05: SOLDIERS OF DEFENSE - PREVIOUS QUESTIONS

പത്താം ക്ലാസിലെ അഞ്ചാം അധ്യായം പ്രതിരോധത്തിന്റെ കാവലാളുകൾ..(Soldiers of Defense) നമ്മൾ പഠിച്ചു കഴിഞ്ഞല്ലോ.. ഈ അധ്യായവുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ SSLC പരീക്ഷക്ക് വന്നിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുകയാണ് വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ തോമസ്.
SSLC BIOLOGY - CHAPTER 05: SOLDIERS OF DEFENSE - PREVIOUS QUESTIONS

SSLC BIOLOGY: CHAPTER 06: UNRAVELLING GENETIC MYSTERIES - SELF ASSESSMENT TEST MM AND EM

പത്താം ക്ലാസിലെ ജീവശാസ്ത്രം ആറാം അദ്ധ്യായം ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങൾ (Unravelling Genetic Mysteries) ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ സെബിന്‍ തോമസ്. ടെസ്റ്റിന്റെ  ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ലിങ്കുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും ശരിയായ വിലയിരുത്തല്‍ നടത്തുകയും പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമല്ലോ....
English medium
SSLC BIOLOGY: CHAPTER 06: UNRAVELLING GENETIC MYSTERIES
Malayalam medium

SSLC BIOLOGY: CHAPTER 06: ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങൾ
RELATED POSTS
SSLC BIOLOGY: CHAPTER 06 : ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍
SSLC BIOLOGY - CHAPTER 05: SOLDIERS OF DEFENSE
Malayalam medium
SSLC BIOLOGY -CHAPTER 05: പ്രതിരോധത്തിന്റെ കാവലാളുകള്‍
SSLC BIOLOGY - CHAPTER 04 - അകറ്റി നിര്‍ത്താം രോഗങ്ങളെ - ONLINE TEST MM
SSLC BIOLOGY - CHAPTER 04 - KEEPING DISEASES AWAY - ONLINE TEST EM
SSLC BIOLOGY - CHAPTER 03 - സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍  - ONLINE TEST MM
SSLC BIOLOGY - CHAPTER 03 -  CHEMICAL MESSAGES FOR HOMEOSTASIS - ONLINE TEST EM
STANDARD X BIOLOGY UNIT 2 -  അറിവിന്റെ വാതായനങ്ങള്‍ - Online Test
STANDARD X BIOLOGY UNIT 2 -  Windows of knowledge - Online Test
SSLC BIOLOGY ONLINE TEST  - UNIT 1  -അറിയാനും പ്രതികരിക്കാനും-  MALAYALAM MEDIUM- ONLINE TEST
SSLC BIOLOGY ONLINE TEST - UNIT 1 : SENSATIONS AND RESPONSES  ENGLISH MEDIUM ONLINE TEST

SSLC BIOLOGY - CHAPTER 05: SOLDIERS OF DEFENSE -SELF ASSESSMENT TEST -MM AND EM

പത്താം ക്ലാസിലെ ജീവശാസ്ത്രം  അഞ്ചാം അദ്ധ്യായം പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defense) ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ സെബിന്‍ തോമസ്. ടെസ്റ്റിന്റെ  ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ലിങ്കുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും ശരിയായ വിലയിരുത്തല്‍ നടത്തുകയും പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമല്ലോ....
English medium
SSLC BIOLOGY - CHAPTER 05: SOLDIERS OF DEFENSE
Malayalam medium
SSLC BIOLOGY -CHAPTER 05: പ്രതിരോധത്തിന്റെ കാവലാളുകള്‍
RELATED POSTS
SSLC BIOLOGY - CHAPTER 04 - അകറ്റി നിര്‍ത്താം രോഗങ്ങളെ - ONLINE TEST MM
SSLC BIOLOGY - CHAPTER 04 - KEEPING DISEASES AWAY - ONLINE TEST EM
SSLC BIOLOGY - CHAPTER 03 - സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍  - ONLINE TEST MM
SSLC BIOLOGY - CHAPTER 03 -  CHEMICAL MESSAGES FOR HOMEOSTASIS - ONLINE TEST EM
STANDARD X BIOLOGY UNIT 2 -  അറിവിന്റെ വാതായനങ്ങള്‍ - Online Test
STANDARD X BIOLOGY UNIT 2 -  Windows of knowledge - Online Test
SSLC BIOLOGY ONLINE TEST  - UNIT 1  -അറിയാനും പ്രതികരിക്കാനും-  MALAYALAM MEDIUM- ONLINE TEST
SSLC BIOLOGY ONLINE TEST - UNIT 1 : SENSATIONS AND RESPONSES  ENGLISH MEDIUM ONLINE TEST

Tuesday, October 12, 2021

KERALA DIGITAL MAP 2021

മുകളിൽ തന്നിട്ടുള്ളത് കേരള സംസ്ഥാനത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ ഭൂപടമാണ്. സ്ഥല പേരുകളിൽ ക്ലിക്ക് ചെയ്താൽ ആ സ്ഥലത്തെ പറ്റിയുള്ള പൂർണ വിവരണം ലഭ്യമാകും. ഫയൽ ഡൌൺലോഡ് ചെയ്ത് നിങ്ങളുടെ ഗൂഗിൾ ഡ്രൈവിൽ upload ചെയ്യുക. ഗൂഗിൾ ഡ്രൈവ് തുറന്ന് ഈ ഫയൽ തുറക്കുക. മുകളിൽ വലത് വശത്ത് കാണുന്ന 3 കുത്തുകളിൽ ക്ലിക്ക് ചെയ്ത് add to home screen, Make available offline എന്നിവ യഥാ ക്രമത്തിൽ ചെയ്താൽ ഫോണിൽ ഒരു pdf application പോലെ ഈ മാപ്പ് ഉപയോഗിക്കാവുന്നതാണ്. വിജ്ഞാനപ്രദമായ ഈ മാപ്പ് എല്ലാവരും ഉപയോഗിക്കുക.. മറ്റുള്ളവർക്ക് share ചെയ്യുക. നന്ദി. സെബിൻ തോമസ്, തൃശൂർ..
KERALA DIGITAL MAP 2021

Tuesday, October 5, 2021

SSLC BIOLOGY - CHAPTER 04 - KEEPING DISEASES AWAY - ONLINE TEST MM AND EM

പത്താം ക്ലാസിലെ ജീവശാസ്ത്രം  നാലാം അദ്ധ്യായം അകറ്റി നിർത്താം രോഗങ്ങളെ(Keeping diseases away) ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ സെബിന്‍ മാസ്റ്റർ. ചോദ്യങ്ങൾ തയ്യാറാക്കിയതു സെബിൻ തോമസ്, ജി ബി എച്ച് എസ് വടക്കാഞ്ചേരി, ശ്രീ ദുർഗ ടീച്ചർ, ജി വി എച്ച് എസ് എസ് ദേശമംഗലം. ടെസ്റ്റിന്റെ  ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ലിങ്കുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും ശരിയായ വിലയിരുത്തല്‍ നടത്തുകയും പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമല്ലോ....
SSLC BIOLOGY - CHAPTER 04 - അകറ്റി നിര്‍ത്താം രോഗങ്ങളെ - ONLINE TEST MM
SSLC BIOLOGY - CHAPTER 04 - KEEPING DISEASES AWAY - ONLINE TEST EM
RELATED POSTS
SSLC BIOLOGY - CHAPTER 03 - സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍  - ONLINE TEST MM
SSLC BIOLOGY - CHAPTER 03 -  CHEMICAL MESSAGES FOR HOMEOSTASIS - ONLINE TEST EM
STANDARD X BIOLOGY UNIT 2 -  അറിവിന്റെ വാതായനങ്ങള്‍ - Online Test
STANDARD X BIOLOGY UNIT 2 -  Windows of knowledge - Online Test
SSLC BIOLOGY ONLINE TEST  - UNIT 1  -അറിയാനും പ്രതികരിക്കാനും-  MALAYALAM MEDIUM- ONLINE TEST
SSLC BIOLOGY ONLINE TEST - UNIT 1 : SENSATIONS AND RESPONSES  ENGLISH MEDIUM ONLINE TEST

Saturday, September 19, 2020

BIOLOGY- MALAYALAM - DIGITAL DICTIONARY FOR TEACHERS AND STUDENTS - BY: SEBIN THOMAS

ബയോളജിയിലെ ഇംഗ്ലീഷ് ടേമുകളുടെ യഥാര്‍ത്ഥ അര്‍ത്ഥവും ആശയവും മനസിലാക്കുന്നതിനായി, ഹൈസ്കൂള്‍ ജീവശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ സഹകരണത്തോടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മത്സര പരീക്ഷകള്‍ക്ക് ഒരുങ്ങുന്നവര്‍ക്കുമായി സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഡിജിറ്റല്‍ മലയാളം ബയോളജി ഡിക്ഷണറി തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂളിലെ സെബിന്‍ മാസ്റ്റര്‍. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ജീവശാസ്ത്രത്തിലെ പുതിയ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി ഡിജിറ്റലായും (ഓണ്‍ലൈന്‍ & ഓഫ് ലൈന്‍), പ്രിന്റ് രൂപത്തിലും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ ജീവശാസ്ത്രനിഘണ്ടു നിര്‍മ്മിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വാക്കുകളുടെ മലയാള നിര്‍വ്വചനത്തിനു പുറമേ, കൂടുതല്‍ വ്യക്തതയ്ക്കായി ഒട്ടു മിക്ക വാക്കുകള്‍ക്കും യു ട്യൂബ് വീഡിയോ ലിങ്ക് കൂടി ചേര്‍ത്തിട്ടുണ്ട്. ഫോണിലും കമ്പ്യൂട്ടറിലും ഡിക്ഷണറി എങ്ങനെ ഉപയോഗിക്കാം എന്ന് വിശദമാക്കുന്ന യു ട്യൂബ് വീഡിയോയുടെ ലിങ്കാണ് താഴെ തന്നിരിക്കുന്നത്. വീഡിയോ കണ്ട ശേഷം വീഡിയോയുടെ താഴെയുള്ള കമന്റ് ബോക്സില്‍ നല്കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡിക്ഷണറി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുകള്‍ക്കും ഇത് ഷെയര്‍ ചെയ്യുമല്ലോ...

Saturday, August 8, 2020

SSLC UNIT 2 - WINDOWSOF KNOWLEDGE - PREVIOUS QUESTIONS - VIDEO

പത്താം ക്ലാസിലെ രണ്ടാം അധ്യായം അറിവിന്റെ വാതായനങ്ങൾ (Windows of knowledge) നമ്മൾ പഠിച്ചു കഴിഞ്ഞല്ലോ.. ഈ അധ്യായവുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ SSLC പരീക്ഷക്ക് വന്നിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുകയാണ് വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ മാസ്റ്റർ.
 SSLC UNIT 2 - PREVIOUS QUESTIONS - VIDEO

SSLC BIOLOGY UNIT 1 PREVIOUS QUESTIONS
MORE  RESOURCES BY SEBIN MATHEW
STANDARD X BIOLOGY UNIT 2 -  അറിവിന്റെ വാതായനങ്ങള്‍ - Online Test
STANDARD X BIOLOGY UNIT 2 -  Windows of knowledge - Online Test

SSLC BIOLOGY ONLINE TEST  - UNIT 1 MALAYALAM MEDIUM
SSLC BIOLOGY ONLINE TEST - UNIT 1  ENGLISH MEDIUM 
 
STANDARD IX BIOLOGY UNIT 2 -ONLINE TEST - MALAYALAM MEDIUM
STANDARD IX BIOLOGY -UNIT 2  ONLINE TEST  ENGLISH MEDIUM 

Monday, August 3, 2020

STANDARD X UNIT2: WINDOWS OF KNOWLEDGE -ONLINE TEST MM AND EM

പത്താം ക്ലാസിലെ ജീവശാസ്ത്രം രണ്ടാം അദ്ധ്യായം അറിവിന്റെ വാതായനങ്ങള്‍ (Windows of knowledge) ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ സെബിന്‍ മാസ്റ്ററും ജെ എച്ച് എസ് എസ് തണ്ടേക്കാടിലെ സജീന കെ അലിയാര്‍ ടീച്ചറും.. മലയാളം മീഡിയം ചോദ്യങ്ങൾ തയ്യാറാക്കിയതു ശ്രീ ദുർഗ ടീച്ചർ, ജി വി എച്ച് എസ് എസ് ദേശമംഗലം, അനിത ടീച്ചർ, എസ് കെ എം ജെ എച്ച് എസ് എസ്, കൽപറ്റ. അതിന്റെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ലിങ്കുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും ശരിയായ വിലയിരുത്തല്‍ നടത്തുകയും പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമല്ലോ....
STANDARD X BIOLOGY UNIT 2 -  അറിവിന്റെ വാതായനങ്ങള്‍ - Online Test
STANDARD X BIOLOGY UNIT 2 -  Windows of knowledge - Online Test
RELATED POST 
STANDARD IX BIOLOGY UNIT 2 -ONLINE TEST - MALAYALAM MEDIUM
STANDARD IX BIOLOGY -UNIT 2  ONLINE TEST  ENGLISH MEDIUM
SSLC BIOLOGY ONLINE TEST  - UNIT 1 MALAYALAM MEDIUM
SSLC BIOLOGY ONLINE TEST - UNIT 1  ENGLISH MEDIUM 

Sunday, August 2, 2020

SSLC BIOLOGY UNIT 1 : SENSATIONS AND RESPONSES PREVIOUS QUESTIONS AND ANSWERS

പത്താം ക്ലാസിലെ ജീവശാസ്ത്രം അധ്യായം അറിയാനും പ്രതികരിക്കാനും (Sensations and Responses) നമ്മൾ പഠിച്ചു കഴിഞ്ഞല്ലോ.. ഈ അധ്യായവുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ SSLC പരീക്ഷക്ക് വന്നിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുകയാണ് വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ മാസ്റ്റർ.
SSLC BIOLOGY UNIT 1 PREVIOUS QUESTIONS

STANDARD IX BIOLOGY UNIT 2 -ONLINE TEST - MAL AND ENG MEDIUM

ഒമ്പതാം ക്ലാസിലെ ജീവശാസ്ത്രം രണ്ടാം അദ്ധ്യായം ആഹാരം അന്നപഥത്തില്‍ (Food in Digestive tract) ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ സെബിന്‍ മാസ്റ്റര്‍. ചോദ്യങ്ങള്‍ തയ്യാറാക്കിയത് - സുനന്ദകുമാരി, മണികണ്ഠന്‍, എച്ച് എസ് ടി, ജി വി എച്ച് എസ് എസ്, ചെര്‍പ്പുളശ്ശേരി. അതിന്റെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ലിങ്കുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും ശരിയായ വിലയിരുത്തല്‍ നടത്തുകയും പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമല്ലോ....
STANDARD IX BIOLOGY UNIT 2 -ONLINE TEST - MALAYALAM MEDIUM
STANDARD IX BIOLOGY -UNIT 2  ONLINE TEST  ENGLISH MEDIUM
RELATED POST SSLC BIOLOGY ONLINE TEST  - UNIT 1 MALAYALAM MEDIUM
SSLC BIOLOGY ONLINE TEST - UNIT 1  ENGLISH MEDIUM