Showing posts with label STD X MATHS. Show all posts
Showing posts with label STD X MATHS. Show all posts

Friday, May 15, 2020

KSTA MALAPPURAM HOME TEST SERIES - PHYSICS, CHEMISTRY, MATHS(UPDATED WITH MATHEMATICS QUESTION PAPER MM &EM

കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട എസ്.എസ്.എല്‍ സി ഫിസിക്സ്, കെമിസ്ട്രി, ഗണിത പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ മലപ്പുറം KSTA  അക്കാദമിക്ക കൗണ്‍സില്‍ നടത്തിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റ ലിങ്കുകള്‍ പോസ്ററ് ചെയ്യുകയാണ് .ഈ ഉദ്യമത്തിന്  നേതൃത്വം നല്‍കിയ  KSTA MALAPPURAM ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
KSTA MALAPPURAM HOME TEST SERIES PHASE  2

PHYSICS QUESTION PAPER  MAL MEDIUM
ANSWER KEY MAL MEDIUM
PHYSICS QUESTION PAPER ENG  MEDIUM
ANSWER KEY ENG  MEDIUM
CHEMISTRY QUESTION PAPER MAL MEDIUM
ANSWER KEY
CHEMISTRY QUESTION PAPER ENG  MEDIUM  
ANSWER KEY 
15-05-2020
MATHEMATICS QUESTION PAPER MM
MATHS ANSWER KEY MM
MATHEMATICS QUESTION PAPER EM
MATHS ANSWER KEY  EM
RELATED POSTS
KSTA WAYANAD ONLINE MODEL EXAM QUESTION PAPERS AND ANSWER KEYS
KSTA WAYANAD - ONLINE TEST SERIES (PHYSICS, CHEMISTRY AND MATHEMATICS
KSTA THRISSUR ONLINE MODEL EXAM QUESTION PAPERS 
KSTA THRISSUR - ONLINE TEST SERIES (PHYSICS, CHEMISTRY AND MATHEMATICS
KSTA IDUKKI ONLINE MODEL EXAM QUESTION PAPERS
KSTA IDUKKI DISTRICT SSLC ONLINE TEST SERIES (PHYSICS, CHEMISTRY AND MATHEMATICS
KSTA KANNUR ONLINE MODEL EXAM QUESTION PAPERS AND ANSWER KEYS(MAL AND ENG MEDIUM)
PHYSICS, CHEMISTRY, MATHS QUESTIONS AND ANSWERS IN A SINGLE FILE(78 PAGES)
RELATED POSTS
KSTA KASRAGOD ONLINE EXAM 

KSTA ACADEMIC COUNCIL KASARAGOD - SSLC ONLINE EXAM -MATHS, PHYSICS, CHEMISTRY ONLINE EXAMS- QUESTIONS AND ANSWER KEYS
KSTA MALAPPURAM  
KSTA MALAPPURAM SSLC ONLINE TEST SERIES ONLINE LINKS AND ANSWER KEYS
KSTA KOZHIKODE 
KSTA ACADEMIC COUNCIL KOZHIKODE- SSLC ONLINE EXAM -MATHS, PHYSICS, CHEMISTRY ONLINE EXAMS- QUESTIONS AND ANSWER KEYS

Thursday, April 30, 2020

SSLC MATHEMATICS - VIDEOS FOR HOME STUDY(UPDATED WITH CIRCLES - VIDEO CLASS - PART 5 BY: MUKHIL R PILLAI

Corona എന്ന  വൈറസ്  ഉണ്ടാക്കിയ ഭീതിയെ തുടർന്ന് SSLC, +2  പരീക്ഷകൾ  മാറ്റി വെക്കുകയുണ്ടായെല്ലോ.
ഈ  സാഹചര്യത്തിൽ  പത്താം ക്ലാസ്സ്‌  വിദ്യാർത്ഥികൾക്ക്  ഗണിത  പരീക്ഷയെ  ഭയം  കൂടാതെ  നേരിടാനായി വീട്ടിലിരുന്ന്  പഠിക്കാൻ പാകത്തിന്  ഓരോ  പാഠത്തിന്റെയും video ക്ലാസുകൾ വളരെ ലളിതമായി  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മുഖില്‍ ആര്‍ പിള്ള. ഇത്  വിദ്യാർഥികൾക്കു കൂടുതൽ  മാർക്ക്  വാങ്ങാനുള്ള  ഒരു  അവസരം  കൂടിയാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC CLASS 10 CIRCLES|| THEOREMS ON CIRCLES||  ENGLISH AND MALAYALAM-PART 4


Monday, January 27, 2020

SMILE 2020 - MALAYALAM KERALA PADAVALI QUESTION BANK

മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ  പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 2020 ലെ SSLC പരീക്ഷയില്‍ Full  A+ ഉറപ്പാക്കുന്നതിനുള്ല പ്രവര്‍ത്തന പദ്ധതിയാണ് 'SMILE'. ഈ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ  മലയാളം കേരളപാഠാവലിയുടെ A+ ചോദ്യശേഖരം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മൂവാറ്റുപ്പുഴ എസ്.എന്‍ ഡി.പി. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി വി.എസ്  ധന്യ ടീച്ചര്‍. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SMILE  MALAYALAM - KERALA PADAVALI
RELATED POSTS
SSLC SMILE MATHEMATICS
SMILE ENGLISH
SMILE HINDI
SMILE SOCIAL SCIENCE
SMILE PHYSICS
SMILE CHEMISTRY
SMILE BIOLOGY

Wednesday, January 15, 2020

SSLC MATHEMATICS D+ PLUS CAPSULE

2020 എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക്  മിനിമം ഡി പ്ലസ് ഗ്രേഡ് സ്വന്തമാക്കാൻ സഹായകുന്ന ഗണിത ചോദ്യങ്ങള്‍ ഷേണി  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌  ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂരിലെ ശ്രീ ജിതേഷ് പി സാര്‍.
ശ്രീ ജിതേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS D PLUS CAPSULE  

RELATED POST 
WWW MATHS WRKSHEETS BY DIET PALAKKAD 

Tuesday, January 7, 2020

VIJAYABHERI - MATHS QUESTION BANK 2019 -2020

എസ്.എസ്.എല്‍. സി വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി  മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന വിജയഭേരി  പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗണിതം ചോദ്യ ശേഖരം   ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീ സതീശന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIJAYABHERI MATHEMATICS -  QUESTION BANK 2019-20
VIJAYABHERI 2018 -2019
VIJAYABHERI ENGLISH  QUESTION BANK 
VIJAYABHERI MATHS QUESTION BANK MAL MEDIUM
VIJAYABHERI MATHS QUESTION BANK ENG MEDIUM

Monday, February 11, 2019

SSLC KSTA MIKAVU PROJECT 2019 - MATHEMATICS MODULE

കെ.എസ്.ടി എ എറണാകുുളം ജില്ലാ കമ്മിറ്റി മികവ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗണിത മൊഡ്യൂള്‍    ( No D ; More A +  Programme) ഷേണി ബ്ലോഗിലൂടെ ഷയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ AKGSGHSS PERALASSERY യിലെ ഗണിത അധ്യാപകന്‍ ശ്രീ ജിതേഷ്  ജെ. സാര്‍. ശ്രീ ജിതേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD KSTA MIKAVU PROJECT 2019 - MATHS

Wednesday, December 12, 2018

SSLC MATHEMATICS - CIRCLES AND TANGENTS - PROVE STEP BY STEP

തിങ്കളാഴ്ച നടക്കുന്ന പത്താം ക്ലാസ് ഗണിത രണ്ടാംപാദ പരീക്ഷയെ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് വൃത്തങ്ങൾ തൊടുവരകൾ പാഠങ്ങളിലെ പ്രൂവ് ചെയ്യാനുള്ള ഭാഗങ്ങൾ ലളിതമായ സ്റ്റെപ്പിലൂടെ ചെയ്യുവാൻ ഉതകുന്ന വർക്ക് ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS KALLINGALPADAM ലെ ഗണിത അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍ . ശ്രീ ഗോപികൃഷ്ണന്‍ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD CIRCLES AND TANGENTS - PROVE STEP BY STEP  
MORE RESOURCES BY GOPIKRISHNAN  SIR 
SSLC MATHEMATICS - OBJECTIVE TYPE QUESTIONS- ALL CHAPTERS MAL MEDIUM
SSLC MATHEMATICS - OBJECTIVE TYPE QUESTIONS- ALL CHAPTERS ENG MEDIUM
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions"  
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്

 1. CLICK HERE TO DOWNLOADFUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOADFUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  വിടെ ക്ലിക്ക് ചെയ്യുക

Monday, November 26, 2018

SSLC MATHEMATICS - OBJECTIVE TYPE QUESTIONS - ALL CHAPTERS (ENG & MAL MEDIUM)

പത്താം ക്ലാസ്സ് ഗണിത  പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന  കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പഠനനിലവാരത്തിലുള്ള കുട്ടികള്‍ക്കും ഉപകാരപ്രദമായ ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഇംഗ്ലീഷ് മലയാളം മീഡിയകളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS KALLINGALPADAM ലെ ഗണിത അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍ .
ശ്രീ ഗോപികൃഷ്ണന്‍  സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - OBJECTIVE TYPE QUESTIONS- ALL CHAPTERS MAL MEDIUM
SSLC MATHEMATICS - OBJECTIVE TYPE QUESTIONS- ALL CHAPTERS ENG MEDIUM
MORE RESOURCES BY GOPIKRISHNAN  SIR 
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions"  
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
1. CLICK HERE TO DOWNLOADFUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOADFUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  വിടെ ക്ലിക്ക് ചെയ്യുക

Sunday, November 18, 2018

STANDARD 10 - MATHEMATICS - OBJECTIVE TYPE QUESTION SERIES - PART II - BY GOPIKRISHNAN

പത്താം ക്ലാസ്സ് ഗണിത്തില്‍ Average, Below Average നിലവാരമുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ ഓബ്ജക്ടീവ് ടൈപ്പ് ചോദ്യശേഖരത്തിന്റെ രണ്ടാം ഭാഗം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS KALLINGALPADAM ലെ ഗണിത അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍ .
ശ്രീ ഗോപികൃഷ്ണന്‍  സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD SSLC MATHS OBJECTIVE QUESTION SERIES 2018-19 - PART II 
MORE RESOURCES BY GOPIKRISHNAN SIR 
CLICK HERE TO DOWNLOAD STD X - MATHS OBJECTIVE QUESTION SERIES PART  I :  BY GOPIKRISHNAN 
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions"  
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
MORE RESOURCES BY GOPIKRISHNAN AND PRIYA TEACHER

1. CLICK HERE TO DOWNLOADFUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOADFUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  വിടെ ക്ലിക്ക് ചെയ്യുക 

Sunday, September 16, 2018

FIRST EXAM 2018 - MATHS MODEL QUESTION PAPER(ENG AND MAL MEDIUM) PREPARED BY SAJITH SEBIN

ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക് വേണ്ടി കണ്ണൂര്‍ ജില്ലയിലെ ചന്ദനകംപാറ ചെറുപുഷ്പ  ഹൈസകൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  ആ സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ  സജിത് കെ സെബിന്‍ സാര്‍ മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കിയ പത്താം ക്ലാസ്  ഗണിത ചോദ്യപേപ്പറുകളാണ് ഈ പോസ്റ്റിലുള്ളത്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ സെബിന്‍ സാറിനും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഗണിത ക്ലബ്ബിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
FIRST TERM EXAM 2018 - MATHS QUESTION PAPER - MAL MEDIUM 
FIRST TERM EXAM 2018 - MATHS QUESTION PAPER - ENG  MEDIUM

Wednesday, August 1, 2018

MATHEMATICS QUIZ 2018 - QUESTIONS AND ANSWERS BY JOHN P.A

ഗണിത ക്വിസ് ചോദ്യോത്തരങ്ങള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha ലെ ഗണിത അധ്യാപകന്‍ ജോണ്‍ പി.എ സാര്‍. ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHEMATICS QUIZ
MORE RESOURCES BY JOHN P A  2018 -2019  
CLICK HERE TO DOWNLOAD HISTORY QUIZ QUESTIONS AND ANSWERS BY JOHN P.A
CLICK HERE TO DOWNLOAD WRITE UP ON BHASKARACHARYA PAPER PRESENTATION 

Tuesday, March 13, 2018

SSLC MATHS EASY A PLUS - NOTES , QUESTIONS AND ANSWERS (MAL MEDIUM) BY M.C.A RASHEED

പത്താം ക്ലാസ് ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഗണിത പഠന കുറിപ്പുകളും  മാതൃകാ ചോദ്യോത്തരങ്ങളും( മലയാണ മീഡിയം) ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  മലപ്പുറം ജില്ലയിലെ ശ്രീ  എം.സി.എ റഷീദ് സാര്‍. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം പങ്കവെച്ച ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC EASY A PLUS - NOTES, QUESTIONS AND ANSWERS(MALAYALAM MEDIUM)
RELATED POSTS
CLICK HERE TO DOWNLOAD MATHS EASY A PLUS CAPSULE(ENG MEDIUM)  BY M.C.A RASHEED , MALAPPURAM

SSLC MATHS EASY A PLUS CAPSULE BY M C A RASHEED

പത്താം ക്ലാസ് ഗണിത പരീക്ഷയ്ക്ക തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ശ്രീ   എം. സി.എ റഷീദ് സാര്‍ തയ്യാറാക്കിയ MATHS EASY A PLUS പഠന വിഭവം(ഇംഗ്ലീഷ് മീഡിയം) സുപ്രഭാതം എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത് കൂട്ടുക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശ്രീ റഷീദ് സാര്‍ അതിന്റെ പി.ഡി എഫ്  ഫയല്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ്.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം പങ്കവെച്ച ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS EASY A PLUS CAPSULE)ENG MEDIUM)  BY M.C.A RASHEED , MALAPPURAM

Sunday, February 18, 2018

SSLC MATHS REVISION QUESTIONS AND ANSWERS FOR A+ LEARNERS BY DR.V.S RAVEENDRANATH

എസ്.എസ്.എല്‍. സി ഗണിത പരീക്ഷയില്‍ A+ ഉറപ്പിക്കുവാന്‍ വേണ്ടിയുള്ള ഗണിത ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ് ഡോ. വി.എസ് രവീന്ദ്രനാഥ്. ഗണിത പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളില്‍നിന്ന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും , മുന്‍വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉള്‍കൊള്ളിത്ത് തയ്യാറാക്കിയ  ഈ ചോദ്യോത്തര ശേഖരം കുട്ടികള്‍ക്ക് ഉറപ്പായും  ഗണിതത്തില്‍ A+ നേടാന്‍ ഉപകരിക്കും
ശ്രീ ഡോ.വി.എസ് രവീന്ദ്രനാഥ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
CLICK HERE TO DOWNLOAD A+ QUESTION POOL AND ANSWERS 2018
RELATED POSTS
CLICK HERE TO DOWNLOAD MATHS ALL IN ONE POST 2018