Showing posts with label VISWANANDA KUMAR. Show all posts
Showing posts with label VISWANANDA KUMAR. Show all posts

Monday, March 20, 2023

SSLC- ബയോളജി പഠിക്കാം ട്രോളുകളിലൂടെ - LEARN BIOLOGY THROUGH TROLLS

എസ്.എസ്.എല്‍ സി പരീക്ഷയ‍്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് എളുപ്പത്തില്‍ പാഠഭാഗങ്ങള്‍  ഓര്‍ത്തിരിക്കാനായി ട്രോളുകള്‍ പങ്കുവെയക്കുകയാണ് ശ്രീ വിശ്വാനന്ദ കുമാര്‍, GHSS Pulamnathole
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC BIOLOGY CHAPTER 01 - TROLLS
SSLC BIOLOGY CHAPTER 02 - TROLLS
SSLC BIOLOGY CHAPTER 03 - TROLLS
SSLC BIOLOGY CHAPTER 04 - TROLLS
SSLC BIOLOGY CHAPTER 05 - TROLLS
SSLC BIOLOGY CHAPTER 06 - TROLLS
SSLC BIOLOGY CHAPTER 07 - TROLLS
SSLC BIOLOGY CHAPTER 08 - TROLLS
MORE BIOLOGY RESOURCES
SSLC BIOLOGY NOTES MM AND EM - ALL CHAPTERS
SSLC BIOLOGY PRE MODEL EVALUATION TOOLS 4 SETS -MM AND EM 2022

SSLC BIOLOGY -കൊയ‍്‍ത്ത്- പഠനപിന്തുണ സഹായി -MM
SSLC BIOLOGY -SUPPORT MATERIAL-EM
SSLC LAKSHYAM 2021 -BIOLOGY
RASHEED ODAKKAL
SSSLC BIOLOGY - ABSTRACT NOTES - ALL CHAPTERS MM
SSLC BIOLOGY - ABSTRACT NOTES - ALL CHAPTERS EM

SSLC BIOLOGY SIMPLIFIED NOTES -ALL CHAPTERS -MM
SSLC BIOLOGY SIMPLIFIED NOTES -ALL CHAPTERS -EM
SSLC BIOLOGY MODEL QUESTIONS-ALL CHAPTERS-MM
SSLC VIDYAJYOTHI 2023  BIOLOGY- NOTES-MM
SSLC VIDYAJYOTHI 2023  BIOLOGY- NOTES-EM

SSLC BIOLOGY MODEL QUESTIONS-ALL CHAPTERS-EM
SMILE 2023 - SSLC STUDY MATERIAL BIOLOGY
SSLC EASY BIOLOGY TIPS 2022-2023
SSLC UJWALAM 2023 BIOLOGY-MM
SSLC UJWALAM 2023 BIOLOGY -EM
SSLC KSTA VIDYAJYOTHI  - BIOLOGY MM
SSLC EQIP 2023-BIOLOGY - QUESTION POOL -MM
SSLC -പ്രചോദിക - BIOLOGY MM - STUDY MATERIAL BY DIET THRISSUR
SSLC -പ്രചോദിക -BIOLOGY EM - STUDY MATERIAL BY DIET THRISSUR
NIRAKATHIR -SSLC BIOLOGY -MM 2022
NIRAKATHIR -SSLC BIOLOGY -EM 2022

SSLC A+ BIOLOGY STUDY MATERIAL 2022  MM BY ALAPPUZHA  DISTRICT
STANDARD X  BIOLOGY - VINIMAYAM -STUDY MATERIAL MM
STANDARD X  BIOLOGY - VINIMAYAM -STUDY MATERIAL EM

RESONANCE- SSLC BIOLOGY- STUDY MATERIAL -MM
RESONANCE- SSLC BIOLOGY- STUDY MATERIAL -EM
SSLC PREMODEL EXAM 2023 - MALAPPURAM DISTRICT -VIJAYABHERI QUESTION PAPERS 3 SETS)


Wednesday, December 16, 2020

STANDARD X ICT STUDY NOTES UNIT 8 - DATABASE - AN INTRODUCTION - STUDY NOTES- MM AND EM BASED ON ONLINE CLASS 21 (10-12-2020)

10-12-2020 ന് KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത പത്താം ക്ലാസ് ഐ.ടി  ഓൺലൈൻ ക്ലാസ് 21 നെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് (MM AND EM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിശ്വാനന്ദ  കുമാര്‍ GHSS Pulamanthole,
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X ICT UNIT 8 വിവര സഞ്ചയം - ഒരു ആമുഖം-STUDY NOTES BASED ON ONLINE CLASS 21 MM
STANDARD X ICT  UNIT 7-DATABASE - AN INTRODUCTION-STUDY NOTES BASED ON ONLINE CLASS 21  EM

STANDARD X ICT UNIT 8 വിവര സഞ്ചയം - ഒരു ആമുഖം-STUDY NOTES BASED ON ONLINE CLASS 20 MM

STANDARD X ICT  UNIT 7-DATABASE - AN INTRODUCTION-STUDY NOTES BASED ON ONLINE CLASS20 EM
STANDARD X ICT  UNIT 7- ഇന്റന്‍നെറ്റ് പ്രവര്‍ത്തിക്കുന്നത്-STUDY NOTES BASED ON ONLINE CLASS 19 MM
STANDARD X ICT  UNIT 7- WORKING OF INTERNE-STUDY NOTES BASED ON ONLINE CLASS 19 EM
STANDARD X ICT  UNIT 7- ഇന്റന്‍നെറ്റ് പ്രവര്‍ത്തിക്കുന്നത് -STUDY NOTES BASED ON ONLINE CLASS 18 MM
STANDARD X ICT  UNIT 6- WORKING OF INTERNET STUDY NOTES BASED ON ONLINE CLASS 18 EM
STANDARD X ICT  UNIT 6- MAP READING-STUDY NOTES BASED ON ONLINE CLASS 17 MM
STANDARD X ICT  UNIT 6- MAP READING-STUDY NOTES BASED ON ONLINE CLASS 17 EM
STANDARD X ICT  UNIT 6- MAP READING-STUDY NOTES BASED ON ONLINE CLASS 16 MM  AND EM
STANDARD X ICT  UNIT 6- MAP READING-STUDY NOTES BASED ON ONLINE CLASS 15 MM  AND EM
STANDARD X ICT  UNIT 5 - NETWORKING-STUDY NOTES BASED ON ONLINE CLASS 14 MM
STANDARD X ICT  UNIT 4 - NETWORKING -STUDY NOTES BASED ON ONLINE CLASS 14 EM
STANDARD X ICT  UNIT 5 - NETWORKING-STUDY NOTES BASED ON ONLINE CLASS 13 MM
STANDARD X ICT  UNIT 4 - NETWORKING -STUDY NOTES BASED ON ONLINE CLASS 13 EMSTANDARD X ICT  UNIT 4 - PYTHON GRAPHICS-STUDY NOTES BASED ON ONLINE CLASS 12 MM
STANDARD X ICT  UNIT 4 - PYTHON GRAPHICS -STUDY NOTES BASED ON ONLINE CLASS 12 EM
STANDARD X ICT  UNIT 4 - PYTHON GRAPHICS-STUDY NOTES BASED ON ONLINE CLASS 11 MM
STANDARD X ICT  UNIT 4 - PYTHON GRAPHICS -STUDY NOTES BASED ON ONLINE CLASS 10  MM AND EM  BY VISWANANDA KUMAR
STANDARD X ICT STUDY NOTES BASED ON ONLINE CLASS 9 MM  BY VISWANANDA KUMAR
STANDARD X ICT STUDY NOTES BASED ON ONLINE CLASS 8 MM  BY VISWANANDA KUMAR

STANDARD X ICT STUDY NOTES BASED ON ONLINE CLASS 7  MM AND EM BY VISWANANDA KUMAR
STANDARD X ICT STUDY NOTES BASED ON ONLINE CLASS 6  MM AND EM BY VISWANANDA KUMAR

STANDARD X ICT STUDY NOTES BASED ON ONLINE CLASS 5  MM AND EM BY VISWANANDA KUMAR
STANDARD X ICT STUDY NOTES BASED ON ONLINE CLASS 4 BY VISWANADA KUMAR
STANDARD X ICT STUDY NOTES BASED ON ONLINE CLASS 3 BY VISWANANDA KUMAR
STANDARD X ICT STUDY NOTES BASED ON ONLINE CLASS 2 BY VISWANANDA KUMAR
STANDARD X ICT STUDY NOTES BASED ON ONLINE CLASS  1 BY VISWANANDA KUMAR
RELATED POST
SSLC ICT UNIT 1 : WORLD OF DESGNING -NOTES -4 MM BY AUGUSTINE A S GHS KOONATHARA 
SSLC ICT SHORT NOTES BASED ON LINE CLASSES BY AUGUSTINE  A S GHS KOONATHARA
IT THEORY MAL MEDIUM NOTES BY PRINCE ANTONY GHSS VADANAKURISSI
IT THEORY NOTES BY DHANYA MKH MMO VHSS MUKKOM
>IT PRACTICAL NOTES BY HOWLATH K CKHSS MANIMOOLY
IT PRACTICAL NOTES BY MOHAMMED IQUBAL  , SMMHSS RAYIRIMANGALAM
SSLC ICT - UNIT 1 - WORLD OF DESIGNING - LOGO CREATION - VIDEO TUTORIAL BY DHANYA TEACHER, MKH MMO VHSS MUKKOM
SSLC ICT - UNIT 1 - WORLD OF DESIGNING - VIDEO TUTORIALS BY SUSEEL KUMAR GHSS KALPAKANCHERY 

Friday, July 17, 2020

SSLC BIOLOGY WORKSHEETS 12 MAL MEDIUM BY:VISWANANDA KUMAR

KITE VICTERS ചാനല്‍  സംപ്രേഷണം ചെയ്യുന്ന   പത്താം ക്ലാസ്  ബയോളജി ഓണ്‍ ലൈന്‍ ക്ലാസുകളോടൊപ്പം  (ക്ലാസ് 12) ഉപയോഗിക്കാവുന്ന വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശരീ വിശ്വാനന്ദ കുമാര്‍, GHSS Pulamnathole
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC BIOLOGY WORKSHEETS 12 MAL AND ENG MEDIUM BY VISWANANDA KUMAR GHSS PULAMANTHOLE
SSLC BIOLOGY WORKSHEETS 11 MAL AND ENG MEDIUM BY VISWANANDA KUMAR GHSS PULAMANTHOLE

Friday, January 24, 2020

UJWALAM BIOLOGY STUDY MATERIAL- MAL MEDIUM BY KOLAM DIST PANCHAYATH

കൊല്ലം ജില്ലാ പഞ്ചായത്തും പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി എസ്.എസ്‍.എല്‍ സി വിജയ ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഉജ്വലം. ഈ പ്രോജെക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ബയോളജി മറ്റീറിയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിശ്വാനന്ദകുമാര്‍ ജി.എച്ച്.എസ്.എസ് പുലമന്തോള്‍.
CLICK HERE TO DOWNLOAD UJWALA BIOLOGY 2020
FOR MORE BIOLOGY STUDY MATERIALS  -CLICK HERE
TO JOIN OUR WHATSAPP GROUP CLICK HERE

Saturday, February 24, 2018

SSLC IT EXAM 2018 - EXAMP TIPS BY VISWANANDA KUMAR

പത്താം ക്ലാസ് ഐ.ടി പരീക്ഷ തുടരുകയാണല്ലോ. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള എക്സാം ടിപ്സ് ഷേണി ബ്ലോഗിലൂടെ പങ്കുവെയ്കുകയാണ് മലപ്പുറം ജില്ലയിലെ പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ വിശ്വാനന്ദ കുമാര്‍. ശ്രീ വിശ്വന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയക്കുന്നു.
CLICK HERE TO DOWNLOAD IT EXAM TIPS BY VISWAN PULAMANTHOLE

RELATED POSTS
IT ALL IN ONE POST 2018  - WORKSHEETS, THEORY NOTES, PRACTICAL NOTES

Monday, September 18, 2017

BIOLOGY CROSS WORD PUZZLE(MAL) - USING THE OBJECTIVE TYPE QUESTIONS FROM CHAPTER 3

മലപ്പുറം ജില്ലയിലെ പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ വിശ്വാനന്ദ കുമാര്‍ സാര്‍  പത്താം  ക്ലാസ്സ് ബയോളജിയിലെ ഒന്നും രണ്ടും അധ്യാങ്ങളില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉപയോഗിച്ച്  തയ്യാറാക്കിയ പദപ്രശ്നം പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ. അതിന്റെ തുടര്‍ച്ചയായി ബയോളജി മൂന്നാം അധ്യാത്തിലെ ഓബ്‌ജക്ടീവ് ടൈപ്പ്  ചോദ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പദപ്രശ്നം ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുകയാണ് വിശ്വാനന്ദ മാഷ്. വ്യത്യസ്തമായ  മൂല്യനിർണ്ണയ ഉപാധി തയ്യാറാക്കി മൂല്യ നിർണ്ണയം രസകരമാക്കി മാറ്റിയ ശ്രീ വിശ്വാനന്ദ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയക്കുന്നു.
CLICK HERE TO DOWNLOAD BIOLOGY CROSS WORD PUZZLE BASED ON CHAPTER 3
RELATED POSTS
PUZZLE BASED ON THE CHAPTER 1 AND 2 CLICK HERE 

Thursday, August 17, 2017

FIRST TERM EXAM 2017 - SAMPLE QUESTION PAPER - BIOLOGY- STD 8 BY VISWANANDA KUMAR

മലപ്പുറം ജില്ലയിലെ പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ വിശ്വാനന്ദ കുമാര്‍ സര്‍ അദ്ദേഹത്തിന് ക്ലസ്റ്ററില്‍ കിട്ടിയ വിവരങ്ങള്‍ വെച്ച് തയ്യാറാക്കിയ ഒരു മാതൃകാ ചോദ്യപേപ്പര്‍,  ഷേണി ബ്ലോഗ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്. ശ്രീ വിശ്വാനന്ദ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD FIRST TERM EXAM 2017 - SAMPLE QUESTION PAPER - BIOLOGY STD 8

Thursday, August 10, 2017

STANDARD 10 - EVALUATION TOOLS FOR CHAPTER 1 AND 2 -BIOLOGY BY VISWANANDA KUMAR

പത്താം ക്ലാസിലെ കുട്ടികളുടെ ബയോളജി വിഷയത്തിലെ പഠന പുരോഗതി വിലയിരുത്താന്‍ വ്യത്യസ്തമായൊരു മൂല്യമിര്‍ണ്ണയ ഉപാധി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് മലപ്പുറം ജില്ലയിലെ പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ വിശ്വാനന്ദ കുമാര്‍ സര്‍.
**ഒരു പാഠത്തില്‍നിന്ന് 20 മാര്‍ക്കിനുള്ള ഓബ്‌ജക്ടീവ് ടൈപ്പ ചോദ്യങ്ങള്‍....
 അവ താഴെ പറയുന്ന രീതികളില്‍ ഉപയോഗിക്കാം
1. A ടൈപ്പ് ,B ടൈപ്പ് എന്നിങ്ങനെയാക്കി ക്ലാസ് ടെസ്റ്റ് നടത്താം (സ്കോര്‍ 10)
2.മുഴുവന്‍ ചോദ്യങ്ങളും ഉള്‍പ്പെടുത്തി (സ്കോര്‍ 20) ടെസ്റ്റ് നടത്താം.
3. പദപ്രശ്നമാക്കി ഒരു ഗെയിം  രൂപത്തിലും പരീക്ഷ നടത്താം.                       
ശ്രീ വിശ്വന്‍ സാര്‍ ആദ്യം ഒരു പാഠത്തിലെ പദപ്രശ്നം മാത്രമാണ്  ഉണ്ടാക്കിയത്.ഗെയിം കുട്ടികള്‍ വളരെയേറെ ഇഷ്ടപ്പെടുകയും ബാക്കി പാഠങ്ങള്‍ക്കുള്ള പദപ്രശ്നം ആവശ്യപ്പെടുകയും ചെയ്തതോടെ എല്ലാ അധ്യാങ്ങളിലെയും  ചോദ്യങ്ങള്‍ ഉള്‍പെടുത്തി  ഗെയിം തയ്യാറാക്കുന്ന തയ്യാറെടുപ്പിലാണ് വിശ്വന്‍ സാര്‍.
ശ്രീ വിശ്വാനന്ദ കുമാര്‍ സാറിന്റെ ഈ വ്യത്യസ്തയമായ മൂല്‍നിര്‍ണ്ണയ രീതി എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തോട് ഷേണി ബ്ലോേഗ് ടീമിനുള്ള നന്ദിയും കടപ്പാടും ഇതൊടൊപ്പം അറിയിക്കുന്നു. 

2. TO DOWNLOAD BIOLOGY EVALUATION TOOL CHAPTER 1   - CLICK HERE
2. TO DOWNLOAD BIOLOGY EVALUATION TOOL CHAPTER 2 - CLICK HERE

Monday, July 31, 2017

STANDARD 10 - BIOLOGY - UNIT TEST QUESTION PAPERS 3- SETS

10ാം ക്ലാസ് ബയോളജി യുണിറ്റ് ടെസ്റ്റിന്റെ മൂന്ന് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  മലപ്പുറം പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ വിശ്വാനന്ദ കുമാര്‍ സര്‍. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD BIOLOGY UNIT TEST QUESTION PAPERS  3 - STD 10