Showing posts with label SURESH PHYSICS. Show all posts
Showing posts with label SURESH PHYSICS. Show all posts

Thursday, August 29, 2024

STANDARD VIII PHYSICS -CONCEPTS THROUGH PUZZLES


എട്ടാം ക്ലാസിലെ ഊർജതന്ത്ര ആശയങ്ങൾ പസിലുകളായി ആയി അവതരപ്പിച്ചിരിക്കുകയാണ് നിലമ്പൂർ ഗവൺമെൻറ് മാനവേദൻ ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുരേഷ് മാസ്റ്റർ. ഒന്നാം പാദ വാർഷിക പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളാണ് പസിലുകളാക്കി മാറ്റിയിട്ടുള്ളത്.പസിലുകൾ കളിച്ച് ഉത്തരം കണ്ടെത്തുന്നതിലൂടെ പഠനം രസകരമാക്കാനും ഫിസിക്സ് ആശയം എളുപ്പത്തിൽ മനസിലാക്കുന്നതിനും സാധിക്കുന്നു. പസിലുകൾ ശാസ്ത്ര പഠ നത്തിൽ വലിയൊരു സ്ഥാനം വഹിക്കുന്നുണ്ട്. ഉത്തരം കണ്ടെത്താനുള്ള ജിജ്ഞാസ വളർത്തി അറിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രശ്നങ്ങളാണ് പസിലുകൾ. സയൻസ് പസിൽസും കളികളും കുട്ടികൾക്ക് ശാസ്ത്ര സിദ്ധാന്തങ്ങളും ആശയങ്ങളും എളുപ്പത്തിൽ രസകരമായി പഠിക്കാൻ സഹായിക്കുന്നു. കുട്ടികളുടെ പ്രശ്ന‌പരിഹാര കഴിവുകൾ മെച്ചപ്പെടുത്തുന്നു. ചിന്തനശേഷി വളർത്തുന്നതോടൊപ്പം യുക്തി ഉപയോഗിച്ച് നിഗമനത്തിൽ എത്തേണ്ടതും ശാസ്ത്ര തത്വങ്ങൾ ഉപയോഗിക്കേണ്ടതുമായ പസിലുകൾ ഈ പുസ്തകത്തിൽ നൽകിയിരിക്കുന്നു.
STANDARD VIII PHYSICS -CONCEPTS THROUGH PUZZLES

Sunday, July 7, 2024

STANDARD X CHAPTER 01: EFFECTS OF ELECTRIC CURRENT - NOVEL BASED ON CONCEPTS

പത്താം ക്ലാസ് ഫിസിക്സ് അദ്ധ്യായങ്ങളെ ഒരു നോവലാക്കി അവതരിപ്പിക്കാനുളള ശ്രമമാണ്. ഒന്നാമത്തെ അദ്ധ്യായത്തിലെ ആദ്യ ആശയത്തെ കഥയുടെ തുടക്കമായി അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
***വരും ഭാഗങ്ങൾ ഉടൻ തന്നെ പോസ്റ്റും ചെയ്യും.
STANDARD X CHAPTER 01: EFFECTS OF ELECTRIC CURRENT - NOVEL  BASED ON CONCEPTS
RELATED POSTS
STANDARD 10 -PHYSICS - POEMS BASED ON ELECTRICITY RELATED CHAPTERS

Saturday, December 4, 2021

STANDARD 10 -PHYSICS - POEMS BASED ON ELECTRICITY RELATED CHAPTERS


പത്താം ക്ലാസിലെ ഇത് വരെ ഫസ്റ്റ് ബെൽ ക്ലാസുകളിൽ പഠിപ്പിച്ചു കഴിഞ്ഞ വൈദ്യുതിയുമായി ബന്ധപ്പെട്ട ഫിസിക്സ് പാഠഭാഗങ്ങളെ കവിതയാക്കി മാറ്റിയിരിക്കുകയാണ് എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാർക്ക് ഏറെ പ്രയോജനപ്രദമാകും ഈ കവിതകൾ എന്ന് പ്രതീക്ഷിക്കുന്നു. പാടിയത്: അനു ടീച്ചർ, ഭിന്നശേഷി വിദ്യാർത്ഥികൾ ആയ ഫിദ, മുഹമ്മദ് ഫർഹാൻ, സംഗീതം: ശ്യാമ കൃഷ്ണൻ.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
https://youtu.be/WgAfcj3F2yQ

Wednesday, April 14, 2021

SSLC PHYSICS- QUICK REVISION VIDEOS -LEARN 7 CHAPTERS IN 70 MINUTES

എസ്.എസ്.എല്‍ സി  ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി 7 അധ്യായങ്ങളെയും ആസ്പദമാക്കി  തയ്യാറാക്കിയ QUICK REVISION VIDEOS ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC PHYSICS- CHAPTER 1: EFFECTS OF ELECTRIC CURRENT - VIDEO
SSLC PHYSICS- CHAPTER 2: MAGNETIC EFFECT OF ELECTRIC CURRENT - VIDEO
SSLC PHYSICS- CHAPTER 3 : ELECTRO MAGNETIC INDUCTION - VIDEO
SSLC PHYSICS- CHAPTER 4 : REFLECTION OF LIGHT  - VIDEO
SSLC PHYSICS- CHAPTER 5 : REFRACTION OF LIGHT  - VIDEO
SSLC PHYSICS- CHAPTER 6 : VISION AND WORLD OF COLOURS  - VIDEO
SSLC PHYSICS- CHAPTER 7 : ENERGY MANAGEMENT -  VIDEO

Monday, June 1, 2020

STANDARD IX - PHYSICS- FORCES IN FLUIDS - VIDEO CLASS - PART 1 AND 2 BY SURESH NILAMBUR

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന  കുട്ടികള്‍ക്കായി ഫിസിക്സിലെ   ആദ്യ ചാപ്റ്റാറായ ദ്രവബലങ്ങൾ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.