Showing posts with label SOCIAL VIDEO LESSONS. Show all posts
Showing posts with label SOCIAL VIDEO LESSONS. Show all posts

Monday, July 1, 2019

SSLC SOCIAL SCIENCE II - IN SEACH OF THE SOURCE OF WIND - VIDEO LESSONS

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര II പാഠപുസ്തകത്തിലെ കാറ്റിന്റെ ഉറവിടം തേടി എന്ന അധ്യായത്തിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് GHSS Kumblaയിലെ ഷമീമ ടീച്ചറും GHSS Karadkaയിലെ ജ്യോതി കുമാരി ടീച്ചറും തയ്യാറാക്കിയ 3 വീഡിയോകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.അധ്യാപകര്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂമുകളില്‍ വളരെ രസകരമായി ക്ലാസെടുക്കാനും കുട്ടികള്‍ക്ക് എളുപ്പത്തില്‍ പാഠത്തിലെ ആശയങ്ങള്‍ ബോധ്യപ്പെടുത്താനും ഉതകുന്ന രീതിയില്‍ വീഡിയോകള്‍ തയ്യാറാക്കിയ ഷമീമ ടീച്ചര്‍ക്കും ജ്യോതി ടീച്ചര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - IN SEARCH OF SOURCE OF THE WIND - VIDEO PART I
SSLC SOCIAL SCIENCE II - IN SEARCH OF SOURCE OF THE WIND - VIDEO PART II
SSLC SOCIAL SCIENCE II - IN SEARCH OF SOURCE OF THE WIND - VIDEO PART III
VIDEOS WITH PLAY LIST

Saturday, February 9, 2019

SSLC SOCIAL SCIENCE - SOCIOLOGY - WHY ? WHAT ?- VIDEO LESSONS

പിണങ്ങോട്  WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channelന് വേണ്ടി ശ്രീ രാജേന്ദ്രന്‍ കെ സാര്‍ അവതരിപ്പിക്കുന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ സമൂഹശാസ്ത്രം എന്ത് ? എന്തിന് ?  എന്ന അധ്യായത്തിലെ  വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. വീഡിയോ ഷെയര്‍ ചെയ്ത ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സമൂഹശാസ്ത്രം എന്ത് ?എന്തിന് ? - വിഡിയോ ക്ലാസ്
RELATED POSTS
 പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science
രണ്ടാം കൃതി സമവാക്യം - അൽജിബ്ര ഉപയോഗിക്കാതെ എളുപ്പത്തിൽ ഉത്തരം കാണാം
ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
ഫിസിക്സ് - യൂണിറ്റ് 6 - പ്രാഥമിക വര്‍ണ്ണങ്ങള്‍

Sunday, January 27, 2019

SSLC SOCIAL SCIENCE - REVOLUTIONS THAT INFLUENCED THE WORLD - VIDEO LESSON TO ACHIEVE HIGHER GRADE IN EXAMS

പിണങ്ങോട്  WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel ന് വേണ്ടി ശ്രീ രാജേന്ദ്രന്‍ കെ സാര്‍ അവതരിപ്പിക്കുന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ  ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ  എന്ന യൂനിറ്റിന്റെ വിശകലനമാണ് ഈ പോസ്റ്റിലുള്ളത്.  സാമൂഹ്യശാസ്ത്രത്തില്‍ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത  ശ്രീ സുലൈമാന്ഡ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POSTS 
SSLC SOCIAL SCIENCE UNIT ANALYSIS BY RAJENDRAN K SIR....സാമൂഹ്യശാസ്ത്രം എളുപ്പത്തില്‍ പഠിക്കാം
MORE RESOURCES BY T.C SULAIMAN SIR - CLICK HERE