SSLC 2017 MATHS TRIGONOMETRY
പത്താ ക്ലാസ് ഗണിതത്തിലെ 5ാം അധ്യായമായ ത്രികോണമിതി എന്ന പാഠത്തിലെ പ്രവര്‍ത്തനങ്ങള്‍ ലളിതമായി വിശദീകരിക്കുന്ന 39 വീഡിയോകള്‍ ഷേണി ബ്ലോഗുമായി പങ്കുുവെയ്കുകയാണ് സെന്റ് അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ടറും അധ്യാപകന്നും ആയ ശ്രീ സണ്ണി തോമസ് സര്‍.ഈ അധ്യായത്തില്‍ വരുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തര വിശദീകരണം വീഡിയോവിന്റെ സഹായത്തോടുകൂടി അവതരിപ്പിച്ചിരിക്കുയാണ് ശ്രീ സണ്ണിതോമസ് സര്‍.കുട്ടികള്‍ക്ക് പ്രയാസമേറിയ നിരവധി ചോദ്യങ്ങള്‍ അനായാസേന മനസ്സിലാക്കുവാന്‍ ഈ വീഡിയോകള്‍ ഒരു മുതല്‍കൂട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.ശ്രീ സണ്ണി തോമസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. 2.MATHS| PART 2- Ch.5 -Trigonometry |Values of 45°- Angle Ratios| 2016 | | CLASS 10 KERALA
3.MATHS| PART3- Ch.5 -Trigonometry |Values of 30°,60°- Angle Ratios| 2016 | | CLASS 10 KERALA
4.MATHS| PART 4 - Ch.5 -Trigonometry |Text Book Ex 5.1 Q1| 2016 | | CLASS 10 KERALA
5.MATHS| PART 5 - Ch.5 -Trigonometry |Text Book Ex 5.1 Q2| 2016 | | CLASS 10 KERALA