Showing posts with label SHOUKATH. Show all posts
Showing posts with label SHOUKATH. Show all posts

Saturday, December 17, 2022

SSLC EASY PHYSICS SHORT NOTE 2022-EM

SSLC ഫിസിക്സ് അർധവാർഷിക പരീക്ഷക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി സഹായകരമായ *Easy Physics* ഷോര്‍ട്ട് നോട്ട്(EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ 

ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  KHMHS ALATHIYUR ലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ ശ്രീ ഷൗക്കത്ത് സാര്‍. 
സാറിന് ഞങ്ങളുടെ
നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC EASY  PHYSICS SHORT NOTE 2022-EM

Sunday, June 14, 2020

SSLC PHYSICS - EFFECTS OF ELECTRIC CURRENT - JOULES LAW- EQUATIONS BY SHOUKATH SIR

പത്താം ക്ലാസ്സ്‌ ഫിസിക്സിലെ  Effects of electric current എന്ന പാഠഭാഗത്തിലെ Equation of  Joules law എന്ന ഭാഗം(English & Malayalam ) മീഡിയത്തിൽ അവതരിപ്പിക്കുകയാണ് KHMHS ആലത്തിയൂരിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപകൻ ഷൌക്കത്ത് സാർ.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC PHYSICS - EFFECTS OF ELECTRIC CURRENT -  JOULES LAW- EQUATIONS

Wednesday, February 19, 2020

SSLC PHYSICS- SHORTNOTES FOR HIGH SCORE BY SHOUKATH SIR

SSLC ഫിസിക്സ്‌ മുഴുവൻ പാഠങ്ങളുടെയും ഷോർട് നോട്സ് പത്താം ക്ലാസ് ഫിസിക്സിലെ എല്ലാ പാഠങ്ങളുടെ ഷോർട് നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  KHMHS ALATHIYUR ലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ ശ്രീ ഷൗക്കത്ത് സാര്‍. ഷൗക്കത്ത്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - SHORT NOTES - ALL CHAPTERS  
FOR MORE PHYSICS RESOURCES - CLICK HERE

Tuesday, February 11, 2020

SSLC PHYSICS SHORT NOTES BASED ON FIRST FOUR CHAPTERS (MAL MEDIUM)

പത്താം ക്ലാസ് ഫിസിക്സിലെ ആദ്യത്തെ 4 പാഠങ്ങളുടെ ഷോർട് നോട്ട് ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  KHMHS ALATHIYUR ലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ ശ്രീ ഷൗക്കത്ത് സാര്‍. ഷൗക്കത്ത്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS SHORT NOTES BASED ON FIRST FOUR CHAPTERS 
MORE RESOURCS BY SHOUKATH SIR
SSLC PHYSICS  QUICK REVISION MODULE 2018(ENGLISH MEDIUM)  
FOR MORE PHYSICS RESOURCES - CLICK HERE 

Thursday, December 12, 2019

SSLC SECOND TERM PHYSICS CAPSULE 2019 MAL MEDIUM

SSLC ഫിസിക്സ്‌ അർധവാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നതിനു സഹായകരമായ ഫിസിക്സ്‌ ക്യാപ്സ്യൂൾ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  KHMHS ALATHIYUR ലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ ശ്രീ ഷൗക്കത്ത് സാര്‍. ഷൗക്കത്ത്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SECOND TERM 2019 PHYSICS CAPSULE
MORE RESOURCES BY SHOUKATH SIR
SSLC PHYSICS  QUICK REVISION MODULE 2018(ENGLISH MEDIUM)  
FOR MORE PHYSICS RESOURCES - CLICK HERE

Monday, December 10, 2018

SSLC QUICK REVISION MODULE - ALL CHAPTERS( ENGLISH MEDIUM ) BY SHOUKATH ALATHIYUR

പത്താം ക്ലാസ് ഫിസിക്സിലെ  എല്ലാ അധ്യായങ്ങളുടെയും Quick Revision Module ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  KHMHS ALATHIYUR ലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ ശ്രീ ഷൗക്കത്ത് സാര്‍. ഷൗക്കത്ത്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC QUICK REVISION MODULE 2018(ENGLISH MEDIUM)
RELATED POSTS
CLICK HERE TO DOWNLOAD SSLC PHYSICS PRACTICE QUESTIONS AND ANSWERS  -  ALL 
CHAPTERS(MALAYALAM MEDIUM)  BY V A EBRAHIM SIR 
SSLC PHYSICS D+ MODULE MAL MEDIUM BY REMYA R   - CLICK HERE 
SSLC PHYSICS D+ MODULE ENG MEDIUM BY REMYA R  - CLICK HERE

ഫിസിക്സ് D+ ക്യാപ്സ്യൂൾ
BY RAVI P