പത്താം ക്ലാസിലെ ഫിസിക്സ് ആറാം അധ്യായത്തിലെ അതാര്യവസ്തുവിന്റെ നിറം എന്നപാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ വി.എ ഇബ്രാഹിം സര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION - COLORS OF LIGHT (ODP)
CLICK HERE TO DOWNLOAD PRESENTATION - COLORS OF LIGHT (PDF)
FOR MORE RESOURCES BY EBRAHIM V.A - CLICK HERE
എസ്.എസ്.എല്‍. സി ഐ.ടി പാഠപുസ്തക്കത്തിലെ ഭൂപടവായന എന്ന 6ാം അധ്യായത്തിലെ വിശദമായ പ്രാക്ടിക്കല്‍ നോട്ട്(ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് മലപ്പുറം എ.ആര്‍.എന്‍.എച്ച്.എസ്.സ്കൂളിലെ അധ്യാപകന്‍ ശ്രീ സുധീഷ് സര്‍.ശ്രീ സുധീഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയികികുന്നു.
CLICK HERE TO DOWNLOAD DETAILED PRACTICAL NOTE - STD 10 - CHAPTER 6 - MAP READING.
30-03-2017 ന് നടന്ന എസ്.എസ്.എല്‍
സി. ഗണിത പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ
പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് കൊട്ടോടി ജി.എച്ച.എസ്‍ സ്കൂളിലെ അധ്യാപകന്‍
ശ്രീ ബിനോയ് സര്‍. അദ്ദേഹത്തോട് ഷേണി ബ്ലോഗ് ടീമിനുള്ള നന്ദിയും കടപ്പാടും
ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
CLICK HERE TO DOWNLOAD MATHEMATICS ANSWER KEY 30-03-2017
30-03-2017ന് നടന്ന ഗണിത പരീക്ഷയുടെ ഉത്തര സൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ജി.വി.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ മുരളീധരന്‍ സര്‍. ഷേണി ബ്ലോഗ് ടീമിന് അദ്ദേഹത്തിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS ANSWER KEY
പത്താം
ക്ലാസ്സിലെ രസതന്ത്രം പരീക്ഷയുടെ ഉത്തരസൂചികകള്‍(മലയാളം, ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ചവറ ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീ ഉന്‍മേഷ് സര്‍. ഷേണി ബ്ലോഗിന്
അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം
അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY MAL.MEDIUM
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY ENGLISH MEDIUM
എല്ലാ കുട്ടികളും സാമൂഹ്യശാസ്ത്രപാഠഭാഗങ്ങളൊക്കെ പഠിച്ചു കഴിഞ്ഞിരിക്കുമല്ലോ ?
ഇനി ശ്രദ്ധയോടെ ഒരു റിവിഷന്‍ മാത്രം.
അതിനു സഹായിക്കുന്ന തരത്തില്‍ ചില പാഠഭാഗങ്ങളെ മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് തയ്യാറാക്കിയ പഠനസഹായിയാണിവ.
ശരാശരിക്കാര്‍ക്കു
വേണ്ടി പ്രയോജനപ്പെടുന്ന തരത്തിലാണ് തയ്യാറാക്കിയത്. നിങ്ങളുടെ റിവിഷന്‍
സമയങ്ങളില്‍ ചെറിയ സഹായമാകുമെന്ന പ്രതീക്ഷയോടെ
ബിജു , കോളിന്‍ ജോസ്
CLICK HERE TO DOWNLOAD SOCIAL SCIENCE LAST TIME TIPS BY BIJU AND COLIN JOSE
***കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പോസ്റ്റാണിത്. ഇതിനെ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ബിജു സാറിനും കോളിന്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇന്ന് നടന്ന പത്താം ക്ലാസ് രസതന്ത്രം പരീക്ഷയപടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരിങ്ങോട് എച്.എസ്സിലെ അധ്യാപകരായ രവി, നിഷ, ദീപ എന്നിവര്‍. ഷേണി ബ്ലോഗ് ടീമിന് അവരോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY BY RAVI P, DEEPA C AND NISHA
Mrs.Jisha K HSA, GHSS Kattilangadi shares with us the question paper Analysis of English , SSLC Exam 2017.Sheni blog team express our gratitude to Smt.Jisha for her sincere effort.
Click Here to download Question Paper Analysis - English- SSLC Exam 2017
ഒന്നാം പാദ വാര്‍ഷഷിക പരീക്ഷയ്ക്കും രണ്ടാ പാദവാര്‍ഷിക പരീക്ഷയ്ക്കും പ്രധാന ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ് പരപ്പ സ്കൂളിലെ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ കട്ടേല എ.എം.എം ആര്‍.എച്ച് എസ് സ്കൂളിലെ കോളിന്‍ ജോസ് സാറും തയ്യാറാക്കിയ പഠന സഹായികള്‍ ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ..അതിന്റെ തുടര്‍ച്ചയായി ബാക്കിവന്ന പാഠങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ട് സമാന രീതിയിലുള്ള ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ അവര്‍ പങ്ക്‌വെയ്കുകയാണ്. കുട്ടികള്‍ വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ഈ അധ്യാപകര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
10 - STANDARD SOCIAL SCIENCE - EXAM SPECIAL QUESTION PAPER PART 3 BY BIJU M AND COLIN JOSE
Sri S.Abdulla HSA English of GHSS Padinharathara Wayanad has prepared a Non D+ Help file for Profile Writing.Hope this will help scholastically backward students to grasp the tactics of profile writing easily. Sheni School blog team extend our gratitude to Sri S.Abdulla for his sincere effort.
CLICK HERE TO DOWNLOAD SSLC 2017 ENGLISH NON D+ HELP
പത്താം ക്ലാസ് രസതന്ത്ര പരീക്ഷയ്ക് അവസാനവട്ടം തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്കായി ഓര്‍ഗ്ഗാനിക്ക് കെമിസ്ട്രിയുമായി ബന്ധപ്പെട്ട QUICK NOTES അയച്ചു തന്നിരിക്കുകയാണ് ഷേണി ബ്ലോഗിന്റെ ഉറ്റ സുഹൃത്തും അഭ്യുദയാകാംക്ഷിയുമായ ശ്രീ ജിനി ആന്റണി സര്‍. ഇത് കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പോസ്റ്റ് ആയിരിക്കുമെന്ന് കരുതുന്നു.ശ്രീ ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to download organic Chemistry - Quick notes്
Mrs.Leena Pradeep HSA English GHSS Kodungallur has Prepared a Teaching Manual for Class X ,English Unit V .Sheni School Blog Team express our wholehearted gratitude to her for her Sincere effort.
Click Here to Download Teaching Manual Standard 10- English Unit V .
OTHER WORKS BY LEENA CLICK HERE