സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ
പ്രധാന സ്വാതന്ത്ര്യ സമര ഘട്ടങ്ങളെക്കുറിച്ച് PDF രൂപത്തിൽ തയ്യാറാക്കിയ
ലഘു കുറിപ്പുകൾ സചിത്രം പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
സ്വാതന്ത്ര്യ സമര ചരിത്ര ഘട്ടങ്ങള്‍ - ലഘുകുറിപ്പുകള്‍
Showing posts with label SURESH KATTILANGADI. Show all posts
Showing posts with label SURESH KATTILANGADI. Show all posts
Sunday, August 11, 2024
Monday, July 1, 2024
ബഷീര്‍ ഓര്‍മദിനം - ബഷീര്‍ പറയുന്നത്
ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബഷീറിന്റെ രചനകളിലേയും അല്ലാത്തതുമായ വാക്കുകൾ അവതരിപ്പിക്കുകയാണ് മലപ്പുറം
ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ്
കാട്ടിലങ്ങാടി
സാറിന് ഞങ്ങലുടെ നന്ദി അറിയിക്കുന്നു
ബഷീര്‍ ഓര്‍മദിനം - ബഷീര്‍ പറയുന്നത്
സാറിന് ഞങ്ങലുടെ നന്ദി അറിയിക്കുന്നു
ബഷീര്‍ ഓര്‍മദിനം - ബഷീര്‍ പറയുന്നത്
Sunday, December 17, 2023
ഗണിതശാസ്ത്രജ്ഞറെ കുറിച്ച് - ഇ- ബുക്ക്
ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിന്റെ വളര്‍ച്ചയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ഇന്ത്യയിലെ ഗണിതശാസ്ത്രജ്ഞരെ കുറിച്ചുള്ള കുറിപ്പുകള്‍ ഇ - ബുക്കായി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ
ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ഗണിതശാസ്ത്രജ്ഞറെ കുറിച്ച് - ഇ- ബുക്ക്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ഗണിതശാസ്ത്രജ്ഞറെ കുറിച്ച് - ഇ- ബുക്ക്
Sunday, July 16, 2023
ചാന്ദ്രയാത്രകളുടെ ചരിത്രം - ലഘുകുറിപ്പുകള്‍
ചാന്ദ്രയാൻ 3 വിജയകരമായി ഭ്രമണപഥത്തിലെത്തിയിരിക്കുകയാണെല്ലോ.
ഈ അഭിമാന മുഹൂർത്തത്തിൽ ജൂലായ് 21 ചാന്ദ്രദിനത്തിന്റെ പശ്ചാത്തലത്തിൽ ചാന്ദ്രയാത്രകളുടെ ചരിത്രവുമായി ബന്ധപ്പെട്ട ലഘു കുറിപ്പുകൾ ഇ. ബുക്കിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂർ കാട്ടിലങ്ങാടി ഗവ. ഹൈസ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ചാന്ദ്രയാത്രകളുടെ ചരിത്രം - ലഘുകുറിപ്പുകള്‍
ഈ അഭിമാന മുഹൂർത്തത്തിൽ ജൂലായ് 21 ചാന്ദ്രദിനത്തിന്റെ പശ്ചാത്തലത്തിൽ ചാന്ദ്രയാത്രകളുടെ ചരിത്രവുമായി ബന്ധപ്പെട്ട ലഘു കുറിപ്പുകൾ ഇ. ബുക്കിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂർ കാട്ടിലങ്ങാടി ഗവ. ഹൈസ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ചാന്ദ്രയാത്രകളുടെ ചരിത്രം - ലഘുകുറിപ്പുകള്‍
Saturday, July 1, 2023
ബഷീര്‍ കൃതികള്‍ - ലഘു വിവരണം
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനമാണ് ജൂലായ് 5.(അഞ്ച്)അദ്ദേഹത്തിന്റെ പ്രധാന കൃതികളുടെ ലഘു വിവരണം തയ്യാറാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ
ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ബഷീര്‍ കൃതികള്‍ - ലഘു വിവരണം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ബഷീര്‍ കൃതികള്‍ - ലഘു വിവരണം
Friday, June 16, 2023
വായനാ വാരം പുസ്തകക്കുറിപ്പുകള്‍
ജൂണ്‍ 9 മുതല്‍ 26 വരെ വായനാ വാരാചരണം നടക്കുകയാണല്ലോ. ഈ വേളയില്‍ മലയാള സാഹിത്യ രംഗത്തെ വ്യത്യസ്ത മേഖലകളില്‍ ലബ‍്ധ പ്രതിഷ്ഠ നേടിയ ചില രചനകളെ പറ്റിയുള്ള ലഘുവിവരണം പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെച ിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വായനാ വാരം പുസ്തകക്കുറിപ്പുകള്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വായനാ വാരം പുസ്തകക്കുറിപ്പുകള്‍
Wednesday, October 26, 2022
കേരളത്തിലെ ദേശപ്പെരുമകള്‍ -സംഗ്രഹം
മെച്ചപ്പെട്ട നിലവാരം കൊണ്ട് നാടിന്റെ ഖ്യാതിയായി മാറിയ ധാരാളം ഉത്പന്നങ്ങൾ കേരളത്തിലുണ്ട്. കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ
അത്തരം ചില പെരുമകളെ സചിത്രം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
കേരളത്തിലെ ദേശപ്പെരുമകള്‍ -സംഗ്രഹം
അത്തരം ചില പെരുമകളെ സചിത്രം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
കേരളത്തിലെ ദേശപ്പെരുമകള്‍ -സംഗ്രഹം
Wednesday, June 15, 2022
വായനവാരം - എഴുത്തുക്കാരില്‍ ചിലര്‍ - സചിത്ര വിവരണം
വായനയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയ ശ്രീ. പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനദിനമായി ആചരിച്ചു വരികയാണല്ലോ 19 മുതൽ 25 വരെ വായനവാരാചരണമാണ് . അതിൻ്റെ ഭാഗമായി കേരളത്തിലെ ചില പ്രമുഖ എഴുത്തുകാരെ കുറിച്ചുള്ള വിവരണം അവരുടെ ചിത്രങ്ങൾ സഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
വായനവാരം - എഴുത്തുക്കാരില്‍ ചിലര്‍ - സചിത്ര വിവരണം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
വായനവാരം - എഴുത്തുക്കാരില്‍ ചിലര്‍ - സചിത്ര വിവരണം
Wednesday, October 27, 2021
കേരളപ്പിറവി - ലഘുകുറിപ്പ് - സുരേഷ് കാട്ടിലങ്ങാടി
നവംബർ 1 കേരളപ്പിറവിയുടെ ഭാഗമായി കേരളത്തിലെ ചരിത്ര സാംസ്ക്കാരിക സംഭവങ്ങൾ, സ്മാരകങ്ങൾ എന്നിവയെക്കുറിച്ചുള്ള ലഘുകുറിപ്പ് സചിത്രം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ശ്രീ സാറിന് ഞങ്ങളുടെ നന്ദി
കേരളപ്പിറവി - ലഘുകുറിപ്പ്
RELATED POST
CLICK HERE TO DOWNLOAD POSTER ON KERALA PIRAVI
കേരളപ്പിറവി - ലഘുകുറിപ്പ്
RELATED POST
CLICK HERE TO DOWNLOAD POSTER ON KERALA PIRAVI
Sunday, July 25, 2021
അബ്ദുൾ കലാമിൻ്റെ വാക്കുകളും ദര്‍ശനങ്ങളും - സുരേഷ് കാട്ടിലങ്ങാടി
പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയുമായിരുന്ന ഡോ: എ.പി.ജെ അബ്ദുൾ കലാമിൻ്റെ ഓർമ്മദിനമായ ജൂലായ് 27.- ൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ വാക്കുകളും ദർശനങ്ങളുംചിത്ര സഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
DR. APJ ABDUL KALAM - QUOTES AND PERSPECTIVE
DR. APJ ABDUL KALAM - QUOTES AND PERSPECTIVE
Thursday, July 1, 2021
കലാകാരൻമാർ വരച്ച ബഷീർ ചിത്രങ്ങളോടൊപ്പം ഒരു ലഘു ജീവിതക്കുറിപ്പ്...
കലാകാരൻമാർ വരച്ച ബഷീർ ചിത്രങ്ങളോടൊപ്പം ഒരു ലഘു ജീവിതക്കുറിപ്പ്...
ജൂലായ് 5 ബഷീർ ദിനത്തിൻ്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയത് ശ്രീ സുരേഷ് കാട്ടിലങ്ങാടി, ചിത്രകലാ അധ്യാപകന്‍, ജി.എച്ച്.എസ്.എസ് കാട്ടിലങ്ങാടി
കലാകാരൻമാർ വരച്ച ബഷീർ ചിത്രങ്ങളോടൊപ്പം ഒരു ലഘു ജീവിതക്കുറിപ്പ്...
RELATED ARTICLE BY SURESH SIR
വായന വാരം 2021 - വായനയെ കുറിച്ച് പ്രമുഖരുടെ വചനങ്ങള്‍ (ചിത്ര സഹിതം)
RELATED POST
VAYANA DINAM ONLINE QUIZ BY GHSS PULIYAPPARAMB
VAYANA DINAM ONLINE QUIZ 2020 - CLICK HERE
VAYANA DINAM QUIZ BY AJIDAR V V
1. വായനാ ദിന ക്വിസ് - എല്‍ പി തലം
2. വായനാ ദിന ക്വിസ് -യു പി തലം
3. വായനാ ദിന ക്വിസ് - ഹൈസ്കൂള്‍ തലം
4.വായനാ ദിന ക്വിസ് - എല്‍ പി / യു പി / ഹൈസ്കൂള്‍ തലം- ഒറ്റ (ഫയലായി)
VAYANA DINAM QUIZ BY SHAJAL KAKKODI
വായനാ ദിനം ക്വിസ് ഭാഗം 1 ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വായനാ ദിനം ക്വിസ് ഭാഗം 2 ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
CLICK HERE TO DOWNLOAD VAYANADINAM QUIZ 2018
VIDEO FORMAT
VAYANADINAM QUIZ 2021 BY MASTER REHAN

READING DAY QUIZ - LP, UP AND HS LEVEL BY SCHOOL MEDIA YOU TUBE CHANNEL
വായനാദിനം ക്വിസ് 2019 - LP, UP AND HS LEVEL BY AJIDAR V V
Sunday, June 13, 2021
വായന വാരം 2021 - വായനയെ കുറിച്ച് പ്രമുഖരുടെ വചനങ്ങള്‍ (ചിത്ര സഹിതം) - സുരേഷ് കാട്ടിലങ്ങാടി
വായനയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയ ശ്രീ. പി. എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു വരികയാണല്ലോ
19 മുതൽ 25 വരെ വായനവാരാചരണമാണ് . അതിൻ്റെ ഭാഗമായി വായന, പുസ്തകം എന്നിവയെക്കുറിച്ച് പ്രമുഖരുടെ വചനങ്ങൾ അവരുടെ ചിത്രസഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ
ശ്രീ.സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വായന വാരം 2021 - വായനയെ കുറിച്ച് പ്രമുഖരുടെ വചനങ്ങള്‍ (ചിത്ര സഹിതം)
19 മുതൽ 25 വരെ വായനവാരാചരണമാണ് . അതിൻ്റെ ഭാഗമായി വായന, പുസ്തകം എന്നിവയെക്കുറിച്ച് പ്രമുഖരുടെ വചനങ്ങൾ അവരുടെ ചിത്രസഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ
ശ്രീ.സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വായന വാരം 2021 - വായനയെ കുറിച്ച് പ്രമുഖരുടെ വചനങ്ങള്‍ (ചിത്ര സഹിതം)
Tuesday, October 27, 2020
കേരള നവോത്ഥാന നായകര്‍ - സചിത്ര വിവരണം
കേരളപ്പിറവിദിന പ്രവർത്തനത്തിൻ്റെ ഭാഗമായി നവോത്ഥാനത്തിൻ്റെ മുഖ്യധാരയിൽ പ്രവർത്തിച്ച 30 സാമൂഹ്യ, രാഷ്ട്രീയ,സാംസ്ക്കാരിക നായകൻമാരുടെ ഒരു സചിത്രക്കുറിപ്പ് കാലഗണനയിൽ അവതരിപ്പിക്കുകയാണ്
മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
കേരള നവോത്ഥാന നായകര്‍ - സചിിത്ര വിവരണം
മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
കേരള നവോത്ഥാന നായകര്‍ - സചിിത്ര വിവരണം
Sunday, September 27, 2020
ഗാന്ധീജിയുടെ 100 ചിത്രങ്ങളും സൂക്തങ്ങളും
"എന്റെ ജീവിതമാണ് എന്റെ സന്ദേശ"മെന്ന് പ്രവർത്തനത്തിലൂടെ കാണിച്ചു തന്ന മഹാത്മാഗാന്ധിജിയുടെ 100 സൂക്തങ്ങൾ
വരയിലും വർണ്ണങ്ങളിലും കലാകാരൻമാർ ചെയ്ത ചിത്രങ്ങളോടൊപ്പം ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഗാന്ധീജി ചിത്രങ്ങളും സൂക്തങ്ങളും - ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, July 15, 2020
JULY 21 -ചന്ദ്രനിലിറങ്ങിയതുമായി ബന്ധപ്പെട്ട - വാര്‍ത്തകള്‍ - ചാന്ദ്രദിന പത്രം
മനുഷ്യൻ ചന്ദ്രനിലിറങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ അന്നത്തെ പത്രമാധ്യമങ്ങൾ എങ്ങനെയാവും റിപ്പോർട്ട് ചെയ്തിരിക്കുക
ജൂലായ് 21 ന്റെ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി അതുമായി ബന്ധപ്പെട്ട വാർത്തകൾ പത്രരൂപത്തിൽ പുനരാവിഷ്ക്കരിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
JULY 21 -ചന്ദ്രനിലിറങ്ങിയതുമായി ബന്ധപ്പെട്ട - വാര്‍ത്തകള്‍ - ചാന്ദ്രദിന പത്രം
JULY 21 -ചന്ദ്രനിലിറങ്ങിയതുമായി ബന്ധപ്പെട്ട - വാര്‍ത്തകള്‍ - ചാന്ദ്രദിന പത്രം
Thursday, June 11, 2020
ദിനാചരണങ്ങള്‍ അറിയം.....സുരേഷ് കാട്ടിലങ്ങാടി
ദിനാചരണങ്ങൾ ഫലപ്രദമായ രീതിയിൽ നടത്തുക
എന്നതിലൂടെ പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ , വ്യക്തികൾ എന്നിവയോടുള്ള
ആദരവ് സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്ന ദൗത്യമാണ് നിർവഹിക്കപ്പെടുന്നത് '
ഏതൊക്കെ
ദിനങ്ങൾ എന്ന് എന്നത് സമഗ്രമായി കലാപരമായ രീതിയിൽ അവതരിപ്പിക്കുകയാണ്
മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും
കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ
ശ്രീ. *സുരേഷ് കാട്ടിലങ്ങാടി*
ദിനാചരണങ്ങള്‍ അറിയം
ദിനാചരണങ്ങള്‍ അറിയം
Sunday, October 27, 2019
KERALA PIRAVI - SOME IMPORTANT FACTS - POSTER BY SURESH KATTILANGADI
കേരള പിറവിയോടനുബന്ധിച്ച് കേരളവുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകളുടെ ഒരു ശേഖരണം കലാപരമായ രീതിയിൽ പോസ്റ്റർ രൂപത്തിൽ (50 എണ്ണം) ഒരുക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ
സുരേഷ് കാട്ടിലങ്ങാടി.
സംസ്ഥാനത്തെ ഒറ്റനോട്ടത്തിൽ മനസിലാക്കാനും , കാണിച്ചു കൊടുക്കാനും സഹായകമാകുന്ന ഒരു ശേഖരണമാണിത്.
ശ്രീ സുരേഷ് സാറിന് നന്ദി.....
CLICK HERE TO DOWNLOAD POSTER
സുരേഷ് കാട്ടിലങ്ങാടി.
സംസ്ഥാനത്തെ ഒറ്റനോട്ടത്തിൽ മനസിലാക്കാനും , കാണിച്ചു കൊടുക്കാനും സഹായകമാകുന്ന ഒരു ശേഖരണമാണിത്.
ശ്രീ സുരേഷ് സാറിന് നന്ദി.....
CLICK HERE TO DOWNLOAD POSTER
Monday, September 30, 2019
ഗാന്ധിജി - വൈവിധ്യമാർന്ന ചിത്രങ്ങൾ
ഒരുപാട് വരയ്ക്കപ്പെട്ട മുഖങ്ങളിലൊന്നാണ് ഗാന്ധിജിയുടേത്. വ്യത്യസ്ത
ചിത്രകാരൻമാർ വർണ്ണങ്ങളിലും വരകളിലും മറ്റുമായി ചെയ്ത വൈവിധ്യമാർന്ന
ചിത്രങ്ങൾ ഗാന്ധിജയന്തി ദിനത്തിന്റെ പശ്ചാത്തലത്തിൽ പങ്കുവെക്കുകയാണ്
മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി സ്കൂളിലെ ചിത്രകലാധ്യാപകനായ
ശ്രീ. സുരേഷ് കാട്ടിലങ്ങാടി.ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.> ഗാന്ധീജിയുടെ വൈവിധ്യമാർന്ന ചിത്രങ്ങൾ ഡൈണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രീ. സുരേഷ് കാട്ടിലങ്ങാടി.ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.> ഗാന്ധീജിയുടെ വൈവിധ്യമാർന്ന ചിത്രങ്ങൾ ഡൈണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Thursday, September 26, 2019
സ്കൂൾതല കലോത്സവ നടത്തിപ്പ് - ചില നിര്‍ദ്ദേശങ്ങള്‍
അധ്യയനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് വിദ്യാലയങ്ങൾ. മേളകളുടെ സമയം സമാഗതമാവുകയായി . സംഘാsനം എന്നത് ചിട്ടയോടെ നടത്തേണ്ട ഒന്നാണ്. സ്കൂൾ തലകലോത്സവം മികച്ച രീതിയിൽ
നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്ര കലാധ്യാപകനും കലാവിദ്യാഭ്യാസത്തിന്റെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ശ്രീ. *സുരേഷ് കാട്ടിലങ്ങാടി*.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK ON THE IMAGE TO ENLARGE
KALOLSAVAM MANUAL
ITEM CODES
ONLINE ENTRY SITE
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK ON THE IMAGE TO ENLARGE
ITEM CODES
ONLINE ENTRY SITE
Thursday, August 29, 2019
പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , ചില പൂക്കളങ്ങള്‍
ഓണാഘോഷത്തിന്റെ ഭാഗമായി ലളിതമായ
രീതിയിലാണെങ്കിലും സ്കൂളുകളിൽ പൂക്കള മത്സരം നടക്കുന്നുണ്ട്: പൂമത്സരാടിസ്ഥാനത്തിൽ പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒപ്പം കുറച്ചു പൂക്കളങ്ങളും പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ.സുരേഷ് കാട്ടിലങ്ങാടി. ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Subscribe to:
Posts (Atom)