പത്താം
ക്ലാസ് ഗണിതം ഒന്നാം ചാപ്റ്ററിലെ സമാന്തര ശ്രേണികള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ
ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ശ്രീ അബ്ദുള്‍ ഹസീബ് സാര്‍,
അമ്പലക്കണ്ടി വിന്‍പോയിന്റ് അക്കാദമി.
ഹസീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും (Periodic Table and Electronic Configuration ) PART-1
സബ് ഷെല്ലുകൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ശ്രീ അബ്ദുള്‍ ഹസീബ് സാര്‍, അമ്പലക്കണ്ടി വിന്‍പോയിന്റ് അക്കാദമി. ഹസീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്.എസ്.എല്‍ സി കെമിസ്ട്രി പരീക്ഷയിലെ അവസാന ഘട്ട തയ്യാറെടുപ്പ് നടത്തുന്ന കുട്ടികള്‍ക്കായി മിക്ക കുട്ടികളും സംശയങ്ങളായി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എങ്ങനെ വളരെ സിംപിളായി ഉത്തരവെഴുതാം എന്ന് ചര്‍ച്ച ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ശ്രീ അബ്ദുള്‍ ഹസീബ് സാര്‍, അമ്പലക്കണ്ടി വിന്‍പോയിന്റ് അക്കാദമി.
ഹസീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC Chemistry l Exam oriented questions l Easy way l Winpoint Academy Ambalakkandy
SSLC കെമിസ്ട്രിയിലെ പീരിയോഡിക് ടേബിളും ഇലെക്ട്രോൺ വിന്യാസവും എന്ന പാഠത്തിലെ സംയോജകത, ഓക്സീകരണാവസ്ഥ, രാസസൂത്രം (valency, oxidation state & chemical formula )എന്നീ ഭാഗങ്ങൾ എന്നിവയും മോൾ സങ്കൽപ്പനം എന്ന പാഠഭാഗവും എളുപ്പത്തിൽ പഠിക്കാന്‍ സഹായകരമായ വിഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ അമ്പലക്കണ്ടി വിന്‍പോയിന്റ് അക്കാദമി.
winpoint Academyക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.