30-03-2017 ന് നടന്ന എസ്.എസ്.എല്‍
സി. ഗണിത പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ
പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് കൊട്ടോടി ജി.എച്ച.എസ്‍ സ്കൂളിലെ അധ്യാപകന്‍
ശ്രീ ബിനോയ് സര്‍. അദ്ദേഹത്തോട് ഷേണി ബ്ലോഗ് ടീമിനുള്ള നന്ദിയും കടപ്പാടും
ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
CLICK HERE TO DOWNLOAD MATHEMATICS ANSWER KEY 30-03-2017
ബ്രഹ്മമംഗലം എച്ച്.എച്ച്.എസ്സിലെ ശ്രീ കെ.എസ്. ദീപു സാറും വൈക്കം ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീമതി ബിന്ദു ടീച്ചരും തയ്യാറാക്കിയ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പരീക്ഷയുടെ ഉത്തരസൂചികയാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.ഉത്തര സൂചിക തയ്യാറാക്കിയ ദീപു സാറിനും ബിന്ദു ടീച്ചര്‍ക്കും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to Download Social Answer key - SSLC EXAM 2017
പത്താം
ക്ലാസ്സിലെ രസതന്ത്രം പരീക്ഷയുടെ ഉത്തരസൂചികകള്‍(മലയാളം, ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ചവറ ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീ ഉന്‍മേഷ് സര്‍. ഷേണി ബ്ലോഗിന്
അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം
അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY MAL.MEDIUM
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY ENGLISH MEDIUM
ഇന്ന് നടന്ന പത്താം ക്ലാസ് രസതന്ത്രം പരീക്ഷയപടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരിങ്ങോട് എച്.എസ്സിലെ അധ്യാപകരായ രവി, നിഷ, ദീപ എന്നിവര്‍. ഷേണി ബ്ലോഗ് ടീമിന് അവരോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY BY RAVI P, DEEPA C AND NISHA
പത്താം ക്ലാസിലെ കുട്ടികളെ വട്ടംകറക്കിയ ഗണിത പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി ശേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിടെ ചാലിശ്ശേരി ജി.എച്ച്.എച്ച.എസ്.എസ്സിലെ ഗണിത അധ്യാപകന്‍ ശ്രീ മുരളീധരന്‍ സി.ആര്‍. അദ്ദേഹത്തോട് ഷേണി ബ്ലോഗ് ടീമിനുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD ANSWER KEY - SSLC EXAM 2017 - MATHS
10-ാം ക്ലാസിലെ ഹിന്ദി പരീക്ഷയുടെ ഉത്തര സൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് പെരുമ്പാലം ജി.എച്ച.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സര്‍. അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ANSWER KEY OF HINDI EXAM SSLC 2017
Sri ANILKUMAR.P.,HSA ENGLISH, A.V.H.S.S, PONNANI MALPPURAM has prepared an answer key for English paper of SSLC Exam 2017.Viewers can download the answer key from the link given below.
SSLC EXAM 2017 - ANSWER KEY - ENGLISH