1. ഡേറ്റ എൻട്രി ഇല്ലാതെ, SPARK Salary Drawn Statement
-PDF ഫയലിൽനിന്നു നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ Income Tax
Statement തയ്യാറാക്കുന്നതിന് സഹായിക്കുന്നുv. Help File ലഭ്യമാണ്.
2. നേരിട്ട് Data Entry നടത്തി IT സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ് .3. പെൻഷൻകാർ, ശമ്പളേതര വരുമാനക്കാർ എന്നിവർക്കും ആദായ നികുതി സ്റ്റേറ്റ്മെന്റ് തയ്യാറാക്കാം .
4. പുതിയ കൺസെഷണൽ നിരക്കും നിലവിലുള്ള നിരക്കും താരതമ്യം ചെയ്തു ലാഭകരമായ നിരക്ക് തെരഞ്ഞെടുക്കാം.
5. Anticipatory / Final Statement തയ്യാറാക്കുന്നതിനുള്ള സൗകര്യം .
6. 10E പുതിയ കൺസെഷണൽ നിരക്കിലും പഴയ നിരക്കിലും തയ്യാറാക്കുന്നതിനുള്ള സൗകര്യം.
7.
*TDS-Quarter 4- Annexure2 തയ്യാറാക്കൽ* : Timus ൽ
തയ്യാറാക്കുന്ന/ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ്
ക്ലിക്കിൽ Annexure 2 തയ്യാറാക്കാം.
8. 2009-2010 സാമ്പത്തികവർഷം മുതലുള്ള ഏതു സാമ്പത്തിക വർഷത്തെയും ആദായ നികുതി സ്റ്റേറ്റ്മെന്റ് തയ്യാറാക്കാം.
9.
Capturing data from PIMS Anticipatory Statement : (for treasuries) PIMS
Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും നികുതി
കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും
പുനരുപയോഹിക്കുന്നതും സൗകര്യം
10. Instant help on important IT Sections.
Download link Download Links - Timus12
Download link Download Links - Timus12
RELATED POSTS
INCOME TAX CALCULATOR 2021-22 WITH 10 E WINDOWS AND UBUNTU BASED WITH 10E FACILITY BY GIGI VARUGHESE
INCOME TAX CALCULATOR 2021-22 WITH 10 E WINDOWS AND UBUNTU BASED WITH 10E FACILITY BY GIGI VARUGHESE