Showing posts with label STD VI. Show all posts
Showing posts with label STD VI. Show all posts

Wednesday, July 8, 2020

VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES (1-7) BASED ON ONLINE CLASSES

Kite Victers channel സംപ്രേഷണം ചെയ്യുന്ന online ക്ലാസുകൾ കുട്ടികളെല്ലാം കാണുന്നുണ്ടല്ലോ.. തിരൂർ വിദ്യാഭ്യാസ ഉപജില്ല "വിദൂരം" എന്ന പേരില്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ഈ ക്ലാസുകളിലേക്ക് അനുസൃതമായ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. BRC യുടെ നേതൃത്വത്തിൽ ആണ് ഈ worksheet കൾ തയ്യാറാക്കുന്നത്.ഇവയില്‍ 6-07-2020, 7-7-2020 തിയതികളില്‍ സംപ്രേഷണം ചെയ്ത  1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ വീഡിയോകളും വര്‍ക്ക്ഷീറ്റുകളും ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുവടെ നല്‍കിയിരിക്കുന്ന പി.ഡി.എഫ് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത്  അതില്‍ ഓരോ ക്ലാസിനെ പ്രതിനിധീകരിക്കുന്ന ചിത്രത്തിന്റെ മുകളില്‍ ക്ലിക്ക്  ചെയ്താല്‍ ആ ക്ലാസുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകളും വീഡിയോ ലിങ്കു കാണാന്‍ സാധിക്കും .കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ  പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗുമായി ഷെയര്‍ ചെയ്തിരിക്കുന്നത് തിരൂര്‍ ബി. ആര്‍ സി യിലെ മണികണ്ഠന്‍ സാര്‍. 
ഞങ്ങള്‍ക്ക് തിരൂർ ബി.ആർ സി യോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES 1-7 BASED ON ONLINE CLASSES 06-07-2020
VIDOORAM TIRUR SUB DIST - WORKSHEETS FOR PRIMARY CLASSES 1-7 BASED ON ONLINE CLASSES 06-07-2020

Wednesday, April 22, 2020

BASIC ENGLISH CLASS FOR PRIMARY CLASSES

5,6 ക്ലാസിലെ കുട്ടികൾക്കായി ഏറ്റവും Basic ആയിട്ടുള്ള English class ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷനില്‍ പറല്‍,AMHSS Vengoor, Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Monday, April 20, 2020

ICT TRAINING FOR PRIMARY TEACHERS -MARCH 2020 - VIDEOS OF ALL ACTIVITIES

കൈറ്റിന്റെ നേതൃത്വത്തില്‍ പ്രൈമറി അധ്യാപകര്‍ക്കുവേണ്ടി മാര്‍ച്ച് 2020ല്‍ നടത്തിയ ICT പരിശീലനത്തിന്റെ Day 1 മുതല്‍ Day 5 വരെയുളള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന വീഡിയോ School Vishesham യുട്യൂബ് ചാനലിൽ തയ്യാറാക്കിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ കാളിയര്‍  എസ് എം എച്ച് എസ്  സ്കൂളിലെ അധ്യാപകന്‍  ശ്രീ ബിബിഷ് ജോണ്‍ സാര്‍.
വീഡിയോകള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്തബിബിഷ് ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ICT TRAINING FOR PRIMARY TEACHERS | ALL DAY ACTIVITIES  |MARCH 2020

VIDEOS WITH PLAY LIST  (21 VIDEOS )

Saturday, November 9, 2019

STANDARD VI - SOCIAL SCIENCE - UNIT 6 - THE EARTH - MYTH AND REALITY

ആറാം  ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ആറാം  യൂണിറ്റിലെ  "The Earth: Myth and reality  എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ  പ്രസന്റേഷന്‍(ഇംഗ്ലീഷ് വേര്‍ഷന്‍)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും  സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

STANDARD VI - SOCIAL SCIENCE - UNIT 6 - THE EARTH : MYTH AND REALITY - STUDY MATERIAL 
MORE RESOURCES FOR UP CLASSES
STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL 
STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS 
STANDARD 7 - SOCIAL SCIENCE  UNIT 5 - ECONOMIC SOURCES
STANDARD 7 - UNIT 3 - RESISTANCE AND FIRST WAR OF INDEPENDENCE
STANDARD 7 - SOCIAL SCIENCE - UNIT 4 -INDIA TOWARDS A NEW ERA - STUDY MATERIAL
MORE RESOURCES BY ABDUL VAHID SIR - CLICK HERE

FOR MORE SOCIAL RESOURCES - CLICK HERE 

Friday, May 31, 2019

STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL

ആറാം ക്ലാസ്സിലെ മധ്യകാല ഇന്ത്യ - അധികാര കേന്ദ്രം എന്ന ഒന്നാം യുനിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON MEDIEVAL INDIA :CENTRES OF POWER

Tuesday, February 12, 2019

SOCIAL SCIENCE STD V, VI, AND 7 - PRESENTATIONS BASED ON THE LAST LESSONS

5,6,7  ക്ലാസുകളിലെ അവസാനത്തെ യൂണിറ്റുകളുടെെ  പ്രസന്റേഷനുകള്‍ ഷേണി ബ്ലോഗുമായി പങ്കുവെയ്ക്കുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്.ഐ.എച്ച്.എസ്.എസ് ലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സാര്‍.ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
5th standard SS - Our India
6th Standard SS -Gift of Nature 
7th Standard -A Glimpse of India

FOR MORE RESOURCES  - CLICK HERE

Tuesday, December 11, 2018

HINDI TEACHING MANUALS FOR STD 5, 6 & 7 - BASED ON SAMAGRA BY ASOK KUMAR N A

സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ 5,6,7 ക്ലാസുകളിലെ  ടീച്ചിംഗ് മാന്വലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കകുയാണ് ആലപ്പുഴ പെരുമ്പളം ജി.എച്ച്.എസ്. സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍. അഞ്ചാം ക്ലാസ്സിലെ 5, 6 യൂനിറ്റുകളുടെടീച്ചിംഗ് മാന്വലകളുംആറ്, ഏഴ് ക്ലാസ്സുകളുടെ 5 -ാം യൂനിറ്റിന്റെ ടീച്ചിംഗ് മാന്വലകളുംഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TEACHING MANUALS

STANDARD 5 

1. कवि का सपना
2.  बूँद का सपना 
3. मनु और बाँसुरी
4. रोती क्यों
STANDARD 6  
1. ज़मीं को जादू आता है
2.मार्च
3.धूप की संदूक़
STANDARD 7
1.तब याद तुम्हारी आती हे
2.आसमान के लिए
3.मेरा जीवन

Saturday, December 1, 2018

STANDARD 6 - SOCIAL SCIENCE -CHAPTER 6 - WORLD OF DIVERSITIES - PRESENTATION

ആറാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ  ആറാം അധ്യായമായ വൈവിധ്യങ്ങളുടെ ലോകം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ (ഇംഗ്ലീഷ് മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്.ഐ.എച്ച്.എസ്.എസ് ലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സാര്‍.ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്ി‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON "WORLD OF DIVERSITIES" - CHAPTER 6 - CLASS 6

FOR MORE RESOURCES BY ABDUL VAHID - CLICK HERE 

Sunday, August 12, 2018

STANDARD IV EVS - WONDER WORLD OF BIRDS -VIDEO BY MANOJ PULIMATH

പക്ഷികളുടെ കൗതൂകലോകം' 4-ാംക്ലാസ് പരിസരപഠനം പാഠഭാഗം ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ. മൂന്നാംക്ലാസ് മലയാളപാഠാവലിയിലേക്കും പ്രയോജനപ്പെടുത്താം.ഈ വീഡിയോ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച ജി.യു.പി.എസ്  വെഞ്ഞാറമൂടിലെ അധ്യാപകന്‍ ശ്രീ മനോജ് പുളിമാത്ത് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പക്ഷികളുടെ ലോകം - വീഡിയോ - നാലാം ക്ലാസ് പരിസരപഠനം
മനോജ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ വീഡിയോകള്‍
1.മൂന്നാംക്ലാസ് പരിസരപഠനം പാഠഭാഗവുമായിബന്ധപ്പെട്ട് തയ്യാറാക്കിയ പഠനസഹായ വീഡിയോ. ജലവുമായിബന്ധപ്പെട്ട് മറ്റുക്ലാസ്സുകളിലേക്കും പ്രയോജനപ്പെടുത്താവുന്നവിധത്തില്‍ തയ്യാറാക്കിയിരിക്കുന്നു
Water-The elixir of life/ജലം ജീവാമൃതം/jalam jeevamrutham/EVS - മൂന്നാം ക്ലാസ് പരിസരപഠനം
2.Ente panineerchedi / എന്‍െറ പനിനീര്‍ച്ചെടി/class 4 poem
3.Baburaj / pattinte palazhi - ആറാം ക്ലാസ് മലയാളം
4.നാലാംക്ലാസ് പരിസരപഠനം  മൂന്നാംയൂണിറ്റ് 'സ്വാതന്ത്ര്യത്തിലേക്ക്' പഠനസഹായ വീഡിയോ.
5.മൂന്നാംക്ലാസ് മലയാള പാഠാവലിയിലെ വൈലോപ്പിള്ളിക്കവിത ---'കുട്ടികളും പക്ഷികളും'ദൃശ്യാവിഷ്കാരം.
6.ആറാംക്ലാസ് കവിത -സച്ചിദാനന്ദന്‍െറ 'വേഗമുറങ്ങൂ'
 7. മൂന്നാംക്ലാസ് കൂട്ടുകാരുടെ സ്മാര്‍ട്ട്മുറിയിലേക്ക് ഒരുവിഭവംകൂടി. പരിസരപഠനം രണ്ടാം യൂണിറ്റ് 'കുഴിയാനമുതല്‍ കൊമ്പനാനവരെ'
8.ഏഴാംക്ലാസ് സയന്‍സ് 'ഗ്രാഫ്റ്റിംഗ്എങ്ങനെ' വീഡിയോ.  Grafting in hibiscus malayalam
9. Kudayillathavar onv kurup  - ഒ.എന്‍ വി കവിത - നാലാം ക്ലാസ് മലയാളം
10.നാലാംക്ലാസ്സ് പരിസരപഠനം 'ഇലയ്ക്കുമുണ്ട് പറയാന്‍' എന്ന രണ്ടാം യൂണിറ്റ്  ക്ലാസ് റൂം വിനിമയത്തിന് സഹായകമായരീതിയില്‍ തയ്യാറാക്കിയ വീഡിയോ.
11.Kannante amma sugathakumari - മൂന്നാം ക്ലാസ് മലയാളം
12.വൈലോപ്പിള്ളി ശ്രീധരമേനോന്‍െറ വെള്ളിലവള്ളി എന്നകവിതയിലെ കുറച്ചുവരികള്‍ അഞ്ചാംക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെകുട്ടികള്‍ക്ക് വെള്ളിലവള്ളി നേരിട്ട് കാട്ടിക്കൊടുക്കുകപോലും പ്രയാസം. ക്ലാസ്മുറിയില്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി  തയ്യാറാക്കിയ ദൃശ്യാവിഷ്കാരം
16. Oruchitram vallathol - മലയാള കവിത
17.pookkathirikkan enikkavathille
18.Alakanandayile vellaramkallukal  - class 7 - malayalam part 1
     Alakanandayile vellaramkallukal  - class 7 - malayalam part 2    
19.Malayalanade jayichalum -changampuzha
20.രണ്ടാം ക്ലാസ്സ് കൂട്ടുകാര്‍ക്കായി മലയാളം ആദ്യ പാഠത്തില്‍നിന്ന്..'എന്‍െറ കേരളം'
21.Aikyagatha ulloor ഐക്യഗാഥ
22.Melle melle ..
23.Vellapokkam