Showing posts with label STD X. Show all posts
Showing posts with label STD X. Show all posts

Thursday, January 23, 2025

SSLC SOCIAL SCIENCE II PART A ; COMPULSORY CHAPTERS- NOTES -EM

2025 മാർച്ചിലെ എസ് എസ് എൽ സി (SSLC)പരീക്ഷ  എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി  സാമൂഹ്യശാസ്ത്രം II PART A  യിലെ പാഠഭാഗങ്ങളിൽ നിന്നുമുള്ള ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുധീഷ് കുമാര്‍ ; GVHSS Meppayur
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II PART A ; COMPULSORY CHAPTERS- NOTES -EM

SSLC SOCIAL SCIENCE-EASY C+ NOTES 2025-MM AND EM

2025 മാർച്ചിലെ എസ് എസ് എൽ സി (SSLC)പരീക്ഷ  എഴുതുന്ന    ഇടത്തരക്കാരായ  മലയാളം മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി  സാമൂഹ്യശാസ്ത്രത്തിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള  ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ C+ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട്,പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ  രതീഷ് സി വി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE EASY  C+ NOTES 2025-MM
SSLC SOCIAL SCIENCE C+ NOTES 2025-EM
RELATED POSTS
SSLC SOCIAL SCIENCE EXAM MARCH 2025- BLUE PRINT
SSLC SOCIAL SCIENCE PART A - EASY A+ NOTES -MM
SSLC SOCIAL SCIENCE PART A - EASY A+ NOTES -EM
SSLC SOCIAL SCIENCE PART B - EASY A+ NOTES -MM
SSLC SOCIAL SCIENCE PART B - EASY A+ NOTES -EM

SSLC SOCIAL SCIENCE EXAM-MARCH 2025 -QUESTION PATTERN(BLUE PRINT)

2025 മാർച്ചിലെ (SSLC) എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയിരിക്കുന്ന  ക്രമീകരണം അനുസരിച്ച് ഓരോ പാഠഭാഗങ്ങളിൽ നിന്നും  പാർട്ട് A, പാർട്ട് B  വിഭാഗത്തിൽ വരാൻ സാധ്യതയുള്ള ചോദ്യമാതൃക  ഇവിടെ  പരിചയപ്പെടുത്തുന്നു. വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ രതീഷ് സി വി  തയ്യാറാക്കിയ 2024ലെ സാധ്യത ചോദ്യമാതൃക 99% വും കൃത്യം ആയിരുന്നു.  ചോദ്യമാതൃക കൃത്യമായി വിലയിരുത്തി അടുക്കും ചിട്ടയോടും കൂടി പഠിച്ചാൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ എ പ്ലസ് ഉറപ്പാക്കാം.
SSLC SOCIAL SCIENCE EXAM-MARCH 2025 -QUESTION PATTERN(BLUE PRINT)

Wednesday, January 22, 2025

SSLC GEOGRAPHY CHAPTER 01: ഋതുഭേദങ്ങളും സമയവും(SEASONS AND TIME)-SHORT NOTE MM & EM

പത്താം ക്ലാസ് Geography Part B യിലെ 8 മാർക്കിന്റെ ഋതുഭേദങ്ങളും സമയവും(SEASONS AND TIME)എന്ന അധ്യായത്തിന്റെ Short Note (MM &EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC GEOGRAPHY CHAPTER 01: ഋതുഭേദങ്ങളും സമയവും- NOTE-MM
SSLC GEOGRAPHY CHAPTER 01 :SEASONS AND TIME- NOTE-EM
SSLC GEOGRAPHY CHAPTER 05: പൊതു ചെലവും പൊതു വരുമാനവും- NOTE-MM
SSLC GEOGRAPHY CHAPTER 05: PUBLIC EXPENDITURE AND REVENUE- NOTE-EM
SSLC GEOGRAPHY CHAPTER 03: മാനവ വിഭവശേഷി വികസനം ഇന്ത്യയില്‍- NOTE-MM
SSLC GEOGRAPHY CHAPTER 03: HUMAN RESOURCE DEVELOPMENT IN INDIA - NOTE-EM
MORE RESOURCES BY KAMZA KANNANTHODI
SSLC HISTORY CHAPTER 01-ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ -PREVIOUS QUESTIONS-MM
SSLC HISTORY CHAP 01: REVOLUTIONS THAT INFLUENCED THE WORLD- PREVIOUS QUESTIONS -EM
SSLC HISTORY CHAP 03: പൊതുഭരണം- PREVIOUS QUESTIONS -MM
SSLC HISTORY CHAP 03: PUBLIC ADMINISTRATION- PREVIOUS QUESTIONS -EM
SSLC HISTORY CHAPTER 05 - സംസ്കാരവും ദേശീയതയും --PREVIOUS QUESTIONS-MM
SSLC HISTORY CHAPTER 05 - CULTURE AND NATIONALISM-PREVIOUS QUESTIONS-EM
SSLC HISTORY CHAP 06 -സമരവും സ്വാതന്ത്ര്യവും -PREVIOUS QUESTIONS-MM
SSLC HISTORY CHAP 06 -STRUGGLE AND FREEDOM -PREVIOUS QUESTIONS-EM
SSLC HISTORY CHAP 07 സ്വാതന്ത്ര്യാനന്തര ഇന്ത്യ-PREVIOUS QUESTIONS-MM
SSLC HISTORY CHAP 07 INDIA AFTER INDEPENDENCE-PREVIOUS QUESTIONS-EM
SSLC HISTORY CHAP 08- കേരളം ആധുനികതയിലേക്ക് -PREVIOUS QUESTIONS-MM
SSLC HISTORY CHAP 08- KERALA TOWARDS MODERNITY -PREVIOUS QUESTIONS-EM
SSLC HISTORY CHAP 09 രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും-PREVIOUS QUESTIONS-MM
SSLC HISTORY CHAP 09 THE STATE AND THE POLITICAL SCIENCE-PREVIOUS QUESTIONS-EM
SSLC HISTORY CHAP 011 സമൂഹശാസ്ത്രം എന്ത് ?എന്തിന് ? WHAT & WHY?PREVIOUS QUESTIONS-MM
SSLC HISTORY CHAP 011 SOCIOLOGY-WHAT & WHY?PREVIOUS QUESTIONS-EM
GEOGRAPHY
SSLC GEOGRAPHY- CHAP 01-ഋതുഭേദങ്ങളും സമയവും -PREVIOUS QUESTIONS-MM
SSLC HISTORY CHAP 01: SEASONS AND TIME- PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 03-മാനവ വിഭവ വികസനം ഇന്ത്യയില്‍ -PREVIOUS QUESTIONS-MM
SSLC HISTORY CHAP 03: HUMAN RESOURCE DEVELOPMENT IN INDIA- PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 04-ഭുതല വിശകലനം ഭൂപടങ്ങളിലൂടെ -PREVIOUS QUESTIONS-MM
SSLC GEOGRAPHY CHAP 04: LANDSCAPE ANALYSIS THROUGH MAPS- PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 05-പൊതു ചെലവും പൊതു വരുമാനവും -PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 05:PUBLIC EXPENDITURE AND PUBLIC REVENUE -PREVIOUS QUESTIONS -EM
STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -MM
STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -EM 
SSLC GEOGRAPHY- CHAP 07-വൈവിധ്യങ്ങളുടെ ഇന്ത്യ -PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 07 :INDIA: THE LAND OF DIVERSITIES -PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 08-ഇന്ത്യ  സാമ്പത്തിക ഭൂമിശാസ്ത്രം-PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 08 :INDIA:THE LAND OF DIVERSITIES -PREVIOUS QUESTIONS -EM
SSLC GEOGRAPHY- CHAP 10-ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും -PREVIOUS QUESTIONS-MM
SSLC GEOGRAPHY -CHAP 10 :CONSUMER: SATISFACTION AND PROTECTION -PREVIOUS QUESTIONS -EM

Sunday, January 19, 2025

STANDARD X PHYSICS -CHAPTER 05: UNIT WISE SAMPLE QUESTION PAPER : MM AND EM WITH KEY

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഇബ്രാഹിം വാത്തിമറ്റം സാര്‍ തയ്യറാക്കിയ റിവിഷൻ ക്ലാസുകളോടൊപ്പം കുട്ടികൾക്ക് സ്വയം വിലയിരുത്തുവാനും അധ്യാപകര്‍ക്ക്  കുട്ടികളെ വിലയിരുത്തുവാനും ഉദ്ദേശിച്ചു  കൊണ്ടുള്ള പരമ്പരയില്‍  ഇന്ന്  അഞ്ചാം യൂണിറ്റിലില്‍നിന്ന്  40 മാർക്കിന്റെ  ചോദ്യമാണ് സെറ്റ് ചെയ്തിരിക്കുന്നത്. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X PHYSICS -CHAPTER 05:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 05:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 05: ANSWER KEY-MM
STANDARD X PHYSICS -CHAPTER 05: ANSWER KEY- EM
STANDARD X PHYSICS -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 04: ANSWER KEY-MM
STANDARD X PHYSICS -CHAPTER 04: ANSWER KEY- EM
STANDARD X PHYSICS -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 03: ANSWER KEY-MM
STANDARD X PHYSICS -CHAPTER 03: ANSWER KEY- EM
STANDARD X PHYSICS -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 02: ANSWER KEY-MM
STANDARD X PHYSICS -CHAPTER 02: ANSWER KEY- EM
STANDARD X PHYSICS -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X PHYSICS -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X PHYSICS -CHAPTER 01: ANSWER KEY-MM
STANDARD X PHYSICS -CHAPTER 01: ANSWER KEY-MM- EM

SSLC SOCIAL SCIENCE - EASY A+ NOTES -EM -ALL CHAPTERS

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ (History and Geography) മുഴുവന്‍ അധ്യായങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ A+ നോട്ട് ( EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, GHS Cherpulassery.
ഈ പഠനവിഭവം തയ്യറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE - EASY A+ NOTES -EM -ALL CHAPTERS

Friday, January 17, 2025

STANDARD X CHEMISTRY -CHAPTER 04: UNIT WISE SAMPLE QUESTION PAPER -MM AND EM

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഇബ്രാഹിം വാത്തിമറ്റം സാര്‍ തയ്യറാക്കിയ കെമിസ്ട്രി റിവിഷൻ ക്ലാസുകളോടൊപ്പം കുട്ടികൾക്ക് സ്വയം വിലയിരുത്തുവാനും അധ്യാപകര്‍ക്ക്  കുട്ടികളെ വിലയിരുത്തുവാനും ഉദ്ദേശിച്ചു  കൊണ്ടുള്ള പരമ്പരയില്‍  ഇന്ന് നാലാം യൂണിറ്റിലില്‍നിന്ന്  40 മാർക്കിന്റെ  ചോദ്യമാണ് സെറ്റ് ചെയ്തിരിക്കുന്നത്. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X CHEMISTRY -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X CHEMISTRY -CHAPTER 04:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X CHEMISTRY -CHAPTER 04: ANSWER KEY-MM
STANDARD X CHEMISTRY -CHAPTER 04: ANSWER KEY- EM
STANDARD X CHEMISTRY -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X CHEMISTRY -CHAPTER 03:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X CHEMISTRY -CHAPTER 03: ANSWER KEY-MM
STANDARD X CHEMISTRY-CHAPTER 03: ANSWER KEY- EM
STANDARD X CHEMISTRY -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X CHEMISTRY -CHAPTER 02:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X CHEMISTRY -CHAPTER 02: ANSWER KEY-MM
STANDARD X CHEMISTRY -CHAPTER 02: ANSWER KEY- EM
STANDARD X CHEMISTRY -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -MM
STANDARD X CHEMISTRY -CHAPTER 01:  UNIT WISE SAMPLE QUESTION PAPER -EM
STANDARD X CHEMISTRY -CHAPTER 01: ANSWER KEY-MM
STANDARD X CHEMISTRY -CHAPTER 01: ANSWER KEY-MM- EM

Thursday, January 16, 2025

SSLC CHEMISTRY D + MODULE-MM

പത്താം ക്ലാസ്  കെമിസ്ട്രിയിലെ എല്ലാ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍പെപടുത്തി തയ്യാറാക്കിയ D+ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY D + MODULE-MM

Tuesday, January 14, 2025

SSLC SOCIAL SCIENCE SIMPLE NOTES 2025 -EM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  സാമൂഹ്യശാസ്ത്രം SIMPLE NOTE ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE SIMPLE NOTES  2025 -EM
MORE RESOURCES BY VIMAL SIR
SSLC SOCIAL SCIENCE THIRD TERM SURE A+ NOTES 2025 - EM

EASY NOTES FOR SSLC ENGLISH 2025

Smt. Sheena Bastian, Headmistress; Govt. Model Residential School Pookode, Wayanad, has shared easy-to-use notes designed to help students preparing for the SSLC Exam. These notes are especially beneficial for scholastically weaker students and equally valuable for those aspiring to achieve an A+ in the SSLC Exam in March 2025.
The Sheni School Team extends heartfelt gratitude to Smt. Sheena madam for her sincere and dedicated effort.
EASY NOTES FOR SSLC ENGLISH 2025
MORE RESOURCES BY SHEENA BASTIAN
SSLC ENGLISH - NOTES BASED ON ALL CHAPTERS , GRAMMAR QUESTIONS& ANSWERS 2023
RELATED POSTS
SSLC ENGLISH STUDY NOTES -ALL CHAPTERS BY ASHRAF VVN
SSLC ENGLISH STUDY NOTES BY STEPHEN CHANDY
SSLC ENGLISH - INTENSIVE COACHING LESSONS - ALL CHAPTERS BY MAHMUD K PUKAYOOR

SSLC SOCIAL REVISION EXAM SERIES SET 02

ഈ വര്‍ഷത്തെ (2025) എസ്.എസ്.എൽ.സി പരീക്ഷയ‍്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്ര പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാൻ സഹായിക്കുന്ന എക്സാം സീരീസിലെ രണ്ടാം സെറ്റ്  പോസ്റ്റ് ചെയ്യുകയാണ്
2 മാര്‍ക്ക് , 3 മാര്‍ക്ക്, 4 മാര്‍ക്കിന്റെ ചോദ്യങ്ങളായിരിക്കും 40 മാര്‍ക്കിന്റെ ചോദ്യപേപ്പറിള്‍ ഉള്‍പ്പെടുത്തുന്നത്.  
വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായ ഈ റിവിഷന്‍ ടെസ്റ്റ് പേപ്പറുകള്‍ ഒരുക്കിയ കൈതാരം ജി.വിഎച്ച്.എസ്.എസ്സിലെ വിമല്‍ വിന്‍സന്റ് സാറിന്  ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL REVISION EXAM SERIES SET 02
SSLC SOCIAL REVISION EXAM SERIES SET 01
SSLC SOCIAL SCIENCE REVISION EXAM SERIES  MODULE

SSLC SOCIAL SCIENCE PART A AND B - EASY A+ NOTES -MM AND EM

2025 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് പരീക്ഷ എഴുതുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി  പാർട്ട് എ യിലെ 40 മാർക്കിനുള്ള  മുഴുവൻ പാഠഭാഗങ്ങളും പാർട്ട് ബി യിലെ 40 മാർക്കിനുള്ള 6 ജോഡികളിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈസി എ പ്ലസ് നോട്ട്  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട്,പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ  രതീഷ് സി വി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE PART A - EASY A+ NOTES -MM
SSLC SOCIAL SCIENCE PART A - EASY A+ NOTES -EM
SSLC SOCIAL SCIENCE PART B - EASY A+ NOTES -MM
SSLC SOCIAL SCIENCE PART B - EASY A+ NOTES -EM

Monday, January 13, 2025

SSLC SOCIAL SCIENCE NOTES PART A AND B MM AND EM - BASED ON THE NEW ARRANGEMENT

2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട സാമൂഹ്യശാസ്ത്രത്തിലെ PART A, PART B യിലെ  അദ്ധ്യായങ്ങളെയും ഉൾപ്പെടുത്തി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയ നോട്ട് ...
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE NOTES PART A AND B MM - BASED ON THE NEW ARRANGEMENT
SSLC SOCIAL SCIENCE NOTES PART A AND B EM - BASED ON THE NEW ARRANGEMENT

Sunday, January 12, 2025

SSLC CHEMISTRY QUESTION PAPER BASED ON FIRST THREE CHAPTERS -MM

പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പര്‍  (MM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി.പി, എച്ച്. എസ് . പെരിങ്ങോട് പാലക്കാട് ജില്ല
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY QUESTION PAPER BASED ON FIRST THREE CHAPTERS -MM

Saturday, January 11, 2025

SSLC SOCIAL SCIENCE I & II - PART A NOTES -EM

2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A യിൽ   സാമൂഹ്യശാസ്ത്രം -1 ലെ 5  അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 PART -A യിലെ 4 അദ്ധ്യായങ്ങളും ഉൾപ്പെടുത്തി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയ നോട്ട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - PART A NOTES -EM
SSLC SOCIAL SCIENCE II PART A NOTES

Friday, January 10, 2025

SSK -STD VIII AND STD X WORKSHEETS-MM AND EM

പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും തയ്യാറാക്കിയ 8,10 ക്ലാസുകളിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍
SAMAGRA SHIKSHA KERALA STD VIII WORKSHEET - MM
SAMAGRA SHIKSHA KERALA STD VIII WORKSHEET - EM
SAMAGRA SHIKSHA KERALA STD X WORKSHEET - MM
SAMAGRA SHIKSHA KERALA STD X WORKSHEET - EM

Tuesday, January 7, 2025

SSLC SOCIAL SCIENCE THIRD TERM SURE A+ NOTES 2025 - EM

 എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര  Third Term Sure A+  നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE THIRD TERM SURE A+ NOTES 2025 - EM

SSLC SOCIAL SCIENCE I - D+ NOTES-EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ(HISTORY) മുഴുവന്‍ അധ്യായങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ D+  നോട്ട് ( EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, GHS Cherpulassery.
ഈ പഠനവിഭവം തയ്യറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC  SOCIAL SCIENCE I - D+ NOTES-EM

Thursday, November 28, 2024

STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -MM AND EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ 6  യൂണിറ്റിലെ EYES IN THE SKY AND ANALYSIS OF INFORMATION എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മുന്‍ വര്‍ഷ ചോദ്യങ്ങള്‍ (MM &EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -MM
STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -EM

Sunday, November 24, 2024

PLUS ONE - SMILE STUDY MATERIALS -ALL IN ONE FILE (SCIENCE, COMMERCE, HUMANITIES)

ഈ വര്‍ഷം പ്സസ് വണ്‍ പരീക്ഷയ്‍ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2025 എന്ന പഠന പാക്കേജ്‌  പോസ്റ്റ് ചെയ്യുകയാണ്.മുന്‍ വര്‍ഷങ്ങളിലെ ഹയര്‍ സെക്കണ്ടറി ഫലങ്ങള്‍ വിശകലനം ചെയ്ത്‌ സയന്‍സ്‌, ഹ്യുമാനിറ്റീസ്‌, കോമേഴ്‌സ്‌ വിഭാഗങ്ങളിലായി Physics, Chemistry, Botany, Zoology, Maths, English,Economics(MM),Economics (EM), Accountancy, Business Studies, History എന്നീ 10 വിഷയങ്ങളിലാണ് പഠന പിന്തുണ സഹായി തയ്യറാക്കിയിരിക്കുന്നത്. ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെയും , ഹയര്‍ സെക്കണ്ടറി റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേ‍ഷ് കുമാര്‍ ആര്‍ സാറിനും, അക്കാദമിക പിന്തുണ നല്‍കിയ കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.പി പ്രേമരാജന്‍ സാറിനെയും, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ ഡയറ്റിലെ  ഡോ.വിനോദ് കുമാര്‍ സാര്‍, ഡോ. ജയദേവന്‍ സാര്‍, ഡോ. കെ.പി രാജേഷ് എന്നിവരെയും , എല്ലാ റിസോഴ്സ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE - SMILE STUDY MATERIALS -ALL IN ONE FILE