Showing posts with label STD IV. Show all posts
Showing posts with label STD IV. Show all posts

Wednesday, July 8, 2020

VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES (1-7) BASED ON ONLINE CLASSES

Kite Victers channel സംപ്രേഷണം ചെയ്യുന്ന online ക്ലാസുകൾ കുട്ടികളെല്ലാം കാണുന്നുണ്ടല്ലോ.. തിരൂർ വിദ്യാഭ്യാസ ഉപജില്ല "വിദൂരം" എന്ന പേരില്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ഈ ക്ലാസുകളിലേക്ക് അനുസൃതമായ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. BRC യുടെ നേതൃത്വത്തിൽ ആണ് ഈ worksheet കൾ തയ്യാറാക്കുന്നത്.ഇവയില്‍ 6-07-2020, 7-7-2020 തിയതികളില്‍ സംപ്രേഷണം ചെയ്ത  1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ വീഡിയോകളും വര്‍ക്ക്ഷീറ്റുകളും ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുവടെ നല്‍കിയിരിക്കുന്ന പി.ഡി.എഫ് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത്  അതില്‍ ഓരോ ക്ലാസിനെ പ്രതിനിധീകരിക്കുന്ന ചിത്രത്തിന്റെ മുകളില്‍ ക്ലിക്ക്  ചെയ്താല്‍ ആ ക്ലാസുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകളും വീഡിയോ ലിങ്കു കാണാന്‍ സാധിക്കും .കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ  പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗുമായി ഷെയര്‍ ചെയ്തിരിക്കുന്നത് തിരൂര്‍ ബി. ആര്‍ സി യിലെ മണികണ്ഠന്‍ സാര്‍. 
ഞങ്ങള്‍ക്ക് തിരൂർ ബി.ആർ സി യോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES 1-7 BASED ON ONLINE CLASSES 06-07-2020
VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES 1-7 BASED ON ONLINE CLASSES 06-07-2020

Monday, January 20, 2020

STANDARD IV - UNIT 8 (CHARITHAM) - PAZHASSI RAJA - VIDEO CLASS

നാലാം ക്ലാസ് മലയാളം പാഠപുസ്തകത്തിലെ  ചരിതം എന്ന എട്ടാം യൂണിറ്റിലെ "പഴശ്ശിതമ്പുരാന്‍" എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഇടുക്കി ജില്ലയിലെ കലിയാര്‍ എസ് എം എച്ച് എസ്  സ്കൂളിലെ അധ്യാപകന്‍  ശ്രീ ബിബിഷ് ജോണ്‍ സാര്‍,.
ബിബിഷ് ജോണ്‍ സാറിനും അദ്ദേഹത്തിന്റെ സ്‌കുള്‍ വിശേഷം ട്യൂബ് ചാനലിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

Standard 4 Unit 8 (ചരിതം) | പഴശ്ശിത്തമ്പുരാന്‍ | Story Telling of Pazhassi Raja - മലയാളം

Thursday, January 16, 2020

ICT VIDEO TUTORIALS STD I TO IV - ALL CHAPTERS BY BIBISH JOHN

 1 മുതൽ 4 വരെ (LP) ക്ലാസ്സുകളിലെ  ഐടി (ICT) പാഠഭാഗങ്ങൾ മുഴുവനും വീഡിയോ രൂപത്തിൽ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഇടുക്കി ജില്ലയിലെ കലിയാര്‍ എസ് എം എച്ച് എസ്  സ്കൂളിലെ അധ്യാപകന്‍  ശ്രീ ബിബിഷ് ജോണ്‍ സാര്‍,
ബിബിഷ് ജോണ്‍ സാറിനും അദ്ദേഹത്തിന്റെ സ്‌കുള്‍ വിശേഷം ട്യൂബ് ചാനലിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

MORE RESOURCES BY BIBISH SIR
STANDARD 8 - ICT - VIDEO TUTORIALS 

Wednesday, October 9, 2019

KANNADA MEDIUM WORKSHEETS FOR BACK WARD STUDENTS - LP LEVEL

ಕಾಸರಗೋಡು ಜಿಲ್ಲೆಯ ಪಳ್ಳತ್ತಡ್ಕ ಶಾಲೆಯ ಅಧ್ಯಾಪಕ ಶ್ರೀ  ಅಬ್ದುಲ್ ತೌಸಿಫ್ ಕೆ.ಎಂ ಅವರು ಕನ್ನಡ ಮಾಧ್ಯಮದಲ್ಲಿ ಕಲಿಕೆಯಲ್ಲಿ ಹಿಂದಿರುವ ಕಿರಿಯ ಪ್ರಾಥಮಿಕ ಶ್ರೇಣಿಯ ಮಕ್ಕಳಿಗಾಗಿ ತಯಾರಿಸಿದ ವರ್ಕ್ ಶೀಟುಗಳನ್ನು ಸಾದರಪಡಿಸುತ್ತಿದ್ದೇವೆ.ಶ್ರೀ ತೌಸಿಫ್ ಅವರಿಗೆ ಶೇಣಿ ಬ್ಲಾಗ್ ಟೀಮಿನ ಅಭಿನಂದನೆಗಳು .
ವರ್ಕ್ ಶೀಟುಗಳನ್ನು ಡೌನ್ಲೋಡ್ ಮಾಡಲು ಇಲ್ಲಿ ಕ್ಲಿಕ್ ಮಾಡಿರಿ .

Monday, September 10, 2018

നാലാം ക്ലാസ് - പരിസരപഠനം -കലകളുടെ നാട് - വീഡിയോ - മനോജ് പുളിമാത്ത്

നാലാം ക്ലാസ്സ് പരിസരപഠനത്തിലെ  'കലകളുടെ നാട്' എന്ന പാഠഭാഗത്തെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ  പങ്കുവെയ്ക്കകയാണ് വെഞ്ഞാറമൂട് ജി.യു.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ മനോജ്  പുളിമാത്ത്. ശ്രീ മനോജ്  സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മനോജ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ വീഡിയോകള്‍


Tuesday, August 28, 2018

FLIPPED CLASS ROOM PROJECT - WORKSHEETS(STD I , IV AND VI ) AND QUIZZES UPDATED ON 29-8-2018 WITH EVS WORKSHEET OF STD IV EVS

കോഴിക്കോട് ജില്ലയിലെ കക്കോടി എം.ഐ.എല്‍ പി സ്കൂളിലെ ശ്രീ ഷാജല്‍ കക്കോടി അദ്ദേഹത്തിന്റെ സ്കൂളില്‍ നടപ്പിലാക്കി വരുന്ന Flipped Class Project ന്റെ ഭാഗമായി വിവിധ അധ്യാപകര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകളും  ക്വിസ് ചോദ്യോത്തരങ്ങളും ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുകയാണ്.ശ്രീ ഷാജല്‍ സാറിനും പഠനവിഭവങ്ങള്‍ തയ്യാറാക്കിയ മറ്റ് അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. ENGLISH  FIRST STANDARD -PREPARED BY ANCY N.R; SCVLPS CHIRAYINKEEZHU || Unit 1  Worksheet  ||| Unit 2- Worksheet |||
2.MATHS  AND BASIC SCIENCE WORKSHEETS 
  - PREPARED BY SIDHIK T.K GMHS RAROTH PARAPPANANGADI || MATHS WORKSHEET IV STANDARD- നാലക്ക സംഖ്യകള്‍ || WORKSHEET 2 - BASIC SCIENCE - VI STANDARD  ||
3. MATHS WORKSHEETS -
FOURTH STANDARD -PREPARED BY SHUHAIBA THEKKIL , NALLUR NARAYANA L P BASIC SCHOOL , FEROKE KOZHIKODE
4. MATHS  UNIT 3 WORKSHEET - PREPARED BY LEALIN JOB, CKS LPS, Ponnurithy, Vyttila
5.STATES AND THEIR CAPITALS -  QUIZ  IN PRESENTATION FORMAT(pps) - ENGLISH ||  ARABIC  || BY: SHAJAL KAKKODI, MILPS KAKKODE
6. MALAYALAM FOURTH STANDARD UNIT 3 WORKSHEET BY: LEALIN JOB, CKS LPS, Ponnurithy, Vyttila
7.QUIZ ABOUT DAMS IN KERALA - BY: SHAJAL KAKKODI, MILPS KAKKODI

8. EVS STD IV  - പക്ഷികളുടെ അത്ഭുത ലോകം - WORKSHEETS BY  PREPARED BY LEALIN JOB, CKS LPS, Ponnurithy, Vyttila

Sunday, August 12, 2018

STANDARD IV EVS - WONDER WORLD OF BIRDS -VIDEO BY MANOJ PULIMATH

പക്ഷികളുടെ കൗതൂകലോകം' 4-ാംക്ലാസ് പരിസരപഠനം പാഠഭാഗം ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ. മൂന്നാംക്ലാസ് മലയാളപാഠാവലിയിലേക്കും പ്രയോജനപ്പെടുത്താം.ഈ വീഡിയോ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച ജി.യു.പി.എസ്  വെഞ്ഞാറമൂടിലെ അധ്യാപകന്‍ ശ്രീ മനോജ് പുളിമാത്ത് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പക്ഷികളുടെ ലോകം - വീഡിയോ - നാലാം ക്ലാസ് പരിസരപഠനം
മനോജ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ വീഡിയോകള്‍
1.മൂന്നാംക്ലാസ് പരിസരപഠനം പാഠഭാഗവുമായിബന്ധപ്പെട്ട് തയ്യാറാക്കിയ പഠനസഹായ വീഡിയോ. ജലവുമായിബന്ധപ്പെട്ട് മറ്റുക്ലാസ്സുകളിലേക്കും പ്രയോജനപ്പെടുത്താവുന്നവിധത്തില്‍ തയ്യാറാക്കിയിരിക്കുന്നു
Water-The elixir of life/ജലം ജീവാമൃതം/jalam jeevamrutham/EVS - മൂന്നാം ക്ലാസ് പരിസരപഠനം
2.Ente panineerchedi / എന്‍െറ പനിനീര്‍ച്ചെടി/class 4 poem
3.Baburaj / pattinte palazhi - ആറാം ക്ലാസ് മലയാളം
4.നാലാംക്ലാസ് പരിസരപഠനം  മൂന്നാംയൂണിറ്റ് 'സ്വാതന്ത്ര്യത്തിലേക്ക്' പഠനസഹായ വീഡിയോ.
5.മൂന്നാംക്ലാസ് മലയാള പാഠാവലിയിലെ വൈലോപ്പിള്ളിക്കവിത ---'കുട്ടികളും പക്ഷികളും'ദൃശ്യാവിഷ്കാരം.
6.ആറാംക്ലാസ് കവിത -സച്ചിദാനന്ദന്‍െറ 'വേഗമുറങ്ങൂ'
 7. മൂന്നാംക്ലാസ് കൂട്ടുകാരുടെ സ്മാര്‍ട്ട്മുറിയിലേക്ക് ഒരുവിഭവംകൂടി. പരിസരപഠനം രണ്ടാം യൂണിറ്റ് 'കുഴിയാനമുതല്‍ കൊമ്പനാനവരെ'
8.ഏഴാംക്ലാസ് സയന്‍സ് 'ഗ്രാഫ്റ്റിംഗ്എങ്ങനെ' വീഡിയോ.  Grafting in hibiscus malayalam
9. Kudayillathavar onv kurup  - ഒ.എന്‍ വി കവിത - നാലാം ക്ലാസ് മലയാളം
10.നാലാംക്ലാസ്സ് പരിസരപഠനം 'ഇലയ്ക്കുമുണ്ട് പറയാന്‍' എന്ന രണ്ടാം യൂണിറ്റ്  ക്ലാസ് റൂം വിനിമയത്തിന് സഹായകമായരീതിയില്‍ തയ്യാറാക്കിയ വീഡിയോ.
11.Kannante amma sugathakumari - മൂന്നാം ക്ലാസ് മലയാളം
12.വൈലോപ്പിള്ളി ശ്രീധരമേനോന്‍െറ വെള്ളിലവള്ളി എന്നകവിതയിലെ കുറച്ചുവരികള്‍ അഞ്ചാംക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെകുട്ടികള്‍ക്ക് വെള്ളിലവള്ളി നേരിട്ട് കാട്ടിക്കൊടുക്കുകപോലും പ്രയാസം. ക്ലാസ്മുറിയില്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി  തയ്യാറാക്കിയ ദൃശ്യാവിഷ്കാരം
16. Oruchitram vallathol - മലയാള കവിത
17.pookkathirikkan enikkavathille
18.Alakanandayile vellaramkallukal  - class 7 - malayalam part 1
     Alakanandayile vellaramkallukal  - class 7 - malayalam part 2    
19.Malayalanade jayichalum -changampuzha
20.രണ്ടാം ക്ലാസ്സ് കൂട്ടുകാര്‍ക്കായി മലയാളം ആദ്യ പാഠത്തില്‍നിന്ന്..'എന്‍െറ കേരളം'
21.Aikyagatha ulloor ഐക്യഗാഥ
22.Melle melle ..
23.Vellapokkam

Thursday, November 9, 2017

NEST MATERIALS PART 3 - ENGLISH STD IV UNIT 3 - THE LANGUAGE OF BIRDS- WORKSHEETSAND TEACHING MANUALS

പാലക്കാട് ഡയറ്റ്  പുറത്തിറക്കിയ നാലാം ക്ലാസ് ഇംഗ്ലീഷിനുള്ള Nourishing English Through Strengthening Talents(Nest)മറ്റീറിയല്‍സിന്റെ മൂന്നാം ഭാഗം വര്‍ക്ക്ഷീറ്റുകളും ടീച്ചിംഗ് മാന്വലുകളും പോസ്റ്റ് ചെയ്യുന്നു.ഷേണി ബ്ലോഗിലെ പ്രേക്ഷകരായ എല്‍.പി വിഭാഗത്തില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഉപകാരപ്രദമായിരിക്കും എന്ന്  വിശ്വസിക്കുന്നു. 
1.CLICK HERE TO DOWNLOAD ENGLISH WORKSHEETS UNIT 3 - THE LANGUAGE OF BIRDS 
2.CLICK HERE TO DOWNLOAD TEACHING MANUAL UNIT 3 - THE LANGUAGE OF BIRDS
 MORE NEST RESOURCES 
1. PAPER BOAT - TEACHER PLAN
2.WORK SHEETS
3.BIG PICTURES
4.AUDIO
NEST MATERIALS PART 1
1.NEST Thrithala-A Try out Programme in Std 4-English 
Teaching Manual
worksheet 
Big Pictures 

Tuesday, October 10, 2017

NOURISHING ENGLISH THROUGH STRENGTHENING TALENTS (NEST) - MATERIALS PART II

പാലക്കാട് ഡയറ്റ്  പുറത്തിറക്കിയ നാലാം ക്ലാസ് ഇംഗ്ലീഷിനുള്ള Nourishing English Through Strengthening Talents(Nest)മറ്റീറിയല്‍സിന്റെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്യുന്നു.ഷേണി ബ്ലോഗിലെ പ്രേക്ഷകരായ എല്‍.പി വിഭാഗത്തില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഉപകാരപ്രദമായിരിക്കും എന്ന്  വിശ്വസിക്കുന്നു.
1. PAPER BOAT - TEACHER PLAN
2.WORK SHEETS
3.BIG PICTURES
4.AUDIO
NEST MATERIALS PART 1
1.NEST thrithala-A Try out Programme in Std 4-English 
Teaching Manual
worksheet 
Big Pictures